Tag: died

തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ തൃശൂരില്‍ നവവധു ഷോക്കേറ്റ് മരിച്ചു

തൃശ്ശൂര്‍: തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെ നവവധു ഷോക്കേറ്റ് മരിച്ചു. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 20 വയസ്സായിരുന്നു. വീടിന്റെ ടെറസ്സില്‍ നിന്നുകൊണ്ട് ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുരിങ്ങയില പറിക്കുന്നതിനിടെയായിരിന്നു അപകടം.

സീരിയലിലെ ആത്മഹത്യാ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസുകാരി കഴുത്തില്‍ ഷോള്‍ കുരുങ്ങി മരിച്ചു

കൊല്‍ക്കത്ത: ടി.വി സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴ് വയസുകാരി കഴുത്തില്‍ ഷോള്‍ കുരുങ്ങി മരിച്ചു. കൊല്‍ക്കത്തയിലെ ഇച്ചാപ്പൂര്‍ സിറ്റിയിലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പെണ്‍കുട്ടിയും അനിയനും ചേര്‍ന്ന് സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് വീട്ടില്‍...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി കുയ്യാളില്‍ നാണു മാസ്റ്റര്‍(60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാതയിലാണ് സംഭവം. പുലര്‍ച്ചെ ഡോക്ടറെ കാണാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു നാണു മാസ്റ്റര്‍.ഭാഗികമായി കത്തിനശിച്ച കാറിനുള്ളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ്...

നിപ്പ രോഗലക്ഷണങ്ങളുമായി ചികിത്സയിലിരുന്ന യുവതി മരിച്ചു; ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി

കോഴിക്കോട്: നിപ രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. തലശ്ശേരി സ്വദേശി റോജ(39) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. അതേസമയം നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണോ എന്ന കാര്യത്തില്‍ ഇന്ന് സ്ഥിരീകരണമുണ്ടാകും. ആരോഗ്യമന്ത്രിയുടെ...

രാത്രി മുഴുവന്‍ മദ്യവും മയക്കുമരുന്നും സെക്‌സും!!! 18കാരി മോഡലിന് സംഭവിച്ചത്

ഫ്‌ളോറിഡ: രാത്രി മുഴുവന്‍ മദ്യവും മയക്കുമരുന്നും കഴിക്കുകയും തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത മോഡല്‍ മരിച്ച നിലയില്‍. പ്രമുഖ മോഡലായ ഒല്യ ലാംഗിലിനെയാണ് ഫ്ളോറിഡയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോക്ടര്‍ നവാല്‍ പരീഖിന്റെ വീട്ടിലാണ് 18കാരിയായ...

നിപ്പ വൈറസ്: കോഴിക്കോട് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

കോഴിക്കോട്: നിപ്പ രോഗലക്ഷണങ്ങളുമായി കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇയാളുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നിരവധിപ്പേര്‍ ചികിത്സയിലാണ്. രോഗികളെ ചികിത്സിച്ച നഴ്‌സ് ലിനിയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പത്തോളം പേരാണ് കോഴിക്കോടും മലപ്പുറത്തുമായി നിപ്പ ബാധിച്ച്...

സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ അപകടത്തില്‍ നടി മരിച്ചു

ലക്നൗ: സഹപ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത പ്രശസ്ത നടി അപകടത്തില്‍ മരിച്ചു. ബോജ്പുരി നടി മനീഷ റായ് ആണ് മരിച്ചത്. എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം ഉണ്ടായത്. ചിറ്റൗനി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്....

തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു, പതിനഞ്ചിലേറെ പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ ദിണ്ടിഗലിന് സമീപം വേടചന്തരുവില്‍ ഉണ്ടായ ബസ്സപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കോട്ടയം സ്വദേശികളായ ജിനോമോന്‍, ജോസഫ്, കൊല്ലം സ്വദേശിയായ ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍...
Advertismentspot_img

Most Popular