Tag: doctor

ഒരു വര്‍ഷമായി ക്ലിനിക്കില്‍ യുവതിയെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഡോക്റ്റര്‍ കുടുങ്ങി

ഒരുവര്‍ഷമായി യുവതിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ഡോക്റ്റര്‍ ഒടുവില്‍ കുടുങ്ങി. ഡോക്റ്ററെ കാണാനെത്തിയ യുവതിയെ തന്റെ ക്ലിനിക്കില്‍ വച്ച് നിരവധി തവണ പീഡിപ്പിച്ച ഡോക്റ്ററെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മിര്‍നാപുരിലാണ് ഈ ക്ലിനിക്. ഡോക്ടര്‍ യുവതിയെ ഒരു വര്‍ഷമായി ലൈംഗീകമായി പീഡിപ്പിച്ചുവരുകയായിരുന്നു. ഒരുതരത്തിലും ഒഴിവാക്കാന്‍...

പ്രസവത്തിന് തൊട്ടുമുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ്!!! മിനിറ്റുകള്‍ക്കകം പെണ്‍കുഞ്ഞിന് ജന്മം നല്‍കി നൃത്താധ്യാപിക….

സിസേറിയന് തൊട്ട് മുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ് കളിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി സംഗീത ഗൗതം എന്ന നൃത്താധ്യാപിക. ഒരു ജീവനെ ഭൂമിയിലെത്തിക്കുന്ന നിമിഷത്തെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ വരവേല്‍ക്കണമെന്നാണ് സംഗീത ചോദിക്കുന്നത്. വാണി ഥാപ്പര്‍ എന്ന ഡോക്ടറാണ് സംഗീതയ്ക്ക് ഒപ്പം ചുവടുകള്‍...

നവജാത ശിശുവിന്റെ ലിംഗം മുറിച്ച് ഡോക്റ്റര്‍മാരുടെ ക്രൂരത; കാരണം കേട്ടാല്‍ ഞെട്ടും….

റാഞ്ചി: ലിംഗ നിര്‍ണയത്തില്‍ പറ്റിയ പിഴവു മറയ്ക്കാന്‍ ഡോക്ടര്‍മാരുടെ ക്രൂരകൃത്യം. ജനിച്ച കുഞ്ഞ് പെണ്ണാണെന്ന് സമര്‍ഥിക്കാന്‍ ഡോക്ടര്‍ നവജാത ശിശുവിന്റെ ജനനനേന്ദ്രിയം മുറിച്ചുമാറ്റിയതായാണ് ആരോപണം. ഡോക്ടറുടെ ക്രൂരതയ്ക്കിരയായ കുട്ടി ആശുപത്രിയില്‍ മരിച്ചു. ജാര്‍ഖണ്ഡിലെ ഇത്ത്‌ഖോരി ഓം നഴ്‌സിങ് ഹോമിലാണ് സംഭവം. എട്ട് മാസം...

ലിഫ്റ്റ് കൊടുത്തത് തീവ്രവാദിയ്ക്ക്!!! ഒടുവില്‍ ആയുധം കടത്തലിന് ഡോക്ടര്‍ കുടുങ്ങി, കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയത് എ.കെ 47 ഉം പിസ്റ്റളും

അനന്ത്നാഗ്: കാറില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഡോക്ടര്‍ പിടിയില്‍. എന്നാല്‍ കാറില്‍ കയറിയ 'തീവ്രവാദി'യാണ് ആയുധങ്ങളടങ്ങിയ ബാഗ് കാറിനുള്ളില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു വെടിമരുന്നറയുള്ള ഒരു പിസ്റ്റളും രണ്ട് വെടിമരുന്നറയുള്ള ഒരു എകെ 47 തോക്കുമാണ് കാറിനുള്ളില്‍ നിന്ന് പിടികൂടിയത്....

റൂമിലേക്ക് വിളിച്ച് വരുത്തി മെഡിക്കല്‍ വിദ്യാര്‍ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞാല്‍ നെഗറ്റീവ് മാര്‍ക്ക് നല്‍കുമെന്ന് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 21കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിയെ റൂമിലേക്ക് വിളിച്ചു വരുത്തി ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ബാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ് ജനറല്‍ മെഡിസില്‍ വിഭാഗത്തില്‍ ഇന്റേണ്‍ഷിപ്പിനായി പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. അന്ന്...

ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വ്വ രോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഡോക്ടര്‍ സൗമിത്ര റാവു. അപൂര്‍വ്വ രോഗമാണെങ്കിലും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റാത്ത രോഗമൊന്നുമല്ലെന്ന ദില്ലിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെയും ഉദരരോഗ വിഭാഗത്തിന്റെയും തലവനായ ഡോക്ടര്‍ സൗമിത്ര റാവു...

നടി മാതു വീണ്ടും വിവാഹിതയായി!! വരന്‍ തമിഴ്‌നാട് സ്വദേശി യു.എസിലെ ഡോക്ടര്‍

നടി മാതു വീണ്ടും വിവാഹിതയായി. യുഎസില്‍ ഡോക്ടറായ തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. മുന്‍പ് ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്‌ബൈ പറഞ്ഞിരുന്നു. രണ്ടു മകളാണ് മാതുവിന്, ജെയ്മിയും ലൂക്കും. മകള്‍ ജെയ്മി എട്ടിലും മകന്‍...

പത്ത് വര്‍ഷം മുമ്പ് കാണാതായ കമ്മല്‍ കണ്ടെടുത്തത് യുവതിയുടെ ശ്വാസകോശത്തില്‍ നിന്ന്!! സംഭവം കോഴിക്കോട്

കോഴിക്കോട്: പത്ത് വര്‍ഷം മുമ്പ് കാണാതെ പോയ കമ്മല്‍ ഡോക്ടര്‍മാര്‍ യുവതിയുടെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തു. കോഴിക്കോട് സ്വദേശിനിയായ 40 കാരിയുടെ ശ്വാസകോശത്തില്‍ നിന്നാണ് കമ്മല്‍ ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തത്. 10 വര്‍ഷമായി നിരന്തരമായി ചുമ മൂലം കഷ്ടപ്പെടുകയായിരുന്നു...
Advertismentspot_img

Most Popular