Tag: kanam rajendran

സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ആയിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) ആയിട്ടില്ല. കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെപ്പറ്റി പറയുന്നതല്ലാതെ...

‘ജോസ് കെ മാണി കൊറോണയോ..?’ സാമൂഹിക അകലം പാലിക്കണമെന്ന് കാനം

തിരുവനന്തപുരം : ജോസ് കെ മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന് കാനം രാജേന്ദ്രന്റെ മറുപടി. തുടര്‍ ഭരണ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകള്‍ എടുക്കാന്‍ പാടില്ലെന്നും 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു....

അമിത ബില്‍; കെ.എസ്.ഇ.ബിക്കെതിരേ കാനം രാജേന്ദ്രന്‍

വൈദ്യുതി ബില്ലുകളിലെ അപാകതകളില്‍ അതൃപ്തി പരസ്യമാക്കി സിപിഐഎം. വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി...

ബിജെപിയെ പിന്തുണയ്ക്കാന്‍ എന്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍; എന്‍.എസ്.എസ് എല്ലാക്കാലത്തും എല്‍ഡിഎഫിനെതിരെന്ന് കാനം

പെരുന്ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളായ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപിക്ക് പിന്തുണ നല്‍കാന്‍ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാവേലിക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദ്. മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചിറ്റയം ഗോപകുമാറിന് സ്വീകരണം...

വി.എസ്. സിപിഎമ്മുകാരനാണോ..? കാനത്തിന്റെ ചോദ്യത്തിന് വി.എസിന്റെ മറുപടി

തിരുവനന്തപുരം: വനിതാ മതിലിന്റെ പേരില്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ വാക് പോര്. വനിതാ മതിലില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ...

പീഡനം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് കാനം; കന്യാസ്ത്രീയുടെ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഒന്നും പറയേണ്ടതില്ല

കോഴിക്കോട്: പി.കെ ശശി എം.എല്‍.എയ്ക്കെതിരായ ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ പോലീസില്‍ പരാതിപ്പെടാനുള്ള നിയമം ഇവിടെയുണ്ട്. നിയമം അനുസരിക്കാതെ സ്വന്തം പാര്‍ട്ടിയില്‍ പരാതി നല്‍കുകയാണ് സ്ത്രീ ചെയ്തത്. പാര്‍ട്ടി ഇതേപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. അവര്‍...

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാനം

കണ്ണൂരിലെ കൊലപാതകങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്നും സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ട് കൊലപാതകളങ്ങളാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്നത്. തിങ്കളാഴ്ച രാത്രി പളളൂരില്‍ സി.പി.ഐ.എം നേതാവ് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടതിന്റ പ്രതികാരമായാണ് ബിജെപി...

ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണമെന്ന് സജി ചെറിയാന്‍,വേണ്ടന്ന് കാനം:ഇടത്മുന്നണിയില്‍ ചേരിപോര്

ചെങ്ങന്നൂര്‍: കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടെുപ്പ് തീയതി പ്രഖ്യാപിച്ച പശ്ചാതലത്തിലാണ് സജി ചെറിയാന്റെ പ്രതികരണം വന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി...
Advertismentspot_img

Most Popular