Tag: girl

കോളേജില്‍ പഠനത്തെക്കാള്‍ കൂടുതല്‍ മറ്റ് പരിപാടികളാണ് നടക്കുന്നത്; പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല; ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി

തിരുവനന്തപുരം: ആര്‍ക്കെതിരെയും പരാതിയില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനി. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല രീതിയില്‍ കൊണ്ട് പോവാന്‍ സാധിച്ചില്ല,...

ഹോസ്റ്റലില്‍ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് എസ്എഫ്‌ഐക്കെതിരേ ….

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് പുറത്ത്. കരഞ്ഞുപറഞ്ഞിട്ടും പോലും ക്ലാസിലിരുത്താതെ എസ്എഫ്‌ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോയിയെന്ന് കുറിപ്പില്‍ വിദ്യാര്‍ഥിനി പറയുന്നു. പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടില്‍ പോകാനിറങ്ങിയപ്പോള്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിച്ചുവെന്നും എസ് എഫ്...

വിശപ്പ് സഹിക്കാനാവാതെ മണ്ണ് വാരിത്തിന്നു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

വിശപ്പ് സഹിക്കാനാവാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരി മരിച്ചു. ആന്ധ്രാപ്രദേശിലെ അനന്തപൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അമ്മായി നാഗമണിക്കും ഭര്‍ത്താവ് മഹേഷിനുമൊപ്പം കഴിഞ്ഞ വെണ്ണല എന്ന രണ്ട് വയസ്സുകാരിയാണ് മരിച്ചത്. പോഷാകാഹാര കുറവും ദാരിദ്ര്യവുമാണ് മരണ കാരണമെന്നാണ് വിവരം. നാഗമണിയുടെയും മഹേഷിന്റെയും മകന്‍ ബാബു ആറ്...

വിവാഹിതയായ 26കാരിയും 15കാരിയായ ഭര്‍തൃസഹോദരിയും അയല്‍ക്കാരായ 16കാര്‍ക്കൊപ്പം ഒളിച്ചോടി; ഒടുവില്‍ പിടിയിലായത്…

വിവാഹിതയായ 26കാരിയും 15കാരിയായ ഭര്‍തൃസഹോദരിയും 16 വയസുള്ള രണ്ട് കൗമാരകാര്‍ക്കൊപ്പം ഒളിച്ചോടി. കാസര്‍ഗോഡ് ചെര്‍ളക്കടവിലെ ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് അയല്‍ക്കാരായ രണ്ട് പതിനാറുകാരായ ആണ്‍കുട്ടികൊള്‍ക്കൊപ്പം ഒളിച്ചോടിയത്. ബുധനാഴ്ച ഉച്ചയോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് എന്നും പറഞ്ഞാണ് വീട് വിട്ടിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും...

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം പതിനേഴുകാരി മുറിച്ചുമാറ്റി

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പെണ്‍കുട്ടി. ഹരിയാനയിലാണ് സംഭവം. 17 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് കത്തിമുനയില്‍ നിര്‍ത്ത ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്. ഇയാളുടെ നില ഗുരുതരമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്തില്‍ പോയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23കാരനായ...

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി കൈ ഞരമ്പ് മുറിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യാ ശ്രമം നടത്തി. ഹോസ്റ്റല്‍ കെട്ടിടത്തില്‍ കൈയിലെ ഞരമ്പ് മുറിച്ച് ബോധരഹിതയായ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മുറി വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കാണുന്നത് അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ കുട്ടി അപകട നില തരണം...

തിരുവനന്തപുരത്തെ ആശുപത്രിയില്‍ പെണ്‍കുട്ടിക്കുനേരെ പീഡനശ്രമം

തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് പതിനൊന്ന് കാരിക്ക് നേരെ പീഡന ശ്രമം ഉണ്ടായതായി പരാതി. പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. പ്രതിയെ തിരിച്ചറിയാനായി പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം...

വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന; ഹോസ്റ്റല്‍ വാര്‍ഡന്മാരെ പിരിച്ചുവിട്ടു

ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാരടക്കം നാല് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. പഞ്ചാബിലെ ബത്തീന്ദ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിലാണ് രണ്ട് ദിവസം മുമ്പ് പ്രതിഷേധത്തിനിടയായ സംഭവം നടന്നത്. ഹോസ്റ്റലിന്റെ ശുചിമുറിയില്‍...
Advertismentspot_img

Most Popular