Tag: died

എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു; പരാതിയുമായി ഉടമ

മേവത്: എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു. ഹരിയാനയിലെ മേവത് ജില്ലയിലാണ് സംഭവം. പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച ആടിന്റെ ഉടമയായ അസലു പരാതിയുമായി നാഗിന പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ജൂലൈ 25 നാണ്...

യുട്യൂബ് വീഡിയോ കണ്ട് വീട്ടല്‍ പ്രസവിക്കാന്‍ ശ്രമിച്ച അധ്യാപിക രക്തം വാര്‍ന്ന് മരിച്ചു!!!

ചെന്നൈ: യു ട്യൂബ് വീഡിയോയുടെ സഹായത്തോടെ വീട്ടില്‍ പ്രസവിച്ച സ്‌കൂള്‍ ടീച്ചറായ യുവതി രക്തം വാര്‍ന്നു മരിച്ചു. 28 കാരിയായ കൃതികയാണ് കുഞ്ഞിനെ പ്രസവിച്ചശേഷം അമിത രക്തസ്രാവം മൂലം മരിച്ചത്. തമിഴ്നാട്ടിലെ തിരുപൂരിലാണ് നടുക്കുന്ന സംഭവം. പുതുപാളയത്തിന് അടുത്തുളള രത്നഗിരിസ്വരാരില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പമാണ് കൃതിക താമസിച്ചിരുന്നത്....

അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ദുബൈ: അമിത മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. യുഎഇ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. യുവതിയുമായി യുവാവ് കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച പെണ്‍കുട്ടി പെട്ടെന്ന് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവാവ് മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കോമറോസ് ഐലന്റ് സ്വദേശിയായ 35...

യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ ധനകാര്യസ്ഥാപന ഉടമ മരിച്ചു; പ്രതിയ്ക്കായി അന്വേഷണം വ്യാപിപിച്ചു

കോഴിക്കോട്: യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പോയിലിലെ മലബാര്‍ ഫിനാന്‍സ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേല്‍ സജി കുരുവിള (52) ആണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെയായിരുന്നു സംഭവം. സ്ഥാപനത്തിലെത്തിയ ഒരു ഇടപാടുകാരന്‍ കുരുവിളയുടെ ദേഹത്ത് മുളക് പൊടി...

ദുരന്ത നിവാരണ പരിശീലനത്തിനിടെ എം.ബി.എ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം; പരിശീലകന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ദുരന്ത നിവാരണ പരിശീലന ക്ലാസിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ കലൈ മഗള്‍ ആര്‍ട്സ് ആന്‍ സയന്‍സ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ലോകേശ്വരി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ലോകേശ്വരിയെ പരിശീലകന്‍ രണ്ടാം...

കാറപകടത്തില്‍ ‘മരിച്ച’ യുവതി മോര്‍ച്ചറിയില്‍ നിന്ന് ഏഴുന്നേറ്റ് വന്നു

ജൊഹന്നാസ്ബര്‍ഗ്: കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതിക്ക് മോര്‍ച്ചറിയില്‍ പുനര്‍ജന്മം. പരിശോധനകള്‍ക്ക് ശേഷം മരിച്ചെന്നുറപ്പിച്ച് ശരീരം മോര്‍ച്ചറിയിലെ ഫ്രീസറിലേയ്ക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് സമയം എടുക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടെ മോര്‍ച്ചറി ജീവനക്കാരന്‍ നോക്കിയപ്പോഴാണ് യുവതി ശ്വാസം എടുക്കുന്നതായി മനസ്സിലായത്. ഉടന്‍ തന്നെ ഡോക്ടര്‍മാരെ...

ലൈംഗിക ബന്ധത്തിനിടെ കാമുകി മരിച്ചു; 23കാരനായ കാമുകനെതിരെ കേസ്

മുംബൈ: ലൈംഗിക ബന്ധത്തിനിടെ കാമുകി ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ കാമുകനെതിരെ മുംബൈ പൊലീസ് കേസെടുത്തു. 20കാരിയായ കാമുകി മരിച്ച സംഭവത്തില്‍ 23കാരനായ ഇസ്രയേലി സ്വദേശി ഒരിറോണ്‍ യാക്കോവിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി മുംബൈയിലെ ഹോട്ടലില്‍ ശ്വാസം മുട്ടി മരിച്ചത്. പെണ്‍കുട്ടിയും ഇസ്രയേല്‍...

മൃതദേഹങ്ങളുടെയെല്ലാം കണ്ണ് കെട്ടിയിരിന്നു, വായില്‍ ടേപ്പ് വച്ച് ഒട്ടിച്ചിരിന്നു; ഒരു കുടുംബത്തിലെ 11 പേരുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന നിഗമനത്തില്‍ പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയെ നടുക്കിയ സംഭവമായിരുന്നു കഴിഞ്ഞ ദിവസം ബുരാരിയില്‍ നടന്നത്. ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തീര്‍ച്ചപ്പെടുത്താനാകാതെ ആശങ്കയിലാണ് പൊലീസ്. കുടുംബത്തിലെ എല്ലാം അംഗങ്ങളും ഒരുമിച്ച് ജീവനൊടുക്കാന്‍ തക്കവണ്ണം എന്തായിരുന്നു ഈ കുടുംബത്തില്‍ സംഭവിച്ചതെന്ന് അറിയാതെ...
Advertismentspot_img

Most Popular