Tag: doctor

വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍

ആലുവയില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍. ആലുവയില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍. ആലുവ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന, മരിയ ക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വനിതാ ഡോക്ടറാണ് പോലിസ് പിടിയിലായത്. റാന്നി വടശ്ശേരി ചെറുപുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണനാണ് പിടിയിലായത്. രണ്ടു മാസമായി ഇവര്‍...

കോവിഡ് ബാധിച്ചാൽ കേൾവി ശക്തി കുറയുമോ ? സത്യാവസ്ഥ അറിയാം…

മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദ​ഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇ എൻ ടി ഡോക്ടർമാരുടെ ഒ പി കളിൽ വന്ന രോഗികളുടെ കേൾവി...

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്…

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ അധിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന ഏഴ് ദിവസത്തെ നിരീക്ഷണ അവധി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം....

ഡോക്ടറുടെ ആത്മഹത്യ; വിശദ അന്വേഷണം നടത്താൻ ഉത്തരവിട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ

കൊല്ലത്തെ യുവ ഡോക്ടറുടെ ആത്മഹത്യയിൽ വിശദ അന്വേഷണം നടത്താൻ ഉത്തരവിട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. ആത്മഹത്യ ചെയ്ത ഡോക്ടർ അനൂപിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന കാര്യം അന്വേഷിക്കും. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് അനൂപ് ഓർത്തോ കെയർ ആശുപത്രി ഉടമ ഡോക്ടർ...

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു. മരിച്ചത് ഡോ. എം എസ് ആബ്ദീനാണ്. രോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹം ജോലി ചെയ്തിരുന്നത് തിരുവനന്തപുരം അട്ടക്കുളങ്ങര മണക്കാട് കെബിഎം ക്ലിനിക്കിലായിരുന്നു. കഴിഞ്ഞ ആഴ്ച വരെ സേവനം അനുഷ്ഠിച്ചിരുന്നു ആബ്ദീൻ. ശനിയാഴ്ച വരെ ആശുപത്രിയിൽ രോഗികളെ...

ഡോക്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുന്നു; സ്രവ സാംപിള്‍ ശേഖരിക്കാന്‍ കഴിയുന്നില്ലെന്ന് നഴ്‌സുമാര്‍

കൊച്ചി: കോവിഡ് സ്രവ സാംപിള്‍ ശേഖരണം ഇനി മുതല്‍ നഴ്‌സുമാര്‍ നിര്‍വഹിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാനാവില്ലെന്ന് കേരള ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍. ഡോക്ടര്‍മാര്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണെന്നും നഴ്‌സുമാരുടെ മേല്‍ അധികഭാരം ചുമത്തുകയാണെന്നും കെ.ജി.എന്‍.എ ആരോപിക്കുന്നു. നഴ്‌സുമാരോ ലാബ് ടെക്‌നീഷ്യന്‍മാരോ ആണ് സ്രവ...

കോവിഡ് ബാധിച്ച യുവതിയെ അതേവാര്‍ഡില്‍ ചികിത്സിയില്‍ കഴിഞ്ഞ ഡോക്റ്റര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

ഐസോലേഷൻ വാർഡിൽ ലൈംഗികാതിക്രമമെന്ന് കോവിഡ് രോഗിയുടെ പരാതി. നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയാണ് അതേ വാർഡിൽ ചികിത്സയിലുള്ള ഡോക്ടർക്കെതിരേ പരാതി നൽകിയത്. കോവിഡ് രോഗികളായ ഡോക്ടറും 20 വയസ്സുകാരിയും ഒരേ ഐസോലേഷൻ വാർഡിലാണ് ചികിത്സയിലുള്ളത്. ഇതിനിടെ ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി....

ഇങ്ങനെയുള്ള മുത്തുകള്‍ ഒക്കെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ..!!! എന്തൊരു കരുതലും സ്‌നേഹവും.. കൊറോണക്കാലം കഴിഞ്ഞ് ടീച്ചറമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കണം… ഡോക്റ്ററുടെ കുറിപ്പ് വൈറല്‍

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകര്‍ന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ വാക്കുകൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ വനിതാ ഡോക്ടറുടെ കുറിപ്പ്. കോവിഡ് കേസുകൾ തൃശ്ശൂരിൽ കൂടുന്നു എന്ന് ആശങ്കപ്പെട്ടു സങ്കടപ്പെട്ടിരുന്ന ഞാൻ ഈ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യരംഗത്തെ നയിക്കുന്ന...
Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...