Tag: girl

‘വളരില്ല’; ആർത്തവമുള്ള വിദ്യാർഥിനികളെ വൃക്ഷത്തൈ നടുന്നതിൽ നിന്ന് തടഞ്ഞ് അധ്യാപകൻ

മുംബൈ: ആർത്തവമുള്ള വിദ്യാർഥിനികളെ സ്കൂളിൽ നടന്ന വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ നിന്ന് അധ്യാപകൻ മാറ്റിനിർത്തിയതായി ആരോപണം. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഒരു സർക്കാർ സ്കൂളിലെ അധ്യാപകനെതിരെയാണ് വിദ്യാർഥികളുടെ പരാതി. ഒരു പെൺകുട്ടി നൽകിയ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ആർത്തവമുള്ള പെൺകുട്ടികൾ തൈകൾ നട്ടുപിടിപ്പിച്ചാൽ മരങ്ങൾ വളരില്ലെന്ന് പറഞ്ഞാണ്...

ആരെയാണ് സംരക്ഷിക്കുന്നത്..? ട്രെയിനിൽ പതിനാറുകാരിയും പിതാവും ആക്രമണത്തിനിരയായ സംഭവത്തിൽ വിവരങ്ങൾ കൈമാറിയിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ഉയരുന്നു…

എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ പതിനാറുകാരിയും പിതാവും ആക്രമണത്തിനിരയായ സംഭവത്തിൽ അറസ്റ്റ് വൈകുന്നു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. റെയിൽവേ ഗാർഡിന് ഇക്കാര്യത്തിൽ അനാസ്ഥ സംഭവിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച...

കുട്ടികളുണ്ടാകാൻ കരൾ തിന്നണമെന്ന് ദുർമന്ത്രവാദി; ഏഴു വയസുള്ള പെൺകുട്ടിയുടെ വയർ കീറിയ നിലയിൽ; ദമ്പതികൾ അറസ്റ്റിൽ

ഉത്തര പ്രദേശിൽ പെൺകുട്ടിയുടെ കരൾ ചൂഴ്ന്നെടുത്ത് കൊലപാതകം ദമ്പതികൾ അറസ്റ്റിൽ. കുട്ടികളുണ്ടാകാൻ കരൾ തിന്നണമെന്ന ദുർമന്ത്രവാദിയുടെ ഉപദേശത്തെ തുടർന്നായിരുന്നു പണം വാങ്ങി ക്വട്ടേഷൻ ഏറ്റെടുത്ത് കൊലപാതകം. ഏഴു വയസുള്ള പെൺകുട്ടിയുടെ വയർ കീറിയ നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 6 പേർ അറസ്റ്റിൽ.

കോവിഡ് കേന്ദ്രത്തില്‍ 14കാരിക്ക് പീഡനം; രണ്ടുപേര്‍ അറസ്റ്റില്‍

കോവിഡ് കെയര്‍ സെന്ററില്‍ ചികില്‍സയിലായിരുന്ന പതിനാലുകാരിയെ ശുചിമുറിയില്‍ പീഡിപ്പിച്ച് പത്തൊൻപതുകാരൻ. ഡല്‍ഹിയിലെ ഛത്രപുരില്‍ ജൂലൈ 15 നാണു സംഭവം. പ്രതിയെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ബലാത്സംഗം ചെയ്തെന്നും കൂട്ടാളി മൊബൈലില്‍ ചിത്രീകരിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. കൂട്ടാളിയായ യുവാവ് പീഡിപ്പിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. അറസ്റ്റ്...

5 രൂപ തരാമെന്ന് പറഞ്ഞ് 5 വയസുകാരിയെ പീഡിപ്പിച്ചു; കണ്ടെത്തിയത് വയലില്‍ ചോരയൊലിച്ച നിലയില്‍; മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരേ കേസ്

അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്കെതിരേ പോലീസ് കേസെടുത്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ നാഹര്‍ഘട്ടിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതികളായ ആണ്‍കുട്ടികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ സമീപത്തെ...

ഏഴാം ക്ലാസുകാരിയെ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരാഴ്ചയോളം പീഡിപ്പിച്ചു; സംഭവം ഓണ്‍ലൈന്‍ ക്ലാസിനായി ടിവി കാണാന്‍ പോയപ്പോള്‍..

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. കോയമ്പത്തൂര്‍ സുന്ദരപുരത്താണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്നവരാണ് പിടിയിലായത്. ഇവരെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി...

പെണ്‍കുഞ്ഞ് പിറന്നതിന്റെ ദേഷ്യം..!! തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; സംഭവം അങ്കമാലിയില്‍

കൊച്ചി: ജനിച്ചതു പെണ്‍കുഞ്ഞായതിന്റെ നിരാശയില്‍ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. ജനിച്ച് 54 ദിവസത്തിനു ശേഷമാണ് നവജാത ശിശുവിനു നേരെ ആക്രമണമുണ്ടായത്. കുഞ്ഞിനെ...

മാതാവിനെ ജോലിയില്‍ സഹായിക്കുന്നതിനിടെ വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനി മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. പെണ്‍കുട്ടി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് മാതാവ് അടക്കമുള്ളവരുടെ ആവശ്യം. സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തശ്ശനും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം വൈകീട്ടാണ് കൊല്ലം...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...