Tag: home

കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം; നീനുവിന്റെ പഠനം ഏറ്റെടുക്കാനും തീരുമാനം

തിരുവനന്തപുരം: കൊല്ലപ്പെട്ട കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. നേരത്തെ യുവജന കമ്മീഷനും നീനുവിന് പത്ത് ലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം വീട്ടിലെത്തിയാണ്...

രണ്ടാം ജന്മത്തിന് കടപ്പാട് ഷെട്ടിയോട്; അറ്റ്‌ലസ് രാമചന്ദ്രന്റെ ശിഷ്ട ജീവിതം തൃശൂരിലെ കുടുംബ വീട്ടില്‍

തൃശൂര്‍: അറ്റ്‌ലസ് ജുവലറി ഗ്രൂപ്പ് ഉടമയും പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രനിത് രണ്ടാം ജന്മമാണ്. പ്രമുഖ വ്യവസായിയും യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടി ഗള്‍ഫിലെ അറ്റ്‌ലസിന്റെ ആശുപത്രികള്‍ ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിച്ചത്. അതുകൊണ്ടുതന്നെ ഷെട്ടിയോടാണ്...

അച്ഛനും മകളും തമ്മിലുള്ള ലൈംഗിക ബന്ധം സര്‍വ്വസാധാരണം!!! നുണ പറഞ്ഞ് 13കാരിയെ അച്ഛന്‍ പീഡിപ്പിച്ചത് ആറുമാസത്തോളം

ഗുരുഗ്രാം: അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം സര്‍വസാധാരണമാണെന്നും എല്ലാ വീടുകളിലും ഇത് നടക്കുന്നതാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച് അച്ഛന്‍ മകളെ പീഡിപ്പിച്ചത് ആറുമാസത്തോളം. ഗുരുഗ്രാമിലെ പട്ടോടിയിലാണ് മനുഷ്യമനസാക്ഷിയ്ക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടാനമ്മയുടെ പരാതിയില്‍ ബിഹാര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു....

കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ചിത്രം വരച്ച ദുര്‍ഗ മാലതിയുടെ വീടിന് നേരെ അസഭ്യവര്‍ഷവും കല്ലേറും; ജനല്‍ച്ചില്ലുകളും വാഹനച്ചില്ലുകളും തകര്‍ന്നു

തൃത്താല: കത്വയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവത്തിനെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ്ഗാ മാലതിയുടെ വീടിന് നേരെ കല്ലേറ്. ദുര്‍ഗ മാലതിയുടെ തൃത്താലയിലെ വീടിന് നേരെ അര്‍ധരാത്രിയോടെയാണ് അജ്ഞാതര്‍ കല്ലെറിഞ്ഞത്. വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു....

മുസ്ലീം ആയതിനാല്‍ ആരും വീട് തരാന്‍ തയ്യാറാകുന്നില്ല; ദുരനുഭവം പങ്കുവെച്ച് പ്രശസ്ത നടി

മുസ്ലീം ആയതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരത്തിന്റെ തുറന്നുപറച്ചില്‍. എല്ലാവരും അറിയുന്ന താരമായിരുന്നിട്ടും തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് യേ ഹേന്‍ മൊഹബത്തേന്‍ സീരിയലിലൂടെ പ്രശസ്തയായ ഷിറീന്‍ മിര്‍സ വ്യക്തമാക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിറീന്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. താന്‍ വീട്...

25000 രൂപ നോക്കുകൂലിയ്ക്ക് പുറമെ അസഭ്യവര്‍ഷവും!!! പരാതിയുമായി നടന്‍

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയുടെ വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയവര്‍ നോക്കു കൂലി വാങ്ങിയെന്ന് ആരോപണം. ഇറക്കിയവര്‍ക്ക് 16,000 രുപ കൊടുത്തത് പോരാതെ മൂന്നു യൂണിയനുകള്‍ ചേര്‍ന്ന് വാങ്ങിയത് 25,000 രൂപയാണെന്നാണ് താരം പറയുന്നത്. നോക്കി നിന്ന യൂണിയനുകള്‍ ബലമായാണ് പണം വാങ്ങിയതെന്നും ഇവര്‍ ചീത്ത...

ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്വന്തമായി വീടില്ലാത്ത മാണിക്ക് സര്‍ക്കാര്‍ ഇനി താമസിക്കുക…

അഗര്‍ത്തല: രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് കാല്‍ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിന് ത്രിപുരയില്‍ വിരമാമായത്. നാലു തവണ ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഇപ്പോള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയുടെ...

മോഹന്‍ ലാല്‍ വീട്ടിലെത്തിയാല്‍ തനിക്ക് പേടിയായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍!!!

മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് ചെറുപ്പക്കാലത്ത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി ചെറുപ്പകാലത്തെ തന്റെ ഈ ഭയം തുറന്നു പറഞ്ഞത്. 'ചിത്രം' റിലീസാകുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും....
Advertismentspot_img

Most Popular