Tag: jayarajan

മുഖ്യമന്ത്രി പോയത് വൈദ്യപരിശോധനയ്ക്കാണ്; മന്ത്രിസഭായോഗത്തില്‍ ആര് അധ്യക്ഷത വഹിക്കുമെന്ന് യോഗം കഴിയുമ്പോള്‍ മനസിലാകും: ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയതുകൊണ്ട് യാതൊരു ഭരണസ്തംഭനവും ഉണ്ടാക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അതിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ ഭംഗിയായി നടത്തുമെന്നും ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പോയത് വൈദ്യ പരിശോധനക്കാണ്. അത് പൂര്‍ത്തിയാകുന്ന...

മന്ത്രിസഭയിലേക്ക് ജയരാജന്‍ തിരിച്ചെത്തുന്നു, വകുപ്പ് വ്യവസായം തന്നെ; ജലീലിന് ഉന്നത വിദ്യാഭ്യാസം,, തദ്ദേശഭരണം മൊയ്തീന്

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. വ്യവസായ വകുപ്പ് ജയരാജന് നല്‍കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവില്‍ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന് മികച്ച നേട്ടം; മികച്ച നടി ശ്രീദേവി, നടന്‍ റിഥി സെന്‍, സഹനടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ജയരാജന്‍, ടേക്ക് ഓഫിനും പാര്‍വ്വതിയ്ക്കും പ്രേത്യേക പരാമര്‍ശം

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നു. അന്തരിച്ച നടി ശ്രീദേവിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. റിഥി സെന്‍ മികച്ച നടന്‍. ബംഗാളി ചിത്രം നഗര്‍ കീര്‍ത്തനിലെ അഭിനയത്തിനാണ് റിഥിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മികച്ച സഹനടന്‍ ഫഹദ് ഫാസിലാണ്. ജയരാജനാണ് മികച്ച സംവിധായകന്‍. ചിത്രം...

ജയരാജന് വധഭീഷണി: കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്…

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് കള്ളക്കഥയെന്ന് ആരോപണ വിധയനായ പുത്തന്‍കണ്ടം പ്രണൂബ്. പൊലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥയാണിത്. ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഇന്റലിജസ് റിപ്പോര്‍ട്ട് വ്യാജമാണെന്നും ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ തന്ത്രമാണെന്നും പ്രണൂബ്...

ജയരാജന് വധഭീഷണിയുണ്ടെന്നത് പൊലീസ്- സിപിഎം തിരക്കഥ ?

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് സിപിഎം- പൊലീസ് തിരക്കഥയാണെന്ന് ബിജെപി. ആര്‍.എസ്.എസ് പ്രവര്‍ത്തനകനായ കതിരൂര്‍ സ്വദേശി പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പി.ജയരാജനെ അപായപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സര്‍ക്കുലറിലുള്ളത്. എന്നാല്‍ പി....
Advertismentspot_img

Most Popular