Tag: fahad fazil

ഫഹദ് ഫാസിലിനു പരിക്ക്

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ നടൻ ഫഹദ് ഫാസിലിനു പരിക്കേറ്റു. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന 'മലയൻകുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ഇന്നലെയാണ് അപകടം നടന്നത്. വീടിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഏലൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലെ...

‘സീ യൂ സൂണ്‍’ ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യം, ഐ ഫോണില്‍ ചിത്രീകണം ഫഹദ് ഫാസില്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

'സീ യൂ സൂണ്‍' ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യം, ഐ ഫോണില്‍ ചിത്രീകണം ഫഹദ് ഫാസില്‍ നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഫഹദ് ഫാസില്‍ നിര്‍മിച്ച് മഹേഷ് നാരായണന്‍ ഒരുക്കുന്ന...

ഇര്‍ഫാന്‍ ഖാന്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തി ഫഹദ് ഫാസില്‍

ഇര്‍ഫാന്‍ ഖാന്റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് തീരാ നാഷ്ടമാണ്. ഇപ്പോള്‍ ഇര്‍ഫാന്‍ ഖാന്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഫഹദ് ഫാസില്‍. പഠനം പാതി വഴിയില്‍ നിര്‍ത്തി ഒരു നടന്‍ ആകാന്‍ താന്‍ ഇറങ്ങിത്തിരിച്ചതിനു പ്രചോദനമായത് ഇര്‍ഫാന്‍ ഖാനായിരുന്നു...

ഫഹദിന്റെ സസ്‌പെന്‍സ് എന്‍ട്രി; കുമ്പളങ്ങി നൈറ്റ്‌സ് ട്രെയ്‌ലര്‍ കാണാം…

സൗഹൃദത്തിന്റെ കഥപറയുന്ന 'കുമ്പളങ്ങി നൈറ്റ്‌സിന്റെ' ട്രെയിലര്‍ പുറത്ത്. 2019ല്‍ മലയാളി പ്രേക്ഷകര്‍ ഒരേ മനസോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്‌സ്'. ഫഹദ് ഫാസിലിന്റെ സസ്‌പെന്‍സ് എന്‍ട്രിയും സൗഹൃദത്തിന്റെ മധുരവും വിളമ്പുന്നതാണ് രണ്ട് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലര്‍. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി...

‘ഞാന്‍ പ്രകാശ’നായി ഫഹദ് ഫാസില്‍, സത്യന്‍ അന്തിക്കാട് ചിത്ത്രിന്‍െര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

കൊച്ചി:ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഞാന്‍ പ്രകാശന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നടന്‍ ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന വലിയ പ്രത്യേകത ഈ ചിത്രത്തിനുണ്ട്. നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ഒരുമിക്കുന്നത്...

സുഡാനി ഫ്രം നൈജീരിയയുടേയും അരുവിയുടേയും ഭാഗമാകാന്‍ കൊതിച്ചിരിന്നു!!! ഫഹദ് ഫാസില്‍

പ്രേഷക ഹൃദയം കീഴടക്കി വരത്തന്‍ തീയേറ്ററുകള്‍ നിറഞ്ഞോടുമ്പോള്‍ മനസ്സ് തുറന്ന് നായകന്‍ ഫഹദ് ഫാസില്‍. സുഡാനി ഫ്രം നൈജീരിയ, അരുവി എന്നീ സിനിമകളുടെ ഭാഗമാവാന്‍ താന്‍ കൊതിച്ചിരുന്നുവെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരങ്ങള്‍ കഥാപാത്രത്തെയാണ് ഇപ്പോള്‍ നോക്കുന്നതെന്നും വേറെയൊന്നും ആകര്‍ഷിക്കുന്നിലെന്നും ഫഹദ് ദി ഹിന്ദുവുമായിട്ടുള്ള...

കാഴ്ചക്കാര്‍ മാറുകയാണ്, നമ്മള്‍ അവരുടെ രുചിക്കനുസരിച്ച് സിനിമ നിര്‍മിക്കണമെന്ന് ഫഹദ് ഫാസില്‍

കൊച്ചി:അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ വന്‍ വിജയമായി തീയേറ്ററുകള്‍ കീഴടക്കുമ്പോള്‍ മനസ്സ് തുറക്കുകയാണ് നായകന്‍ ഫഹദ് ഫാസില്‍. അബിന്‍ എന്ന 'വരത്തന്‍' ആയി അസാധ്യ അഭിനയം കാഴ്ച വെച്ച ഫഹദ് 'സുഡാനി ഫ്രം നൈജീരിയ', 'അരുവി' എന്നീ സിനിമകളുടെ ഭാഗമാവാന്‍ കൊതിച്ചിരുന്നുവെന്നും കഥാപാത്രത്തെയാണ്...

സ്‌റ്റേജില്‍ നിന്ന് സ്‌കൂട്ടാകാന്‍ നോക്കിയ നസ്രിയയെ ചേര്‍ത്തു നിര്‍ത്തി ഫഹദ് ഫാസിലിന്റെ പ്രസംഗം

കൊച്ചി: സൈബര്‍ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം 'കൊക്കൂണ്‍ 11' ല്‍ പങ്കെടുക്കാനെത്തിയ താരദമ്പതികളായ ഫഹദിനും നസ്രിയയ്ക്കും ഇന്‍ഫോ പാര്‍ക്കില്‍ വമ്പന്‍ സ്വീകരണം. ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാരെ ഹര്‍ഷാരവത്തോടെയാണ് ടെക്കികള്‍ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച്...
Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...