Tag: died

പ്രളയക്കെടുതില്‍ തകര്‍ന്ന സഹപാഠിയുടെ വീട് പുനര്‍നിര്‍മിക്കാനെത്തിയ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ തകര്‍ന്ന സഹപാഠിയുടെ വീട് പുനര്‍നിര്‍മ്മിക്കാനെത്തിയ പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു. പനമരം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥി എടത്തുംകുന്ന് ഏഴാംകുന്നത്ത് ശശിധരന്റെ മകന്‍ വൈഷ്ണവ് (17) ആണ് മുങ്ങിമരിച്ചത്. പനമരം പുഴയിലെ കടവില്‍ വൈഷ്ണവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. എന്‍.എസ്.എസ്.വളണ്ടിയറായ...

മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ ചത്തുവീഴുന്നു!!! ആശങ്കയോടെ ജനങ്ങള്‍

കോഴിക്കോട്: പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ കാരണം തേടുന്ന ശാസ്ത്രലോകത്തിന് ഇരുട്ടടിയായി ഉറുമ്പുകളും ചത്ത് വീഴുന്നു എന്ന വാര്‍ത്ത. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകള്‍ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക...

എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു; മരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

കോട്ടയം: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം. എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അതേസമയം സംസ്ഥാനത്ത് 35 പേര്‍ക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മരിച്ച...

സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണ നടന്‍ മരിച്ചു

തൃശൂര്‍: സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിനിടെ കുഴഞ്ഞ് വീണ നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച...

ഒടുവില്‍ ദീപ്തിയും സൂരജും ബോംബ് പൊട്ടി മരിച്ചു;!!! പൊങ്കാലയിട്ട് ട്രോളര്‍മാര്‍

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തുവന്ന പരസ്പരം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ദീപ്തി ഐപിഎസ്, സൂരജ് എന്നിവര്‍ മരണപ്പെടുന്ന രീതിയിലുള്ള സിരീയലിന്റെ അവസാന എപ്പിസോഡിനെ ട്രോളി ട്രോളര്‍മാര്‍. വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗങ്ങള്‍ ഉള്ളത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇത് സംബന്ധിച്ച ട്രോളുകള്‍...

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു

ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചു. ചെങ്ങന്നൂരില്‍ തിരുവന്‍വണ്ടൂരിലെ ക്യാമ്പില്‍ എത്തിയ സുനില്‍ കുമാര്‍-അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ക്യാമ്പിലെത്തുമ്പോള്‍ തന്നെ കുട്ടിക്ക് പനിയുണ്ടായിരുന്നു. പിന്നീട് പനി മൂര്‍ച്ഛിച്ച് മസ്തിഷ്‌ക ജ്വരമാവുകയായിരുന്നു....

രക്ഷാപ്രവര്‍ത്തനത്തിനിടെ ആലുവയില്‍ യുവാവ് മുങ്ങി മരിച്ചു

കൊച്ചി: ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു. അതേസമയം ചെങ്ങന്നൂര്‍ പാണ്ടനാട് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാല്‍ മൂന്ന് പേര്‍ മരിച്ച പാണ്ടനാട് ഉദ്യോഗസ്ഥരാരും തന്നെ ഇതുവരെ എത്തിയിട്ടില്ല. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ സ്ഥിതി അതീവഗുരുതരമാണ....

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അന്തരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ 27 ന് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ദിശമാറിയെത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. കാലടി താന്നിപ്പുഴയില്‍ രാവിലെ 9.30 നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മഞ്ജുഷയും...
Advertismentspot_img

Most Popular