Tag: home
സംസ്ഥാനത്ത് ഇനി മുതൽ വീട് പണി ആരംഭിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ല
സംസ്ഥാനത്ത് ഇനി മുതൽ വീട് പണി ആരംഭിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ല. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.
കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
സ്ഥലം ഉടമയുടെയും...
കോടതി വിധിയെ തുടർന്ന് വീടുകൾ ഇടിച്ചു നിരത്തി; വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ആറ് കുടുംബങ്ങൾ
കോടതി വിധിയെ തുടർന്ന് ഇടിച്ചുനിരത്തിയ വീടുകളിലെ മുപ്പതോളം പേർ തിരുവനന്തപുരം ആറ്റിപ്ര വില്ലേജ് ഓഫീസിന്റെ വരാന്തയിൽ താമസം തുടങ്ങിയിട്ട് നാല് ദിവസമായി. മൺവിള ചെങ്കോടിക്കാട്ടിലെ ആറ് വീടുകൾ ബുധനാഴ്ച രാവിലെയാണ് ഇടിച്ചുനികത്തിയത്. വില്ലേജ് ഓഫീസ് വരാന്തയിൽ തുടരുന്നവരിൽ കുട്ടികളും വയോധികരും ഉൾപ്പെടുന്നു.
നാൽപത് വർഷത്തിലേറെ നീണ്ട...
വീടുകളും സുരക്ഷിതമല്ല..? കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍നിന്ന്…
കോവിഡ് പ്രതിസന്ധിയില്‍ ലോക്ഡൗണില്‍ കുടുങ്ങിയതോടെ ലോകം മുഴുവന്‍ വീടുകളിലേയ്ക്ക് ഒതുങ്ങി. മാസങ്ങള്‍ നീണ്ട ലോക്ഡൗണില്‍ ചില നിയന്ത്രണങ്ങളില്‍ ഇളവ് കിട്ടിയപ്പോഴും അവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് ജനം പുറത്തിറങ്ങിയതും. അതായത് പുറം ലോകം സുരക്ഷിതമല്ല, എന്നായിരുന്നു ഇത്രയും നാളും പറഞ്ഞുവന്നത്. അതിനാല്‍ വീടുകളില്‍ തന്നെ ഒതുങ്ങിക്കഴിയണമെന്ന്....
പ്രവാസികൾക്കായി എറണാകുളം ജില്ലയിൽ 2000 വീടുകൾ
എറണാകുളം : വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കൊച്ചി കോർപറേഷനിലും വിവിധ നഗരസഭകളിലുമായി 2000 ഓളം വീടുകൾ കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വി. എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ അവലോകന യോഗത്തിലാണ് മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധിയിൽ കണ്ടെത്തിയ വീടുകളുടെ...
ആധാറില്‍ നിങ്ങളുടെ വിലാസം മാറ്റാന്‍ ഇനി രേഖകള്‍ ആവശ്യമില്ല
പെട്ടെന്ന് നിങ്ങള്‍ വീടുമാറേണ്ടി വന്നാല്‍ വിലാസം തെളിയിക്കാനുള്ള രേഖ ആവശ്യമില്ലാതെതന്നെ പുതിയ അഡ്രസ് അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിലാസം സ്ഥിരീകരിക്കുന്നതിന് മറ്റൊരാളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. നിങ്ങള്‍ വിവാഹം കഴിക്കുകയോ, ജോലി സംബന്ധമായി വീടുമാറുകയോ ചെയ്യുമ്പോള്‍ ഈ സൗകര്യം...
ബെഡ്‌റൂമില്‍ സ്‌ഫോടനം; രണ്ടുകുട്ടികള്‍ വെന്തുമരിച്ചു; അപകടകാരണം ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സൂചന
വടക്കാഞ്ചേരി (തൃശൂര്‍): തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ ഉറങ്ങിയിരുന്ന മുറിക്കുള്ളില്‍ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളില്‍ ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍...
പ്രളയത്തിന് ശേഷം കവിയൂര്‍ പൊന്നമ്മയുടെ വീട് കണ്ടാല്‍ ആരും ഞെട്ടും,ചിത്രങ്ങള്‍ പുറത്ത്
കൊച്ചി:വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും ദുരിതത്തിലായിരുന്നു മലയാളികള്‍ . 13 ജില്ലകളിലും ബാധിച്ച പ്രളയം ഭൂരിഭാഗം വീടുകളും നശിപ്പിച്ചു. വെള്ളം ഇറങ്ങിയ ശേഷം പല വീടുകളിലും ചെളി മാത്രമായിരുന്നു ബാക്കി. പല സിനിമ താരങ്ങളുടെ വീടും ഇത്തരത്തില്‍ വെള്ളം കയറി നശിച്ചു. സലിം കുമാറും ,...
സഹായ ഹസ്തവുമായി പ്രവാസി മലയാളികളും; ഹനാന് വീടുവെക്കാന്‍ അഞ്ച് സെന്റ് ഭൂമി നല്‍കും
കൊച്ചി: കൊച്ചിയില്‍ യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ പെണ്‍കുട്ടി ഹനാന് വീട് വെക്കാന്‍ അഞ്ച് സെന്റ് സ്ഥലം നല്‍കുമെന്ന് പ്രവാസി മലയാളി. കുവൈത്തിലുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനായ ജോയ് മുണ്ടക്കാട്ടാണ് ഭൂമി നല്‍കാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം...