Tag: dance
കാലില്‍ പൊട്ടലുണ്ടായിട്ടും അതു വക വെയ്ക്കാതെയാണ് ദുല്‍ഖര്‍ ഡാന്‍സ് കളിച്ചത്!!! അതാണ് ഹൈലൈറ്റ്
മലയാള സിനിമാ പ്രേമികളുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച കലാവിരുന്നായിരിന്നു അമ്മ മഴിവില്‍ ഷോ. മുതിര്‍ന്ന താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ തങ്ങളുടെ കലാപ്രകടനങ്ങളുമായി വേദിയില്‍ എത്തിയിരിന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ഷോ പ്രേക്ഷകര്‍ കണ്ടിരുന്നത്.
ഇത്തവണ ഷോയില്‍ തിളങ്ങിയത് യുവനടനും മലയാളികളുടെ കുഞ്ഞിക്കയുമായ ദുല്‍ഖര്‍ സല്‍മാനാണ്....
അരങ്ങേറ്റ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ഐറ്റം ഡാന്‍സുമായി നായിക,ഞെട്ടിത്തരിച്ച് താരങ്ങള്‍ (വീഡിയോ)
കൊച്ചി:പണം വാരി പടങ്ങളുടെ ഈറ്റില്ലമായ തെലുങ്ക് സിനിമാലോകത്തെ ഞെട്ടിച്ച് നടി മാളവിക ശര്‍മ്മ. തന്റെ ആദ്യ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിച്ച് തെലുങ്ക് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. മുംബൈ സ്വദേശിനിയായ മാളവിക രവി തേജ നായകനാകുന്ന നെലാ ടിക്കറ്റ്...
അടിപൊളിയായി ഡാന്‍സ് കളിക്കണേ മമ്മൂക്കാ… എന്നു പറഞ്ഞതിന് മമ്മൂട്ടിയുടെ മറുപടി
മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്മയായ അമ്മയുടെ അമ്മ മഴവില്ല് ഷോ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഷോയുടെ റിഹേഴ്‌സല്‍ താരങ്ങളുടെ സൗഹൃദ സംഗമ വേദി കൂടിയായി മാറി. ഇപ്പോഴിതാ അണിയറയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായയ ഒരു ടീസര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാര്‍.
അസ്സലായി ഡാന്‍സ് കളിക്കണേ...
മലര്‍ ടീച്ചര്‍ ഇപ്പോഴും ഡാന്‍സില്‍ പുറകോട്ടല്ല….. .സായി പല്ലവിയുടെ പുതിയ ഡാന്‍സ്
കൊച്ചി:സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് സായി പല്ലവിയുടെ ഡാന്‍സ്. ഈ സിനിമ പോലെ തന്നെ അതിലെ നായികയും സ്വീകരിക്കപ്പെട്ടു. തമിഴിലും തെലുങ്കിലുമൊക്കെയാണ് സായി പല്ലവിയുടെ തട്ടകമിപ്പോള്‍. സായി പല്ലവിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്ന ചിത്രം എംസിഎയാണ്. പ്രേമത്തെക്കാള്‍ മികച്ച ഡാന്‍സ് പെര്‍ഫോമന്‍സാണ് സായി ഈ...
ആട്തോമയായി വീണ്ടും മോഹന്‍ലാല്‍, സില്‍ക്ക് സ്മിതയായി ഇനിയയും: അമ്മ മെഗാ ഷോയില്‍ തരംഗം ശ്രഷ്ടിച്ച് ഏഴിമല പൂഞ്ചോല (വീഡിയോ)
കൊച്ചി:മലയാളത്തിന്റെ സിനിമാ സംഘടനയും മഴവില്‍ മനോരമയും ചേര്‍ന്നൊരുക്കിയ ' അമ്മ മഴവില്ല്' മെഗാ ഷോ ഗംഭീരമായി. നിരവധി കലാപരിപാടികളാണ് താരങ്ങള്‍ ആരാധകര്‍ക്കായി ഒരുക്കിയത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് മോഹന്‍ലാലിന്റെ ഡാന്‍സ് ആണ്. സ്ഫടികം സിനിമയില്‍ മോഹന്‍ലാലും സില്‍ക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന...
നല്ല അസ്സല്‍ ഡപ്പാംകൂത്ത്…! കിടിലന്‍ പെര്‍ഫോമന്‍സുമായി മമ്മൂക്ക (വീഡിയോ കാണാം…)
അമ്മ മഴവില്ല് താരനിശയില്‍ ഡാന്‍സ് ചെയ്ത് മമ്മൂട്ടി ആരാധകരെ കൈയിലെടുത്തു. മരംചുറ്റിക്കളിയും നടത്തവുമൊന്നുമല്ല മമ്മൂക്ക പയറ്റിയത്. നല്ല അസല്‍ തമിഴ് ഡപ്പാംകൂത്ത് പാട്ടാണ് താരം കളിച്ചത്. മുകേഷ്, മനോജ് കെ ജയന്‍, ജയറാം, സിദ്ധിഖ് തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം ഡാന്‍സ് ചെയ്തത്.
ഡങ്കാ മാരി ഊതാരി, വേനാ...
ധോണിയുടെ മകളുടെ ഡാന്‍സ് വൈറലാകുന്നു…
ഇന്ത്യന്‍ ക്രിക്കറ്റിലെ ക്യാപ്റ്റന്‍ കൂ്ള്‍ എം.എസ് ധോണിയുടെ മകള്‍ ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ പ്രശസ്തയാണ്. മകള്‍ സിവ ധോണി സോഷ്യല്‍ മീഡിയയുടെ താരമാണെന്നും പറയാം. സിവയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ധോണിയേക്കാള്‍ ആരാധകരെ സിവയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ അച്ഛനേക്കാള്‍ നന്നായി ഡാന്‍സ് ചെയ്യുമെന്ന് കാണിച്ചുതന്നിരിക്കുകയാണ് സിവ....
പ്രസവത്തിന് തൊട്ടുമുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ്!!! മിനിറ്റുകള്‍ക്കകം പെണ്‍കുഞ്ഞിന് ജന്മം നല്‍കി നൃത്താധ്യാപിക….
സിസേറിയന് തൊട്ട് മുമ്പ് ഡോക്ടറുമൊത്ത് കിടിലന്‍ ഡാന്‍സ് കളിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി സംഗീത ഗൗതം എന്ന നൃത്താധ്യാപിക. ഒരു ജീവനെ ഭൂമിയിലെത്തിക്കുന്ന നിമിഷത്തെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ വരവേല്‍ക്കണമെന്നാണ് സംഗീത ചോദിക്കുന്നത്.
വാണി ഥാപ്പര്‍ എന്ന ഡോക്ടറാണ് സംഗീതയ്ക്ക് ഒപ്പം ചുവടുകള്‍...