Tag: girl

പൊള്ളലേറ്റ യുവതിയുടെ നില ഗുരുതരം; മരിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പൊലീസ് നടപടി

കൊച്ചി: യുവാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. 52% പൊള്ളലേറ്റ യുവതി ഇപ്പോഴും വെന്റിലേറ്ററിലാണ്. അതിനിടെ, യുവതി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രിയിലേക്ക് ഒട്ടേറെ ഫോണ്‍ വിളികളാണ് എത്തിയത്....

സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍

സഹപാഠിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്ലസ്ടു വിദ്യാര്‍ഥിയെ പൊലീസ് പിടികൂടി. മധുരയ്ക്കടുത്ത് മേലൂരില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഒരേ ഗ്രാമവാസികളായ ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്ന് സഹപാഠിയായ...

വീട്ടിലേക്കു വിളിച്ചുവരുത്തി പോണ്‍ വീഡിയോ കാണിച്ചു; ബെഡ് റൂമില്‍ കൊണ്ടുപോയി; കടന്നുപിടിച്ച് ചുംബിച്ചു; രാഹുല്‍ ഈശ്വറും മീ ടൂ വില്‍ കുടുങ്ങി

കൊച്ചി: അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് 'മീ ടു' ആരോപണം. ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണിന്റെ ഫെയ്‌സ്ബുക് അക്കൗണ്ടിലൂടെയാണ് ആരോപണവുമായി യുവതി രംഗത്തെത്തിയത്. ആളില്ലാത്ത സമയത്ത് രാഹുല്‍ ഈശ്വര്‍ വീട്ടിലേക്കു വിളിച്ചുവരുത്തി കടന്നുപിടിച്ച് ചുംബിച്ചുവെന്നാണ് ആരോപണം. 2003...

തമ്മനത്ത് മീന്‍കട തുറക്കും മുന്‍പേ പൂട്ടിച്ചു..!! പിന്നില്‍ പ്രദേശത്തെ ചിലരെന്ന് സംശയം; ഓണ്‍ലൈന്‍ മീന്‍കച്ചവടത്തിലേക്ക് നീങ്ങി ഹനാന്‍

കൊച്ചി: മീന്‍ വില്‍ക്കാനിറങ്ങി ശ്രദ്ധേയയായ യുവതി ഹനാന്റെ മീന്‍കട എറണാകുളം തമ്മനത്ത് തുടങ്ങാനാവില്ല. ഇതോടെ മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഹനാന്റെ തീരുമാനം. കടമുറി വാടകയ്‌ക്കെടുത്തു പണി നടന്നു വരുന്നതിനിടെ അപ്രതീക്ഷിതമായി, കടയ്ക്ക് കൂടുതല്‍ അവകാശികളുണ്ടെന്നും കട തുറക്കാന്‍ സമ്മതിക്കില്ലെന്നും അഡ്വാന്‍സ് നല്‍കിയ തുക വാങ്ങി...

മലപ്പുറത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ യുവാവ് വീട്ടില്‍ക്കയറി കുത്തിക്കൊന്നു

മലപ്പുറം: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടില്‍ക്കയറി കത്തികൊണ്ട് കുത്തിക്കൊന്നു. പശ്ചിമബംഗാള്‍ സ്വദേശിനി ഫാത്തീബിയുടെ മകള്‍ സമീന കാത്തൂമാണ് മരിച്ചത്. വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സമീനയെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു....

ചേട്ടന്മാര്‍ വിളിച്ചാല്‍ കൂടെപ്പോകണമെന്നു പറഞ്ഞു; കട്ടിലില്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു; എസ്എഫ്‌ഐക്കാരുടെ റാഗിങ്ങിന് ഇരയായ പെണ്‍കുട്ടിയെ പരാതി നല്‍കിയതിന് കോളെജില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ റാഗിങ്ങിന് ഇരായായ പെണ്‍കുട്ടിയെ കോളെജില്‍ നിന്ന് പുറത്താക്കി. ആലപ്പുഴ പൂങ്കാവിലെ വീട്ടിലിരുന്ന് ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പെണ്‍കുട്ടി. ''അന്നു രാത്രി ഹോസ്റ്റല്‍ മുറിയില്‍ എട്ടു സീനിയര്‍ പെണ്‍കുട്ടികള്‍ റാഗിങ് എന്ന പേരില്‍ മുട്ടിന്മേല്‍...

പുലര്‍ച്ചെ ആറരയോടെ കാര്‍ കൊടുങ്ങല്ലൂരില്‍ എത്തി, പെട്ടെന്നാണ് അത് സംഭവിച്ചത് …; ഹനാന്റെ അപകടത്തെകുറിച്ച് ഡ്രൈവർ പറയുന്നു

മലയാളികളുടെ മാനസ പുത്രിയായ ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത ഏറെ വേദനയോടെയാണ് മലയാളികള്‍ ശ്രവിച്ചത്. നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലാണ് ഹനാനിപ്പോള്‍. കൊടുങ്ങല്ലൂരില്‍ വച്ച് നടന്ന അപകടത്തെക്കുറിച്ചു ഹനാന്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ ജിതേഷ് സംസാരിക്കുന്നു. അപകടം നടന്നതിന്റെ തലേന്നു കോഴിക്കോട് ചില ഉത്ഘാടന ചടങ്ങുകളില്‍...

ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല; 11 കാരിയെ 46കാരന്‍ പീഡിപ്പിച്ചു

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ 11 കാരി പീഡനത്തിനിരയായി. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നെയാണ് അന്തിക്കാട് എസ്.ഐ എസ്.ആര്‍ സനീഷ് അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് ദുരിത ബാധിതരുള്ളത്. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി...
Advertismentspot_img

Most Popular