Tag: fahad fazil

സ്‌റ്റേജില്‍ നിന്ന് സ്‌കൂട്ടാകാന്‍ നോക്കിയ നസ്രിയയെ ചേര്‍ത്തു നിര്‍ത്തി ഫഹദ് ഫാസിലിന്റെ പ്രസംഗം

കൊച്ചി: സൈബര്‍ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം 'കൊക്കൂണ്‍ 11' ല്‍ പങ്കെടുക്കാനെത്തിയ താരദമ്പതികളായ ഫഹദിനും നസ്രിയയ്ക്കും ഇന്‍ഫോ പാര്‍ക്കില്‍ വമ്പന്‍ സ്വീകരണം. ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാരെ ഹര്‍ഷാരവത്തോടെയാണ് ടെക്കികള്‍ സ്വീകരിച്ചത്. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച്...

ആഷിഖ് അബുന്റെ ‘വൈറസി’ല്‍ ഫഹദും എത്തുന്നു, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കൊച്ചി:നിപ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസില്‍ ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തും. സിനിമയുടെ റിലീസ് തീയതിയും തീരുമാനിച്ചു. വിഷു റിലീസായി ഏപ്രില്‍ 11നായിരിക്കും വൈറസ് പ്രേക്ഷകരിലേക്ക് എത്തുക. വന്‍ താരനിരണ അണിനിരക്കുന്ന വൈറസില്‍ റിമ കല്ലിങ്കല്‍, ആസിഫ് അലി,...

ഫഹദ് ഫാസിലും ഷെയ്ന്‍ നിഗവും ഒന്നിക്കുന്നു, ‘കുമ്പളങ്ങി നൈറ്റ്‌സ്’ തുടക്കം

കൊച്ചി:നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ചിത്രീകരണം? ഇന്ന് ആരംഭിച്ചു. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ചിത്രം തിയേറ്ററിലെത്തുക. ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കറിന്റെയും സിനിമാ നിര്‍മ്മാണകമ്പനിയാണ് 'വര്‍ക്കിങ്ങ് ക്ലാസ് ഹീറോ'. ആഷിഖ്...

‘ഫഹദ് ഓക്കെ പറഞ്ഞെങ്കില്‍ ഞാനെന്തിന് കേള്‍ക്കണം’ വരത്തനെ കുറിച്ച് നടി

'വരത്തനി'ലെ കഥാപാത്രം ആകാന്‍ ആത്മവിശ്വാസം നല്‍കിയത് അമല്‍ നീരദാണെന്ന് നായിക ഐശ്വര്യ ലക്ഷ്മി. 'കഥ പറയാന്‍ വന്നപ്പോള്‍, ക്ഷമ പറഞ്ഞുകൊണ്ടാണ് അമല്‍ കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍ ശ്രമിക്കാം എന്നായിരുന്നു അമലിന്റെ...

നിഗൂഢതകള്‍ ഒളിപ്പിച്ച് ഹഫദ്,’വരത്ത’ന്റെ ട്രെയിലര്‍ എത്തി

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന 'വരത്തന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി. ഏറെ നിഗൂഢതകളോടെ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്...

പഴയ മോഹന്‍ലാല്‍ ആണ് ഇപ്പോഴത്തെ ഫഹദ്!!! സംവിധായകന്‍ പറയുന്നു

മലയാളത്തിലെ മികച്ച ഛായാഗ്രാഹകനായും സംവിധായകനായും തിളങ്ങിയ ആളാണ് വേണു. 32 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത മുന്നറിയിപ്പ് മലയാള സിനിമയിലെ ഒരു നാഴികക്കല്ല് ആണ്. ഫഹദിനെ നായകനാക്കി അദ്ദേഹം ഒരുക്കിയ കാര്‍ബണ്‍ എന്ന ചിത്രവും സിനിമ പ്രേമികള്‍ക്കിടിയില്‍ വളരെയധികം ചര്‍ച്ചയായിരിന്നു. ഇപ്പോള്‍ എന്തുകൊണ്ട്...

ഡേറ്റ് നല്‍കില്ല ; ഫോണില്‍ വിളിച്ചാല്‍ എടുക്കില്ല.; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫഹദ്

കൊച്ചി: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഫഹദ് ഫാസില്‍. താന്‍ ഡേറ്റ് നല്‍കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. തനിക്ക് താരജാഡയില്ലെന്നും ഫഹദ് പറഞ്ഞു. ഡേറ്റ് നല്‍കില്ലെന്നും ഫോണില്‍ വിളിച്ചാല്‍ ഫഹദിനെ കിട്ടില്ലെന്നുമായിരുന്നു താരത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണങ്ങള്‍. ഞാന്‍ മാറിയിട്ടുണ്ടെങ്കില്‍ അത് എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടിയാണ്. കഥ കേള്‍ക്കുമ്പോള്‍ എനിക്ക്...

പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളം!!! മണിരത്‌നം ചിത്രത്തില്‍ നിന്ന് പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ഫഹദ് ഫാസില്‍

മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തില്‍ നിന്ന് മലയാളത്തിന്റെ യുവനടന്‍ ഫഹദ് ഫാസില്‍ പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഡേറ്റിലെ അനിശ്ചിതത്വമാണ് പിന്മാറ്റത്തിന് പിന്നലെ കാരണമെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഫഹദ് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ പിന്മാറ്റത്തെക്കുറിച്ച് പുറത്തുവരുന്നതെല്ലാം വ്യാജപ്രചരണങ്ങളാണെന്നും തനിക്ക് ചെക്ക ചിവന്ത...
Advertismentspot_img

Most Popular