Tag: fahad fazil

ഞങ്ങളുടെ സ്വഭാവത്തില്‍ ഒരുപാടു വ്യത്യാസങ്ങള്‍ ഉണ്ടെന്ന് നസ്രിയ!!! എന്റെ ചോയ്‌സ് സിനിമയല്ല, പിന്തുടരുന്നത് മറ്റൊന്നിനെയെന്ന് ഫഹദ് ഫാസില്‍

വിവാഹം കഴിഞ്ഞ് 4 വര്‍ഷമായിട്ടും ജീവിതത്തില്‍ അതേ പ്രണയം കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ടു പോകുന്ന താര ദമ്പതികളാണ് ഫഹദും നസ്രിയയും. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തെക്കുറിച്ചും സിനിമയേക്കുറിച്ചും ഇരുവരും മനസ്സു തുറന്നു. ഇപ്പോഴുള്ള 'ഡിസിപ്ലിന്‍' ഉണ്ടായത് നസ്രിയയുടെ കൂടെ ചേര്‍ന്നതില്‍ പിന്നെയാണ്. ഈ...

ഫഹദിന്റെ ‘വരത്തനി’ലെ രണ്ടാമത്തെ ഗാനം (വിഡിയോ കാണാം)

കൊച്ചി:അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന വരത്തനിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.'നീ ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.നീ പ്രണയമോതും എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.സുഷിന്‍ ശ്യാം സംവിധാനം ചെയ്തിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നസ്രിയയും ശ്രീനാഥ് ഭാസിയും ചേര്‍ന്നാണ്. ഇയ്യോബിന്റെ പുസ്തകത്തിന്...

ഫഹദിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങള്‍

കൊച്ചി:സിനിമ തിരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്ത താല്‍പര്യമുള്ള വ്യക്തിയാണ് ഫഹദ്. ഈ വര്‍ഷത്തില്‍ ഫഹദ് നായകനാവുന്ന സിനിമകളെല്ലാം അത്തരത്തില്‍ ഒട്ടനവധി വ്യത്യസ്തകളുള്ള സിനിമകളാണെന്ന സൂചനകളുണ്ട്. അതിന്റെ പ്രതിഫലനമെന്നോണം ഈ വര്‍ഷം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന 'കാര്‍ബണ്‍' എന്ന സിനിമ എത്തിയിരുന്നു. ഏറെ...

ഫഹദിനായി നസ്രിയ പാടി, ‘വരത്തനി’ലെ ആദ്യ ഗാനം പുറത്ത്

കൊച്ചി:അമല്‍ നീരദ് സ്റ്റൈല്‍ ആക്ഷന്‍ സിനിമയെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയാണ് വരത്തന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വരവ് അറിയിച്ച് കൊണ്ട് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നസ്രിയ നസീം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം...

ഫഹദിന് കിടിലന്‍ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനമൊരുക്കി നസ്രിയ!!! വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം ഫഹദ് ഫാസിലിന് ഇന്ന് ജന്മദിനം. സിനിമാ രംഗത്ത് നിന്നും അല്ലാതെയും നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യ നസ്രിയയ്ക്കൊപ്പമാണ് ഇത്തവണയും താരം പിറന്നാള്‍ ആഘോഷിച്ചത്. ഫഹദിന്റെ പിറന്നാളിന് മുറിക്കാന്‍ വളരെ സ്പെഷ്യല്‍ ആയ ഒരു കേക്കും നസ്രിയ കരുതിയിരുന്നു....

‘വരത്തനായി’ ഫഹദ് ഓണത്തിന് എത്തും, പ്രതീക്ഷയോടെ പ്രേക്ഷകര്‍

കൊച്ചി:ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമല്‍നീരദ് ഫഹദ് ഫാസില്‍ ചിത്രം 'വരത്തന്‍' ഓണത്തിനെത്തും. ആഗസ്റ്റ് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇയോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം...

നിര്‍മാണം മാത്രമല്ല, വരത്തനില്‍ നസ്രിയയുടെ വക പാട്ടും.!!!

മലയാളി പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന വരത്തന്‍. നടിയും ഫഹദിന്റെ ജീവിത പങ്കാളിയുമായ നസ്രിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം മാത്രമല്ല, ചിത്രത്തില്‍ നസ്രിയ ഒരു പാട്ടും പാടുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സുഷിന്‍...

ഐശ്വര്യ ഇനി അപ്പു അല്ല….’പ്രിയ’ ! വരത്തന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

കൊച്ചി:പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരത്തന്‍'. ഫഹദ് ഫാസിലിന്റെ വ്യത്യസ്ത ഗെറ്റപ്പോടുകൂടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് ഇറങ്ങിയിരിക്കുകയാണ്. മായാനദിയിലൂടെ പ്രേഷകഹൃദയങ്ങള്‍ കീഴടക്കിയ ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായികയായെത്തുന്നത്. ആദ്യത്തെ...
Advertismentspot_img

Most Popular