Tag: KANAKA DURGA

കനകദുര്‍ഗ്ഗയ്ക്ക് വീട്ടില്‍ കയറാം; ആരും തടയരുത്

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ തള്ളിപ്പറഞ്ഞ കനകദുര്‍ഗ്ഗയ്ക്ക് പെരിന്തല്‍മണ്ണയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ അനുമതി. പുലാമന്തോള്‍ ഗ്രാമന്യായാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. കനകദുര്‍ഗ്ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തത്കാലം ആര്‍ക്കും വില്‍ക്കരുത് എന്നും നിര്‍ദേശമുണ്ട്. പ്രശ്നപരിഹാരത്തിനായി തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിങ് നല്‍കണമെന്നും...

യുവതീപ്രവേശം നടന്നിട്ടില്ല; യുവതികള്‍ പറയുന്നത് പച്ചക്കള്ളം; വ്യാജ തെളിവുണ്ടാക്കി പ്രചരിപ്പിച്ചത് സര്‍ക്കാരെന്നും അജയ് തറയില്‍

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ അജയ് തറയില്‍. സ്ത്രീകള്‍ സന്നിധാനത്തെത്തിയെന്ന് പ്രചരിപ്പിച്ചത് സര്‍ക്കാരാണ്. അതിന് വ്യാജ തെളിവുകളുണ്ടാക്കിയെന്നും അജയ് തറയില്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അജയ് തറയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍...

ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി

കൊച്ചി: ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന സന്ദേശം ഉയര്‍ത്തി ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുക്കാന്‍ ബിന്ദുവും കനക ദുര്‍ഗയുമെത്തി. ശബരിമല യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ യുവതികള്‍ ഇതുവരെ പൊലീസ് സംരക്ഷണത്തിലായിരുന്നു. ആര്‍പ്പോ ആര്‍ത്തവത്തിന് വരണം എന്ന് നേരത്തെ കരുതിയതാണെന്ന് ഇരുവരും...

ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ? അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് ഹൈക്കോടതി; വിശ്വാസികളാണെന്ന് സര്‍ക്കാരിന്റെ മറുപടി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന് ഹൈക്കോടതി. അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്നും കോടതി ചോദിച്ചു. പോലീസിനും സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും പ്രകടനം നടത്താനുള്ള സ്ഥമല്ല ശബരിമലയെന്നും അത് വിശ്വാസികളുടെ ഇടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. യുവതീ പ്രവേശനവിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട്...
Advertismentspot_img

Most Popular