Tag: dance

ഇവള്‍ ആഷിനെ കടത്തിവെട്ടും..!!! കിടിലന്‍ ഡാന്‍സുമായി ആരാധ്യ

അമ്മ ഐശ്വര്യയുടെ കൈപിടിച്ച് പൊതുചടങ്ങുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കുഞ്ഞ് ആരാധ്യ സിനിമാ ലോകത്തിനു പ്രിയങ്കരിയാണ്. ഇപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ചടുലമായ ചുവടുകളുമായി അരങ്ങ് കീഴടക്കുന്ന ആരാധ്യയുടെ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഗലി ബോയ് എന്ന ചിത്രത്തിലെ 'മേരെ ഗലി മേം' എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം...

ക്യാംപസില്‍ ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് ഷൈന്‍ (വീഡിയോ)

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ തീയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കിടിലന്‍ പെര്‍ഫോമന്‍സിലൂടെ ഷൈന്‍ നിഗവും ചിത്രത്തില്‍ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഈട, കിസ്മത്ത്, പറവ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാവാണ് ഷെയ്ന്‍ നിഗം. സമൂഹമാധ്യമങ്ങളിലടക്കം...

സത്യത്തില്‍ എനിക്ക് ഡാന്‍സ് ചെയ്യാന്‍ നാണമാണ്: മമ്മൂട്ടി

അഭിനേതാവെന്ന നിലയില്‍ ഞാന്‍ സ്വാര്‍ഥനാണെന്ന് മമ്മൂട്ടി. എല്ലാ സിനിമകളിലും ഞാന്‍ തന്നെ അഭിനയിക്കണമെന്നും, എല്ലാ കഥാപാത്രങ്ങളും എനിക്ക് തന്നെ ചെയ്യണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് എന്നില്‍ നിന്നും സിനിമ വിട്ടു പോകാത്തതും സിനിമയില്‍ നിന്ന് ഞാന്‍ വിട്ടു പോകാത്തതും. മമ്മൂട്ടി പറഞ്ഞു. ഒരു മികച്ച...

പ്രഭുദേവയുടെ കൊറിയോഗ്രാഫിറില്‍ തകര്‍പ്പന്‍ നൃത്തചുവടുകളുമായി കത്രീന കൈഫ് (വിഡിയോ )

മുംബൈ: പ്രഭുദേവയുടെ കൊറിയോഗ്രാഫിറില്‍ തകര്‍പ്പന്‍ നൃത്തചുവടുകളുമായി കത്രീന കൈഫ് . ആമീര്‍ ഖാന്‍ അമിതാഭ് ബച്ചന്‍ എന്നിവര്‍ ഒന്നിച്ചെത്തുന്ന ആക്ഷന്‍ പീരിയഡ് ഡ്രാമ തഗ്‌സ് ഹിന്ദോസ്ഥാനിലെ ആദ്യഗാനത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. കത്രീന കൈഫിന്റെ തകര്‍പ്പന്‍ നൃത്ത ചുവടുകളാണ് സുരയ്യ എന്ന ഈ...

ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ കണ്ണൂരില്‍ എത്തുന്നു…!!! പരിപാടി അടുത്ത മാസം

കണ്ണൂര്‍: കൊച്ചിയില്‍ വന്ന് തരംഗം സൃഷ്ടിച്ച ഹോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. ഇത്തവണ ഉദ്ഘാടനത്തിനല്ല താരമെത്തുന്നത്, അടിപൊളി നൃത്തം അവതരിപ്പിക്കാനാണ്. സെപ്റ്റംബര്‍ എട്ടിന് രാത്രി ഏഴിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 എന്ന പേരില്‍ ഒരുക്കുന്ന...

നടുറോഡില്‍ തകര്‍പ്പന്‍ ഡാന്‍സുമായി നടി സാനിയ അയ്യപ്പന്‍ !! കീകി ഡാന്‍സ് (വീഡിയോ)

കൊച്ചി: മലയാളികളുടെ മുന്നിലേക്ക് ചിന്നു എന്ന് പറഞ്ഞ് ഓടിച്ചാടി എത്തിയ വികൃതി കുട്ടി സാനിയ അയ്യപ്പന്‍ കീകി ഡാന്‍സുമായെത്തിയിരിക്കുകയാണ്. സാനിയയുടെ കീകി ഡാന്‍സ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. കനേഡിയന്‍ റാപ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ 'ഇന്‍ മൈ ഫീലിങ് സ്...

മോഷണത്തിന് മുമ്പ് ഡാന്‍സ്!!! ന്യൂജെന്‍ കള്ളന്റെ വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് ഒരു ഡാന്‍സ്, ന്യൂജെന്‍ കള്ളന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മറ്റ് രണ്ട് മോഷ്ടാക്കള്‍ക്ക് ഒപ്പം എത്തിയ കള്ളന്‍ ഡാന്‍സ് ചെയ്തതിന് ശേഷമാണ് മോഷണത്തിനൊരുങ്ങുന്നത്. ഡല്‍ഹിയിലാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കടയുടെ പൂട്ട്...

കിടിലന്‍ ഡാന്‍സുമായി വീണ്ടും മീനാക്ഷി ദിലീപും സംഘവും; വീഡിയോ കാണാം…

മഞ്ജുവിനെയും ദിലീപിനെയും പോലെ തന്നെ മകള്‍ മീനാക്ഷിയും വാര്‍ത്തകളില്‍ എന്നും ഇടംനേടാറുണ്ട്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല മീനാക്ഷി. എങ്കിലും പലപ്പോഴായി ഒന്നുരണ്ട് വീഡിയോകളിലൂടെ മീനാക്ഷി വന്‍ കൈയ്യടി നേടിയിരുന്നു. സാരിയുടുത്ത് ചടങ്ങിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. നേരത്തെ ദിലീപിന്റെ...
Advertisment

Most Popular

കാസർഗോൾഡ് ‘താനാരോ’ ലിറിക്കൽ വീഡിയോ

ആസിഫ് അലി, സണ്ണി വെയ്ൻ,വിനായകൻ, ദീപക് പറമ്പോൾ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ ''താനാരോ"...

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം “വിടുതലൈ” പാർട്ട് 1 റിലീസ് പ്രഖ്യാപിച്ചു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ രചിച്ച 'തുണൈവൻ' എന്ന...

ബേസിൽ ജോസഫ് ചിത്രം “കഠിന കഠോരമി അണ്ഡകടാഹം”പെരുന്നാളിന് തീയേറ്ററുകളിൽ

ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന കഠിന കഠോരമി അണ്ഡകടാഹം പെരുന്നാൾ റിലീസായി തിയേറ്ററുകളിലേക്കെത്തും. നവാഗതനായ മുഹാഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്...