Tag: dance
ഇതെന്തൊര് എക്‌സ്പ്രഷന്‍… വേഷം അതിലും തല്ലിപ്പൊളി, ഇനി മേലാല്‍ ആവര്‍ത്തിക്കരുത്; പ്രയാഗ മാര്‍ട്ടിനെ ട്രോളി കൊലവിളിച്ച് ട്രോളര്‍മാര്‍
ചുരിങ്ങിയ കാലംകൊണ്ട് മികച്ച അഭിനയം കാഴ്ചവെച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ഒറു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയായിരിന്നു മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, രാമലീല എന്നീ ചിത്രങ്ങളിലും മികച്ച...
സഹപ്രവര്‍ത്തകയുടെ പിറന്നാളാഘോഷത്തിന് സര്‍ക്കാര്‍ ഓഫീസില്‍ ആടിപ്പാടി ഉദ്യോഗസ്ഥര്‍!!! വീഡിയോ വൈറലായി, ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി
സഹപ്രവര്‍ത്തകയുടെ പിറന്നാളാഘോഷം കൊഴുപ്പിക്കാന്‍ അല്‍പ്പം പാട്ടും അതിന് ചുവടും വെച്ച സര്‍ക്കാര്‍ ഓഫീസര്‍മാര്‍ പുലിവാല് പിടിച്ചു. ഓഫീസില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിയെടുത്ത വീഡിയോ വൈറലായി മാറിയതാണ് ഇവര്‍ക്ക് പാരയായത്.
മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസില്‍ നടന്ന നൃത്തിന്റെ വീഡിയോ തരംഗമായി മാറിയതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ്...
വിവാഹ ദിനം ആണെന്ന കാര്യം മറന്നു…..നീരജിന്റെ ഡാന്‍സിനൊപ്പം കട്ടക്ക് നിന്ന് ഭാര്യ ദീപ്തി,വീഡിയോ വൈറല്‍
വിവാഹ ദിനത്തില്‍ ഭാര്യയെ സാക്ഷിയാക്കി നീരജ് മാധവിന്റെ തകര്‍പ്പന്‍ ഡാന്‍സ്. വിവാഹ ചടങ്ങുകള്‍ക്കിടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം നീരജ് ആടിത്തിമിര്‍ത്തത്. നീരജിന് എല്ലാ പിന്തുണയുമേകി ഭാര്യ ദീപ്തിയും ഒപ്പം ഉണ്ടായിരുന്നു.ഇന്നലെ കോഴിക്കോട് വച്ചായിരുന്നു നീരജിന്റെ വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിയായ ദീപ്തിയെയാണ് നീരജ് വേളി കഴിച്ചത്. പാരമ്പര്യ...
ദിവ്യ ഉണ്ണി കുറച്ച് പഴയതാണ്…..പക്ഷേ ചുവടുകള്‍ എല്ലാം പുതിയതാണ് ; (വീഡിയോ….)
താരങ്ങള്‍ ദീര്‍ഘമായ ഇടവേളകള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്നത് പതിവ് കാഴ്ചയാണ്. അത്തരത്തില്‍ ഒരു താരത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് മലയാളസിനിമാപ്രേക്ഷകര്‍.മറ്റാരുടെയുമല്ല, മലയാളത്തിന്റെ പ്രിയനായികയായി ഒരു കാലത്ത് തിളങ്ങിയിരുന്ന നടിയായിരുന്നു ദിവ്യ ഉണ്ണിയുടെ തിരിച്ചുവരവിനെപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
സിനിമയില്‍ തിരിച്ചെത്തുമോയെന്ന കാര്യം വ്യക്തമല്ലെങ്കിലും...
