Tag: #imran khan

തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് സമ്പൂര്‍ണ അനുമതി നല്‍കി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ സമ്പൂര്‍ണ അനുമതി നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും...

ഓസ്‌കാറിന് ഇര്‍ഫാന്‍ ഖാന്‍,പക്ഷേ എന്‍ട്രി ഇന്ത്യന്‍ സിനിമയ്ക്കല്ല

അഭിനയ മികവുകൊണ്ട് ഇന്ത്യന്‍ സിനിമ ലോകം കീഴടക്കിയ നടനാണ് ഇര്‍ഫാന്‍ ഖാന്‍. വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന നടനെത്തേടി ഇപ്പോള്‍ മറ്റൊരു അംഗീകാരം എത്തിയിരിക്കുകയാണ്. അതും നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്ന്. ഇര്‍ഫാന്‍ ഖാന്‍ നായകനായെത്തുന്ന ചിത്രം ഓസ്‌കറിന് അയക്കാന്‍ ഒരുങ്ങുകയാണ് ബംഗ്ലാദേശ്....

മോദിയെ തള്ളി; ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ആമിര്‍ ഖാനും കപില്‍ ദേവിനും ക്ഷണം

ഇസ്ലാമാബാദ്: നിയുക്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് ബോളിവുഡ് താരം ആമിര്‍ ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, നവ്‌ജോത് സിംഗ് സിദ്ധു എന്നിവര്‍ക്ക് ക്ഷണം. പാര്‍ട്ടി വക്താവ് ഫഫാദ് ചൗദരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ആഗസ്റ്റ് പതിനൊന്നിനാണ്...

ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി, വീണ്ടും തെരഞ്ഞടുപ്പ് നടത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന് ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞു. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നു വിവിധ പാര്‍ട്ടികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. അതുവരെ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ്...

പാകിസ്ഥാനില്‍ ഭരിക്കാനൊരുങ്ങി ഇമ്രാന്‍ഖാന്‍, കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന് ആരോപണം

ലാഹോര്‍: പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നു. 272 സീറ്റില്‍ 76 സീറ്റകള്‍ നേടിയ പാര്‍ട്ടി 43 സീറ്റുകളില്‍ വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീംലീഗിന്...

ഇമ്രാന്‍ ഖാന് പകരം വസിം അക്രം!!! അബദ്ധം പിണഞ്ഞ് ബി.ബി.സി; സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം

കറാച്ചി: പാക്കിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയില്‍ അബദ്ധം പിണഞ്ഞ് ബി.ബി.സി ന്യൂസ്. ബി.ബി.സി ന്യൂസ് നൈറ്റില്‍ ഇമ്രാന്‍ ഖാന് പകരം മുന്‍ പാക് പേസറായ വസീം അക്രത്തിന്റെ ചിത്രമായിരുന്നു നല്‍കിയത്. 1996 ല്‍ പാക്കിസ്ഥാന് വേണ്ടി...

ഇമ്രാന്‍ ഖാന് നേരെ റാലിക്കിടെ ചെരുപ്പേറ്; മൂന്നു പേര്‍ അറസ്റ്റില്‍

തഹരീകെ ഇന്‍സാഫ പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന് നേരെ റാലിക്കിടെ ചെരുപ്പേറ്. പഞ്ചാബ് പ്രവിശ്യയിലെ ഗുജറത നഗരത്തില്‍ വാഹനത്തില്‍ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ ഇമ്രാന്‍ ഖാന് നേരെ ആക്രമി ചെരുപ്പെറിഞ്ഞത്. ഇമ്രാന്‍ ഖാന് വലതുവശത്തായി നില്‍ക്കുകയായിരുന്ന പാര്‍ട്ടി നേതാവ് അലീം ഖാന്റെ നെഞ്ചിലാണ്...
Advertismentspot_img

Most Popular