Tag: dgp

രാഷ്ട്രീയ കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു; എസ്പിയുടെ റിപ്പോര്‍ട്ട് ഡിജിപിക്ക്

തിരുവനന്തപുരം: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ എസ്പി രംഗത്തെത്തി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് ആരോപണം. ഇക്കാര്യം ഡിജിപി, ഉത്തരമേഖല എഡിജിപി, ഐജി എന്നിവരെ അറിയിച്ചിട്ടുണ്ട്. അതിനിടെ, അന്വേഷണത്തിനായി പ്രത്യേക...

വര്‍ഗീയതയുടെ പേരില്‍ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആര്‍.എസ്.എസിനെ!!! പോപ്പുലര്‍ ഫ്രണ്ട് നിരോധന വാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡിജിപിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞതായി ഒരു ദേശീയ മാധ്യമം...

നടി സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം; സനുഷയെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. സനൂഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനൂഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം...

പണിക്ക് മറുപണി എത്തി, എ.കെ.ശശീന്ദ്രനെതിരേ ഹര്‍ജി നല്‍കിയ ആള്‍ക്കെതിരേ ഡിജിപിക്കു പരാതി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച വ്യക്തിക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മഹാലക്ഷ്മിക്കെതിരേയാണ് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഡിജിപിക്കു പരാതി നല്‍കിയത്. നേരത്തെ, ശശീന്ദ്രനെ...

മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം വേണ്ട… പക്ഷെ മാന്യമായി പെരുമാറണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം

തിരിവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്നും എന്നാല്‍ ഇവരോട് മാന്യമായി പെരുമാറാണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. കൂടാതെ സംസ്ഥാനത്ത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ റോഡ് അപകടങ്ങള്‍ 25 ശതമാനത്തോളം കുറയ്ക്കാന്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ...

ജയിലുകളില്‍ പുതിയ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു; തടവുകാര്‍ക്ക് സൗകര്യമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ജയിലുകളിലെ സെല്ലുകള്‍ക്കു മുന്നില്‍ പരാതിപ്പെട്ടി സ്ഥാപിക്കുന്നു. ഈ മാസം 15നകം പരാതിപ്പെട്ടി സ്ഥാപിക്കണമെന്നു ജയില്‍ ഡിജിപി ബി. ശ്രീലേഖയുടെ ഉത്തരവ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 10നു മുന്‍പ് പെട്ടി തയാറാക്കി മറ്റു ജയിലുകള്‍ക്കു നല്‍കണം....
Advertismentspot_img

Most Popular