‘ആലുമ ഡോലുമാ..’യ്ക്ക് ചുവട് വെച്ച് ദുല്‍ഖറും ശ്രുതി ഹാസനും!!! വീഡിയോ വൈറൽ
മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും ഒരുമിച്ച് 'ആലുമ ഡോലുമാ..' എന്ന പാട്ടിന് ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നു. വനിതാ താരനിശയിലാണ് ഇരുവരുടെയും ഞെട്ടിപ്പിക്കുന്ന പ്രകടനം അരങ്ങേറിയത്. താരനിശയില്‍ ദുല്‍ഖറിന് അവാര്‍ഡ് നല്‍കാനായി എത്തിയതായിരുന്നു ശ്രുതി ഹാസന്‍.
'ആലുമ...
പിതാവിന്റെ മരണാനന്തര ചടങ്ങ് കൊഴുപ്പിക്കാന്‍ നഗ്നസുന്ദരിമാരെ കൊണ്ടുവന്ന് നൃത്തം ചെയ്യിപ്പിച്ച് മക്കളും കൊച്ചു മക്കളും!!! (വീഡിയോ)
ബീജിംഗ്: മരണാനന്തര ചടങ്ങുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ശാന്തവും ശോകവുമായ ദൃശ്യങ്ങളാണ് നമ്മുടെ മനസിലേക്ക് ആദ്യം കടന്നുവരുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മരണാനന്തര ചടങ്ങ് സംഘടിപ്പിച്ചിരിക്കുകയാണ് ചൈനയിലെ ചെറിയ ഗ്രാമം. പിതാവിന്റെ മരണാനന്തര ചടങ്ങിലേക്ക് ആളെ കൂട്ടാന്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് കൊണ്ടുവന്നത് നഗ്നസുന്ദരിമാരെ....
തന്റെ പേരും പറഞ്ഞ് ഇങ്ങനൊന്നും ചെയ്യരുത്!! ഇതു കുറച്ച് കൂടിപ്പോയി… ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ച ആരാധകന് മറുപടിയുമായി ഷാരൂഖ് ഖാന്‍
മുംബൈ: താരാരാധന പലപ്പോഴും അതിരുകടക്കാറുണ്ട്. എന്നാല്‍ ഇത് കുറച്ചു കൂടിപ്പോയെന്ന് താരത്തിന് തന്നെ തോന്നി. ബോളിവുഡില്‍ നിന്നുള്ള സാഹസികനായ ആരാധകനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിയിരിക്കുന്നത്. ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടന്‍ ഷാരൂഖ് ഖാന്റെ ആരാധകനാണ് ഇദ്ദേഹം.
ഷാരൂഖ് അഭിനയിച്ച ഫാന്‍ എന്ന ചിത്രത്തിലെ ജാബ്ര...
പദ്മാതിയിലെ ഗാനത്തിന് വിദ്യാര്‍ഥികള്‍ ചുവടുവെച്ചു; മധ്യപ്രദേശില്‍ കര്‍ണിസേന സ്‌കൂള്‍ അടിച്ചുതകര്‍ത്തു; ആക്രമണത്തില്‍ വിദ്യാര്‍ഥിയ്ക്ക് പരിക്ക്
രട്ലാം: സഞ്ജയ് ലീല ബെന്‍സാലിയുടെ പത്മാവദിയിലെ ഗാനത്തിന് വിദ്യാര്‍ത്ഥികള്‍ ചുവടുവെച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ സ്‌കൂള്‍ കര്‍ണിസേന അടിച്ചുതകര്‍ത്തു. മധ്യപ്രദേശിലെ രത്ലാമിലെ സെന്റ് പോള്‍ സ്‌കൂളാണ് കര്‍ണിസേന തല്ലിതകര്‍ത്തത്. സ്‌കൂളിലെ സാംസ്‌കാരിക പരിപാടിയ്ക്കിടെ ചില വിദ്യാര്‍ഥികള്‍ പത്മാവദിയിലെ 'ഗൂമര്‍' എന്ന ഗാനത്തിന് അനുസരിച്ച് നൃത്തം ചെയ്തിരുന്നു....