Tag: home

നിങ്ങള്‍ വീട് വൃത്തിയാക്കുമ്പോള്‍ ലോഷന്‍ ഉപയോഗിക്കാറുണ്ടോ ?

സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നത് എല്ലാ സ്ത്രീകള്‍ക്കും സന്തോഷമേകുന്നതാണ്. വീട് തൂത്ത് തുടച്ച് വൃത്തിയാക്കി വെക്കുന്നത് മിക്കപ്പോഴും വീട്ടിലെ സ്ത്രീകള്‍തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഇടയ്ക്കിടെ അടിച്ച് തുടച്ച് വൃത്തിയാക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് തന്നെ രോഗം വരുത്തും എന്നാണ് നോര്‍വേയിലെ ബേഗന്‍ സര്‍വകലാശാലയില്‍ നടത്തിയ...

‘എനിക്ക് ആരുടേയും ഒന്നും വേണ്ട’ സര്‍ക്കാര്‍ പറയുകയാണെങ്കില്‍ വീട് പൊളിച്ചുകളയാന്‍ തയ്യാറാണെന്ന് ജയസൂര്യ

കൊച്ചി: സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വീട് പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന് നടന്‍ ജയസൂര്യ. കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരിന്നു താരം. ഭൂമിയോ കായലോ ഒന്നോ ആരുടെയും കയ്യേറാനുള്ളതുമല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. കായലിനോടും കടലിനോടും പ്രത്യേക ഇഷ്ടമുണ്ട്. ഇരുപത്തിയാറാമത്തെ വയസ്സിലാണ് ഞാന്‍ വീട് വയ്ക്കുന്നത്. അവിടെ ഒരു...

ടെറസില്‍ നവജാത ശിശുവിന്റെ തല!!! ചന്ദ്രഗ്രഹണ ദിവസം ശിശുബലി നടല്‍കിയതെന്ന് സംശയം; രണ്ടു പേര്‍ കസ്റ്റഡിയില്‍

ഹൈദരാബാദ്: വീടിന്റെ ടെറസില്‍ നവജാത ശുശുവിന്റെ തല കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ഹൈദരാബാദിലെ ചിലുക്ക നഗറിലാണ് സംഭവം. കഴിഞ്ഞ ചന്ദ്രഗ്രഹണ ദിവസം ശിശുബലി നടത്തിയതാണോയെന്നും സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. തുണി ഉണക്കാന്‍ വാടകവീട്ടിലെ ടെറസിന്റെ മുകളില്‍ എത്തിയ യുവതിയാണ് ടെറസിന് മുകളില്‍ കുഞ്ഞിന്റെ...

ആഴ്ചയിലൊരിക്കല്‍ വീട്ടുടമയ്‌ക്കൊപ്പം അന്തിയുറങ്ങിയാല്‍ വാടക ഫ്രീ!! യു.കെയില്‍ ‘റെന്റ് ഫോര്‍ സെക്‌സ്’ തട്ടിപ്പ് വ്യാപകമാകുന്നു!!

ലണ്ടന്‍: പാര്‍പ്പിട പ്രശ്നം രൂക്ഷമായ യു.കെയില്‍ വീടിന്റെ പേരിലുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദിനം പ്രതി വാടക കുതിച്ച് കയറുന്ന അവസ്ഥയില്‍ ആളുകളെ കണ്ടെത്താന്‍ പുതിയ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ലണ്ടനിലെ ചില വീട്ടുടമകള്‍. പെണ്‍കുട്ടികളെയും യുവതികളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. വീട് സൗജന്യമായി വാടകയ്ക്ക്...
Advertismentspot_img

Most Popular