Tag: franko mulakkal

ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കൊച്ചിയില്‍; റേഞ്ച് ഐ.ജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നു

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം കൊച്ചിയിലെത്തി. കൊച്ചി റേഞ്ച് ഐജി ഓഫീസിലെത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നു. അതേസമയം, അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ്...

കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരി; പലതവണ വിളിച്ച് താക്കീത് നല്‍കിയിട്ടുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ കന്യാസ്ത്രീയെ വിളിച്ചു താക്കീത് ചെയ്തിട്ടുണ്ടെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. വ്യക്തിവൈരാഗ്യം മൂലമാണ് തനിക്കെതിരെ ലൈംഗികാരോപനം ഉന്നയിക്കുന്നതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണം ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിക്കുന്നത്....

മഠത്തില്‍ നിന്ന് പുറത്താക്കിയാലും സമരം തുടരും, ബിഷപിന്റെ ആരോപണം അടിസ്ഥാനരഹിതം:നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

കൊച്ചി: മഠത്തില്‍ നിന്ന് പുറത്താക്കിയാലും സഭയ്ക്കുള്ളില്‍ നിന്ന് സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍. കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തുന്നുവെന്ന ബിഷപ്പ് ഫ്രാങ്കോയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയേറുകയാണ്. സമരത്തിന് പിന്തുണയുമായി...

പ്രതിഷേധം കനത്തതോടെ ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം കനത്തതോടെ ഫ്രാങ്കോ മുളയ്ക്കലിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ പോലീസ് നീക്കം. നിലവില്‍ കേസുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരായി ശക്തമായ മൊഴികളും തെളിവുകളും പോലീസിന്റെ കൈവശമുണ്ടെന്നാണ് സൂചന. പക്ഷേ ബിഷപ്പിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ്...

ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം തിരുവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീമാര്‍…!!! പലരും പിന്നീട് വിവാഹിതരായി

കോട്ടയം: പീഡനാരോപണം നേരിടുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പായി ചുമതലയേറ്റ ശേഷം 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ച് പോയെന്നും ഇവരില്‍ പലരും വിവാഹിതരായെന്നും റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതിനിടയില്‍ ജലന്ധര്‍ ബിഷപ്പിനെതിരേ കുറവിലങ്ങാട്ടെ കന്യാസ്ത്രീയല്ലാതെ മറ്റ് ചിലരും കര്‍ദിനാളിന് പരാതി നല്‍കിയിരുന്നതായും...
Advertismentspot_img

Most Popular