Tag: KAMAL HASSAN

കമൽ ഹാസൻ വരുന്നു; പ്രഭാസ് – ദീപിക പദുകോൺ ചിത്രം “പ്രോജക്ട് – കെ” ഇന്ത്യൻ സിനിമയിലെ അത്ഭുതമാകാൻ ഒരുങ്ങുന്നു

കൊച്ചി:അന്നൗൺസ് ചെയ്തപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പ്രോജക്ട് - കെ. പ്രഭാസ്, ദീപിക പദുകോൺ, അമിതാബ് ബച്ചൻ, ദിഷ പതാനി തുടങ്ങി വൻ താരനിര അണിനിരക്കുന്ന പ്രോജക്ട് - കെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും...

തന്റെ വീട്ടിലുമുണ്ട് ഹിന്ദുക്കളെന്ന് കമല്‍ഹാസന്‍

ചെന്നൈ: തന്റെ പ്രസ്താവന ചരിത്ര സത്യമാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുപ്പരന്‍കുണ്ട്രത്ത് പ്രചാരണത്തിനിടെയാണ് കമല്‍ പ്രസ്താവന ആവര്‍ത്തിച്ചത്. താന്‍ പറഞ്ഞത് സത്യമാണ്. സത്യത്തിന് കയ്പാണ്. അത് മരുന്നാണ്. എന്നാല്‍ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും...

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ ഇനി കമലിനൊപ്പം,ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ അവിനാശ്

ചെന്നൈ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കളം നിറയാന്‍ നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി പുതു തന്ത്രങ്ങളുമായെത്തുന്നു. പാര്‍ട്ടിക്കു വേണ്ടി തന്ത്രം മെനയുന്നതാകട്ടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച അവിനാശ് ഇരിഗവരപു ആണ്. കമല്‍ഹാസനുമായി അവിനാശ്...

എം.ബി.ബി.എസ് പഠനത്തിന് പണം കണ്ടെത്താന്‍ പാടത്ത് പണിയെടുക്കുന്ന കനിമൊഴിയ്ക്ക് കൈത്താങ്ങായി ഉലകനായകന്‍!!!

എംബിബിഎസ് പഠനത്തിന് പണം കണ്ടെത്താന്‍ പാടത്ത് പണിയെടുക്കുന്ന 21 വയസ്സുകാരി കനിമൊഴിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന കനിമൊഴിയ്ക്ക് നിരവധി ഇടങ്ങളില്‍ നിന്ന് അഭിനന്ദനങ്ങളും സഹായ വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. ഇപ്പോള്‍ നടന്‍ കമല്‍ഹാസ്സന്‍ കനിമൊഴിയുടെ വിദ്യാഭ്യാസ ചിലവുകള്‍ പൂര്‍ണ്ണമായേറ്റെടുത്തിരിക്കുകയാണ്. സിരുവചൂര്‍...

‘സഹോദര’നെ അറസ്റ്റ് ചെയ്തത് സ്വേച്ഛാതിപത്യം; നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടിയാണ് അദ്ദേഹമെത്തിയത്: കമല്‍ ഹാസന്‍

ചെന്നൈ: സേലം ചെന്നൈ എക്സ്പ്രസ് ഹൈവേയ്ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ചെത്തിയ മുന്‍ ആം ആദ്മി നേതാവും സ്വരാജ് അഭിയാന്‍ നേതാവുമായ യോഗാന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തത് സ്വേച്ഛാദിപത്യ നടപടിയെന്ന് കമല്‍ഹാസന്‍. തിരുവണ്ണാമലൈയക്ക് അടുത്തുവച്ചായിരുന്നു അറസ്റ്റ്. യോഗേന്ദ്ര യാദവിനെ സഹോദരന്‍ എന്ന് അഭിസംബോധന...

‘അവര്‍ക്ക് വെറും മൂന്നു വര്‍ഷം കൊടുക്കുക, ഈ കെടുതിയില്‍ നിന്ന് കേരളം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാം’: കമല്‍ഹാസന്‍

ചെന്നൈ: പ്രളയക്കെടുതിയില്‍ നിന്നും കരകയറി നവകേരളം സൃഷ്ടിക്കാന്‍ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കേരള ജനതയെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍. വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കാണാമെന്ന് കമല്‍ഹാസന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തമിഴ്നാട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ നടന്‍ പാര്‍ത്ഥിപന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിലാണ് കമല്‍ഹാസന്‍ കേരളത്തിലെ...

നിങ്ങളിത് കാണുന്നില്ലേ, പോയി ചത്തൂടെയെന്ന് ‘അമ്മ’യോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: തമിഴ് നടന്മാരായ കാര്‍ത്തിയ്ക്കും സൂര്യയ്ക്കും പിന്നാലെ ശക്തമായ മഴയില്‍ ദുരന്തം അനുഭവിക്കുന്ന കേരളത്തിന് ദുരിതാശ്വാസ സഹായവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹസ്സനും. ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് കമല്‍ ഹാസന്‍ സംഭാവന നല്‍കിയിരിക്കുന്നത്. വിജയ് ടിവിയും 25...

ബിഗ് ബോസിലേക്ക് ‘ഉലകനായകന്റെ’ അപ്രതീക്ഷിത എന്‍ട്രി,ഞെട്ടിത്തരിച്ച് മത്സരാര്‍ത്ഥികള്‍ (വീഡിയോ)

കൊച്ചി:എലിമിനേഷന്‍ പ്രക്രിയയിലേക്ക് നീങ്ങുന്ന ബിഗ് ബോസ് ഹൗസില്‍ ഒരു അതിഥി അപ്രതീക്ഷിതായി എത്തി. നടന്‍ കമല്‍ഹാസനാണ് മത്സരാര്‍ത്ഥികള്‍ക്ക് മുമ്പിലെത്തിയത്. എലിമിനേഷന്‍ നടക്കുന്ന ശനിയാഴ്ച്ചയാണ് കമല്‍ഹാസനെത്തുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യുക. മോഹന്‍ലാലും ഹൗസിലുണ്ട്. തന്റെ സിനിമയുടെ പ്രചരണാര്‍ത്ഥമാണ് കമല്‍ എത്തിയത്. കഴിഞ്ഞയാഴ്ച്ച തെലുഗ് ബിഗ് ബോസ്...
Advertismentspot_img

Most Popular