Tag: fahad fazil

അവസാന ഘട്ടം വരെ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം, ഫഹദിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനാവാനുള്ള കാരണം ഇതാണ്

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനെ പ്രഖ്യാപിച്ചത് ശക്തമായ മത്സരത്തിനൊടുവില്‍. ഫഹദ് ഫാസിലിനെ പിന്തള്ളിയാണ് ഇന്ദ്രന്‍സ് മികച്ച നടനായത്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലെ മികച്ച അഭിനയ...

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടനായി ഇഞ്ചോടിച്ച് പോരാട്ടം, മികച്ച നടിയാകാന്‍ നാലുപേര്‍

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് മന്ത്രി എ കെ ബാലാനാകും അവാര്‍ഡ് പ്രഖ്യാപനം നടത്തുന്നത്. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗങ്ങളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍...

തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം ഫഹദും സുരാജും വീണ്ടും ഒന്നിക്കുന്നു; ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം മേയില്‍ ആരംഭിക്കും

കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്നു. വില്ലനുശേഷം ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈന്‍ ഓഫ് കളേര്‍സിന്റെ ബാനറില്‍ അരുണാണ് ചിത്രം നിര്‍മിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍.ഡി ഇലുമിനേഷന്‍സ് ചിത്രം വിതരണത്തിനെത്തിക്കും. തൊണ്ടിമുതലിന് തിരക്കഥ...

മൂവിസ്ട്രീറ്റ് സിനിമ അവാര്‍ഡ് പ്രഖ്യാപിച്ചു : മികച്ച നടന്‍ ഫഹദ് ഫാസില്‍ , മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയും നടിമാര്‍

ഫെയ്സ്ബുക്കിലെ സിനിമാ ഗ്രൂപ്പായ മൂവീ സ്ട്രീറ്റ് ഏര്‍പ്പെടുത്തിയ 2017ലെ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പോപ്പുലര്‍ സിനിമയായി ദിലീപിന്റെ രാമലീല തെരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസില്‍ മികച്ച നടനായും മഞ്ജു വാര്യരും ഐശ്വര്യാ ലക്ഷ്മിയും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച...

മണിരത്നം ചിത്രം ഫഹദ് ഫാസില്‍ ഉപേക്ഷിച്ചു, പ്രതിഫല തര്‍ക്കമാണ് കാരണമെന്ന് സൂചന

മണിരത്നം ചിത്രത്തില്‍നിന്ന് നടന്‍ ഫഹദ് ഫാസില്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. മണിരത്നം ചിത്രത്തില്‍ ഇതരഭാഷയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഫഹദും അഭിനയിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ഫഹദ് ചിത്രത്തില്‍നിന്ന് പിന്മാറിയെന്ന വാര്‍ത്തയും വരുന്നത്. പ്രതിഫലത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഫഹദിന്റെ പിന്മാറ്റത്തിന് പിന്നില്‍ എന്നാണ് ലഭിക്കുന്ന...

ഫഹദ് ഫാസില്‍ മികച്ച നടന്‍, പാര്‍വ്വതി നടി, മികച്ച ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും; സിനിമ പാരഡീസോ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സിനിമാ കൂട്ടായ്മയായ സിനിമ പാരഡീസോ ക്ലബ് ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസിലിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. ടേക്ക് ഓഫിലെ അഭിനയത്തിന്...

ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കാത്ത ക്ലൈമാക്‌സ്, മികച്ച ദൃശ്യാനുഭവങ്ങള്‍ കൊണ്ടും ഫഹദിന്റെ അഭിനയം കൊണ്ടും കാര്‍ബണ്‍ ഗംഭീരമായെന്ന് അനു സിതാര

മലയാളം കണ്ട മികച്ച യുവനടന്മാരില്‍ ഒരാളായ ഫഹദ് ഫാസില്‍ നായകനായി തിയേറ്ററുകളിലെത്തിയ കാര്‍ബണ്‍ ചിത്രത്തെ വാനോളം പുകഴ്ത്തി നടി അനു സിതാര രംഗത്ത്. ഛായാഗ്രഹകനായി ശ്രദ്ധ നേടിയ വേണു മുന്നറിയിപ്പിന് ശേഷം ഒരുക്കിയ കാര്‍ബണിന് പരക്കെ മികച്ച അഭിപ്രായമാണ് കിട്ടിവരുന്നത്. മലയാള സിനിമാ മേഖലയില്‍...

പൃഥ്വിരാജ് ചിത്രത്തിന് പിന്നാലെ ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നു

ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു നസ്രിയ. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചുവരാനിരിക്കുകയാണ്. ഇതിനിടയിലാണ് ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നുവെന്ന വാര്‍ത്തയും വന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലാണ് ഫഹദിന്റെ നായികയായി നസ്രിയ വരുന്നതെന്നാണ്...
Advertismentspot_img

Most Popular