Tag: indian railway

കോവിഡ് കാലത്തും ഇന്ത്യന്‍ റെയില്‍വേ വരുമാനം വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: കോവിഡിനിടയിലും സാമ്പത്തികമായി ഉന്നതി നേടി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ മൊത്തം വരുമാനം ഉയര്‍ന്നതായി കണക്കുകള്‍ അടിവരയിടുന്നു. വരുമാനം ഉയര്‍ത്തുന്നതിനായി സ്വീകരിച്ച ഫലം കണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷം 750 കോടിയുടെ അധിക വരുമാനമാണ് റെയില്‍വേയ്ക്ക് നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം...

പാസഞ്ചര്‍ ട്രയിന്‍ സര്‍വീസ് ഉടന്‍ സാധാരണ നിലയിലാവും

ന്യൂഡല്‍ഹി: രാജ്യത്തെ പാസഞ്ചര്‍ ട്രയിന്‍ സര്‍വീസ് ഉടന്‍ തന്നെ പൂര്‍ണതോതില്‍ പുനരാരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുമായി കൂടിയാലോചന തുടരുകയാണെന്ന് റെയ്ല്‍വേ മന്ത്രാലയം അറിയിച്ചു. കോവിഡ് രൂക്ഷമായ കാലത്തെ ലോക്ക് ഡൗണ്‍ റെയില്‍വേയുടെ വരുമാനത്തെ വലിയ തോതില്‍ ഇടിച്ചിരുന്നു. ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച്...

ഉടൻ വരുന്നു, 100 പുതിയ സ്പെഷ്യൽ ട്രെയിനുകൾ

അണ്‍ലോക്ക് 4.0 മാര്‍ഗനിര്‍ദേശമനുസരിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. പുതിയ അണ്‍ലോക്ക് 4.0 മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌, ഇന്ത്യന്‍ റെയില്‍വേ നൂറോളം ട്രെയിനുകളുടെ ഉടന്‍ ഓടിച്ചു തുടങ്ങും. ഇതിനായി റെയില്‍വേ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടുമെന്നും ഈ ട്രെയിനുകളെ സ്‌പെഷ്യല്‍ ട്രെയിനുകള്‍...

ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നുശേഷം മാത്രം

ന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് നിർത്തിവച്ചിരിക്കുന്ന ട്രെയിൻ സർവീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയിൽവേ. മാർച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. ഇതിനു ശേഷം അതിഥി തൊഴിലാളികൾക്ക് വേണ്ടിയും സ്പെഷ്യൽ ട്രെയിനുകളും മാത്രമാണ് സർവീസ് നടത്തിയത്. രാജധാനി, മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക...

500 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസ് ആക്കുന്നു; തിരിച്ചടി കൂടുതലും മലബാറിലെ യാത്രക്കാര്‍ക്ക്..; സ്റ്റോപ്പുകള്‍ കുറയും, നിരക്കുകൂടും

രാജ്യമാകെ അഞ്ഞൂറിലേറെ പാസഞ്ചര്‍ വണ്ടികള്‍ ഉടന്‍തന്നെ എക്‌സ്പ്രസുകളായി മാറും. ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 10ലധികം തീവണ്ടികൾ എക്സ്പ്രസ്സുകളാവും. വേഗംകൂട്ടിയും സ്റ്റോപ്പുകള്‍ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്‌സ്പ്രസുകളാക്കുന്നത്. കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ, പാസഞ്ചറുകള്‍ എന്നന്നേക്കുമായി...

മൂന്ന് ട്രെയിനുകള്‍ ഏപ്രില്‍ 30 വരെ റദ്ദാക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഐ.ആര്‍.സി.ടി.സിയുടെ കീഴിലുള്ള മൂന്ന് സ്വകാര്യ ട്രെയിനുകളുടെ ഏപ്രില്‍ 30 വരെയുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. നേരത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഏപ്രില്‍ 30...

റെയില്‍വേയും വിമാനക്കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍...

കൊറോണ: 85 തീവണ്ടികള്‍ റെയില്‍വെ റദ്ദാക്കി, പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 40 രൂപ വര്‍ദ്ധിച്ചു

ഡല്‍ഹി: രാജ്യമാകെ കൊറോണ വൈറസ് ഭീതിയില്‍ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാരില്ലാത്തതിനെതുടര്‍ന്ന് 85 തീവണ്ടികള്‍ റെയില്‍വെ റദ്ദാക്കി. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് തീവണ്ടികള്‍ റദ്ദാക്കിയത്. മധ്യ റെയില്‍വെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയില്‍വെ 29 തീവണ്ടികളും പടിഞ്ഞാറന്‍ റെയില്‍വെ 10ഉം...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...