Tag: KAMAL HASSAN

സോണിയ ഗാന്ധിയുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന് കമല്‍ഹാസന്‍

രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും കമല്‍ഹാസന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച....

കാവേരി പ്രശ്നത്തില്‍ കമല്‍ ഹാസന്‍ കുമാരസ്വാമിയെ കണ്ടു, ചര്‍ച്ചയില്‍ സന്തോഷം പ്രകടിപ്പിച്ച് ഇരു നേതാക്കളും

ബംഗളൂരു: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കാവേരി വിഷയം ചര്‍ച്ച ചെയ്യാനാണ് കമല്‍ ഹാസന്‍ കര്‍ണാടകയിലെത്തിയത്. എന്തു പ്രശ്നമുണ്ടെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍...

തത്തൂക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തിയ കമല്‍ഹാസനെതിരെ കേസെടുത്തു

ചെന്നൈ: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തിയ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ കേസെടുത്തു. വെടിവയ്പ്പിലും സംഘര്‍ഷത്തിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അദ്ദേഹം ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് നിര്‍മാണ ഫാക്ടറി പൂട്ടണമെന്ന ആവശ്യവുമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. തൂത്തുക്കുടി...

യെദ്യൂരപ്പ രാജിവെച്ചത് വളരെ സന്തോഷമുള്ള കാര്യം!!! കര്‍ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്; രജനീകാന്തിനു പുറമെ കമല്‍ ഹാസനും

ചെന്നൈ: വിശ്വാസ വോട്ടിന് നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസ്സന്‍. കര്‍ണ്ണാടകയില്‍ തുടങ്ങിയിരിക്കുന്നത് ജനാധിപത്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും കമല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കമലിന്റെ കുറിപ്പ്. ഗവര്‍ണറുടെ പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യഡിയൂരപ്പ പക്ഷേ...

കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയം; കമല്‍ ഹാസനുമായി സഹകരിക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രജനീകാന്ത്

ചെന്നൈ: കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനി പറഞ്ഞു ലോക്സഭയില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരിക്കും. കമല്‍ഹാസന്റെ മുന്നണിയുമായി സഹകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ആരെങ്കിലുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് പറയാന്‍ സമയമായിട്ടില്ലെന്നും രജനി പറഞ്ഞു. കര്‍ണാടകയിലെ...

അപകടത്തില്‍പ്പെട്ട് റോഡില്‍ രക്തമൊലിപ്പിച്ചു കിടന്ന പെണ്‍കട്ടിയ്ക്ക് രക്ഷകനായി കമല്‍ ഹാസന്‍; ചിത്രങ്ങള്‍ വൈറല്‍

കന്യാകുമാരി: അപകടത്തില്‍പ്പെട്ട് റോഡില്‍ രക്തത്തില്‍ കുളിച്ച് ആരും തിരിഞ്ഞുനോക്കാതെ കിടന്ന പെണ്‍കുട്ടിയ്ക്ക് രക്ഷകനായി നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസ്സന്‍. ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും കന്യാകുമാരിയില്‍ പര്യടനത്തിലാണ് കമല്‍. ഇതിനായി കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം പറ്റി പരിക്കേറ്റ്...

അവതാരകന്‍ കമല്‍ ഹാസന്‍ തന്നെ… വരുന്നു ബിഗ്‌ബോസ് സീസണ്‍ 2

തമിഴ് ചാനലായ വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്ത വിവാദ പരിപാടി ബിഗ്ബോസിന്റെ സീസണ്‍ 2 വരുന്നു. ആദ്യ സീസണില്‍ അവതാരകനായി എത്തിയ കമല്‍ഹാസന്‍ തന്നെയാണ് രണ്ടാം സീസണിലും അവതാരകനായി എത്തുന്നത്. ഷോയുടെ പ്രൊമോഷന്‍ വീഡിയോ ഷൂട്ടിന്റെ തിരക്കിലാണ് കമലിപ്പോള്‍. ആരൊക്കെയാകും ഇത്തവണ പങ്കെടുക്കുമെന്ന കാര്യം...

കാവേരി വിഷയത്തിലെ തമിഴ്‌നാടിന്റെ പ്രതിഷേധം ഐ.പി.എല്‍ വേദിയിലുണ്ടാകണം; ചെന്നൈ താരങ്ങള്‍ കറുപ്പ് ബാഡ്ജ് ധരിച്ച് കളിക്കളത്തിലിറങ്ങണമെന്ന് രജനീകാന്ത്

ചെന്നൈ: കാവേരി വിഷയത്തിലെ തമിഴ്നാടിന്റെ പ്രതിഷേധം ഐപിഎല്‍ വേദിയില്‍ പ്രതിഫലിക്കണമെന്ന് നടന്‍ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാനിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയില്‍ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയില്‍ പറഞ്ഞു. കമല്‍ ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്,...
Advertismentspot_img

Most Popular