Tag: ep jayarajan

നവകേരളം നിര്‍മ്മാണം, കെ.പി.എം.ജിയുമായി തന്നെ മുന്നോട്ടു പോകുമെന്ന് ജയരാജന്‍

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സി കെ.പി.എം.ജിയുമായി സഹകരിക്കുമെന്ന് ഇ.പി.ജയരാജന്‍ . കണ്‍സള്‍ട്ടന്‍സി വിവിധ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്നുളള നാശനഷ്ട കണക്കെടുപ്പില്‍ പരാതിയുള്ളവര്‍ ജില്ലാ കളക്ടറെ അറിയിക്കണമെന്നും...

മന്ത്രിസഭയിലേക്ക് ജയരാജന്‍ തിരിച്ചെത്തുന്നു, വകുപ്പ് വ്യവസായം തന്നെ; ജലീലിന് ഉന്നത വിദ്യാഭ്യാസം,, തദ്ദേശഭരണം മൊയ്തീന്

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തുന്നു. വ്യവസായ വകുപ്പ് ജയരാജന് നല്‍കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവില്‍ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്തീന് തദ്ദേശ സ്വയം ഭരണം നല്‍കും. കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ...

ഇപി ജയരാജന്‍ അങ്ങ് ബോളിവുഡിലെത്തി ! , ‘മുഹമ്മദലി’മണ്ടത്തരം അനുരാഗ് കശ്യപ് സിനിമയിലെത്തി

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'മുക്കബാസ്' തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സിങ്ങിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇവിടെ അതൊന്നുമല്ല വിഷയം. ഈ ചിത്രത്തിലെ ഒരു രംഗം മലയാളികളെ ഒരു മന്ത്രിക്ക് പറ്റിയ പഴയ ഒരു അബദ്ധത്തിലേക്ക് കൂട്ടികൊണ്ടുപോയി....

ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ട്, ഹോമങ്ങളും പൂജകളും സംരക്ഷണം പ്രദാനം ചെയ്യുന്നുവെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നും നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍.ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി. ജയരാജന്‍. ക്ഷേത്രത്തിലെ...
Advertismentspot_img

Most Popular