Tag: fahad fazil

ഫഹദിന്റെ തള്ളിന്റെ അത്ര വരില്ല ഇതെന്ന് ചാക്കോച്ചന്‍!!! ചാനല്‍ പരിപാടിയില്‍ ഫഹദിനെ തള്ളി മറിച്ച് കുഞ്ചാക്കോ

മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ യുവതാരം ഫഹദ് ഫാസിനെ 'തള്ളി' കൊന്ന് കുഞ്ചാക്കോ ബോബന്‍. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനോട് ഫഹദിനെക്കുറിച്ച് പുകഴ്ത്തി പറയാന്‍ തുടങ്ങിയപ്പോഴാണ് ഫഹദിന്റെ പഴയ തള്ള് കഥകള്‍ ചാക്കോച്ചന്‍ തുറന്ന് പറഞ്ഞത്. നല്ല ഉയരമുള്ള തലയില്‍ ഒരുപാട്...

ഫഹദ് കുമ്പളങ്ങി നൈറ്റ്സില്‍ എത്തുന്നത് വില്ലനായി, പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നായികയാവാം

കൊച്ചി:മഹേഷിന്റെ പ്രതികാരത്തിനും, തോണ്ടിമുതലിനും ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ കുമ്പളങ്ങി ന്യൂസ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നിട്ട് കുറച്ചു നാളുകളായി.എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ദിലീഷ് പോത്തന്‍ നടത്തിയത്.ദിലീഷിന് പകരം സഹപ്രവര്‍ത്തകനായ മധു...

ദിലീഷ് പോത്തനും, ഫഹദും വീണ്ടും,’കുമ്പളങ്ങി നൈറ്റ്‌സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി:ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു സി. നാരായണന്‍ സംവിധാനം ചെയ്യുന്ന 'കുമ്പളങ്ങി നൈറ്റ്‌സ്'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് മധു സി. നാരായണന്‍. ഷെയ്ന്‍ നിഗത്തിന് പുറമേ സൗബിന്‍ ഷാഹിര്‍ , ശ്രീനാഥ് ഭാസി ,...

പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന്… അവാര്‍ഡ് തിരസ്‌കരിച്ച കലാകാരന്മാര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ലിജോ ജോസ് പെല്ലിശേരി

കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ല. പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. ദേശീയ സിനിമാ പുരസ്‌കാരം ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. ഫെസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലിജോ ജോസ്...

ഫഹദ് ഫാസില്‍ വില്ലനാകാന്നു, നായകന്‍ ഷെയ്ന്‍ നിഗം

കൊച്ചി: ഒരു സിനിമയില്‍ നിന്നും മറ്റൊന്നിലേക്കെത്തുമ്പോള്‍ സ്വയം പുതുക്കിപ്പണിയുന്ന നടനാണ് ഫഹദ് ഫാസില്‍. നായകനാകാനല്ല, നടനാകാനാണ് താത്പര്യം എന്നു ആവര്‍ത്തിച്ചു പറയുന്ന ഫഹദ് അടുത്ത ചിത്രത്തില്‍ വില്ലനായാണ് എത്തുന്നതെന്നു റിപ്പോര്‍ട്ടുകള്‍. ഷെയ്ന്‍ നിഗത്തെ നായകനാക്കി മധു സി.നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിലാണ് ഫഹദ്...

അല്ലെങ്കിലും പേരിലല്ലല്ലോ, പ്രമേയത്തിലല്ലേ കാര്യം…. ‘മലയാളി’ പേര് പിന്‍വലിച്ച് സത്യന്‍ അന്തിക്കാട്

കൊച്ചി:ഫഹദ് ഫാസിലിനെ നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയില്‍ മലയാളി എന്ന പേരില്‍ സിനിമ ചെയ്യുന്നു എന്ന കാര്യം സത്യന്‍ അന്തിക്കാട് പ്രഖ്യാപിച്ചിരിന്നു.സാധാരണഗതിയില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായാല്‍ മാത്രം പേരിടുന്ന സ്വഭാവക്കാരനായിരുന്ന സത്യന്‍ അന്തിക്കാട് ആദ്യമായിട്ടാണ് ചിത്രം അനൗണ്‍സ് ചെയ്തപ്പോഴെ പേരും പുറത്തുവിട്ടത്. എന്നാല്‍, ഈ പേര് ഉപയോഗിക്കാന്‍ സാധിക്കാതെ...

‘എന്നെ ഇട്ടിട്ടു പോകാതെ കൂടെ നിന്നതിന് എന്റെ ഭാര്യയോടും നന്ദി പറയുന്നു’,അവാര്‍ഡ് വേദിയില്‍ നസ്രിയയോട് ഫഹദ് ഫാസില്‍ (വീഡിയോ)

ഫഹദും നസ്രിയയും മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ്.വനിതാ ഫിലിം അവാര്‍ഡ് വേദിയില്‍ നസ്രിയയെ പ്രകീര്‍ത്തിച്ച് നടന്‍ നടന്‍ ഫഹദ് ഫാസില്‍. മികച്ച നടനുള്ള വനിതയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നടന്‍ വികാരഭരിതനായി സംസാരിച്ചു. മലയാളത്തില്‍ സിനിമ ചെയ്യാന്‍ പറ്റി എന്നുള്ളതാണ് എന്റെ ഭാഗ്യം. ജീവിതത്തിലെ എല്ലാ വനിതകളേയും...

പൃഥ്വിരാജിനൊപ്പം സുപ്രിയ എത്തിയപോലെ ഫഹദിനെ നായകനാക്കി നസ്രിയയും നിര്‍മാണ രംഗത്തേക്ക് , അണിയറയില്‍ ഒരുങ്ങുന്നത് അടാര്‍ ഐറ്റം

വിവാഹത്തിന് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നസ്രിയ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ അഭിനയത്തിന് പുറമെ സിനിമയില്‍ മറ്റൊരു റോളില്‍ കൂടി നസ്രിയ എത്താന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനും സുപ്രിയയ്ക്കും പിന്നാലെ നിര്‍മാണ മേഖലയിലേക്ക് നസ്രിയയും ഫഹദും കടക്കുന്നു എന്ന വാര്‍ത്തകളാണ്...
Advertismentspot_img

Most Popular