Tag: dgp

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ല; അന്വേഷണം വേഗം തീര്‍ക്കാന്‍ ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമില്ലെന്നും അന്വേഷണം വേഗം തീര്‍ക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. അന്വേഷണം ശരിയായ ദിശയിലാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ട്. പി.കെ.ശശിക്കെതിരായ കേസില്‍ നിയമോപദേശം തേടിയെന്നും ഡിജിപി അറിയിച്ചു. ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്നാണ്...

ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ കര്‍ശന നടപടിയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഡി.ജി.പി

തിരുവനന്തപുരം: ആള്‍ക്കൂട്ടകൊലപാതകവും അക്രമവും തടയുന്നതിനും കര്‍ശനനടപടികള്‍ സ്വീകരിക്കാനും സംസ്ഥാനത്തെ പോലീസ് സേനയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ പൊലീസ് മേധാവികളെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കാന്‍ സംസ്ഥാനപോലീസ് മേധാവി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടു. നോഡല്‍ ഓഫീസറെ സഹായിക്കാന്‍ ഒരു...

ഹനാനെ അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു; സൈബര്‍ സെല്‍ പ്രഥമിക വിവര ശേഖരണം ആരംഭിച്ചു

തിരുവനന്തപുരം: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം നടത്തി അപമാനിച്ചവര്‍ക്കെതിരെ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. കേസില്‍ ഹൈടെക് സെല്ലും സൈബര്‍ ഡോമും അന്വേഷണം നടത്തും. ഇത് സംബന്ധിച്ച് സൈബര്‍സെല്‍ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു....

ഓര്‍ത്തഡോക്‌സ് വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ അറസ്റ്റ് സാമൂഹിക പ്രത്യാഘാതം പരിശോധിച്ച ശേഷം മാത്രമെന്ന് ഡി.ജി.പി

പത്തനംതിട്ട: ഓര്‍ത്തഡോക്സ് വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ സാമൂഹിക പ്രത്യാഘാതം അടക്കം പരിശോധിച്ചു മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേസിന്റെ പേരില്‍ നിലവില്‍ ക്രമസമാധാന പ്രശ്നമൊന്നുമില്ല. യുവതിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഓരോന്നും പരിശോധിച്ചു തെളിവുകള്‍ ശേഖരിക്കുകയാണ്....

അഭിമന്യൂ വധക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍; പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഡി.ജി.പി

കൊച്ചി: മഹാരാജാസ് കോളെജിലെ ബിരുദവിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്. 11 പേരോളമാണ് ഇനിയും പിടിയിലാകാനുള്ളത്. കേസിലെ ഒന്നാം പ്രതി...

ഡിജിപിമാരെ നിയമിക്കാന്‍ ഇനി ഒരു സംസ്ഥാനങ്ങള്‍ക്കും അധികാരമില്ല; നിയമനം യുപിഎസ് സി വഴിയാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണം. യുപിഎസ്‌സി പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ചീഫ്...

മുഖ്യമന്ത്രി പിണറായി വിജയന് അധിക സുരക്ഷ നല്‍കേണ്ടതില്ലെന്ന് ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് അധിക സുരക്ഷ സംവിധാനം നല്‍കേണ്ടതില്ലെന്ന് ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു തന്നെയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കി വരുന്ന സെഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രം മതിയെന്നാണ് ഡി.ജി.പിയ്ക്ക് നല്‍കിയ...

പോലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാന്‍ ബെഹ്‌റയുടെ പരിശീലന പരിപാടി; ക്ലാസെടുത്തത് മുന്‍ ഡി.ജി.പിമാര്‍

തിരുവനന്തപുരം: കേരള പൊലീസിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പൊലീസുകാരെ നല്ല നടപ്പും പെരുമാറ്റവും പഠിപ്പിക്കാന്‍ പരിശീലന പരിപാടിയുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പോലീസുകാരെ കുറിച്ച് പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ലോക്‌നാഥ് ബെഹ്‌റ മുന്‍ ഡി.ജി.പിമാരെക്കൊണ്ട് പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്....
Advertismentspot_img

Most Popular