Tag: ep jayarajan

ഇ.പി. ജയരാജനെതിരേ കേസെടുത്തു; നടപടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ സഹിതം ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്. ജയരാജനെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്...

വിമാനത്തിലെ പ്രതിഷേധം: ജയരാജന് മൂന്നാഴ്ചയും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചയും യാത്രാവിലക്ക്‌

മുംബൈ: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തേത്തുടര്‍ന്നുണ്ടായ വിമാനത്തിലെ കൈയേറ്റത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ നടപടി. ജയരാജന് മൂന്നാഴ്ചത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനകമ്പനിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്ക്. എന്നാല്‍ യാത്രാ വിലക്കിനേക്കുറിച്ച് ഇതുവരെ വിവരം...

കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം? അവർ പാവങ്ങളാണ്. അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്

കണ്ണൂർ: മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും അക്രമമാണോ ജനാധിപത്യമെന്നും ഇ.പി ചോദിച്ചു. കൊച്ചിയിൽ...

ഭാര്യയുടെ സ്ഥാനത്ത് സ്വപ്ന; മന്ത്രി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ കൃത്രിമം നടത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ മന്ത്രി ഇ.പി.ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ഭാര്യ പി.കെ.ഇന്ദിരയുടെ ഫോട്ടോയിലെ മുഖം മാറ്റി സ്വപ്നയുടെ മുഖം ചേര്‍ത്തുവെന്നാണു പരാതി. ...

കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തോട് തന്നെ ചോദിക്കണം, കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് ജയരാജന്‍

തിരുവനന്തപുരം: കൊച്ചിയില്‍ ബിഷപ്പിനെതിരെ നടക്കുന്നത് സമരകോലാഹലമെന്ന് പറഞ്ഞ കോടിയേരിയുടെ നിലപാട് തള്ളി ഇ.പി.ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് ജയരാജന്‍ വ്യകത്മാക്കി. ആര് തെറ്റ് ചെയ്താലും അവരെ...

കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസ്, സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഇ.പി ജയരാജന്‍

തിരുവനന്തപുരം: നമ്പി നാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അതേസമയം സംസ്ഥാന മന്ത്രിസഭായോഗം ഈ മാസം 19 ന് ചേരുമെന്നും ഇ.പി...

ശക്തമായ തെളിവുകളോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്ന മെന്ന് ഇ.പി.ജയരാജന്‍; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം

തിരുവനന്തപുരം: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുളള ഹൈക്കോടതി ജംങ്ഷനില്‍ നടക്കുന്ന കന്യാസ്ത്രീകളുടെ സമരം...

പ്രളയക്കെടുതി: പതിനായിരം രൂപ വിതരണം നാളെ പൂര്‍ത്തിയാക്കും, കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞെന്നും ഇപി ജയരാജന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്കുള്ള അടിയന്തര ദുരിതാശ്വാസമായ പതിനായിരം രൂപയുടെ വിതരണം നാളെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. ദുരിതാശ്വാസ കിറ്റുകളുടെ വിതരണം പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.പ്രളയക്കെടുതിയിലായ രണ്ടായിരത്തിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 2267 പേരാണ് വീട്ടിലേക്കു മടങ്ങാനാവാതെ ക്യാമ്പുകളില്‍ കഴിയുന്നത്. പ്രളയത്തിനു പിന്നാലെ പകര്‍ച്ചവ്യാധി...
Advertismentspot_img

Most Popular

G-8R01BE49R7