Tag: Corona in Kerala
ഏപ്രില്‍ 20 മുതല്‍ നല്‍കുന്ന ഇളവുകള്‍ അറിയാം
തിരുവനന്തപുരം: ഏപ്രില്‍ 20 മുതല്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏര്‍പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിലാണ് ഇളവുകള്‍.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ അടക്കം...
നാല് ജില്ലകള്‍ റെഡ് സോണ്‍; മറ്റു ജില്ലകളുടെ ഇളവുകള്‍ ഇങ്ങനെ… സാലറി ചാലഞ്ചിന്റെ കാര്യത്തില്‍ തീരുമാനമായില്ല
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏപ്രില്‍ 20 വരെ ഇളുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 20 ന് ശേഷം മതിയെന്ന് തീരുമാനിച്ചത്.
നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം...
ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; കാറില്‍ പിന്‍സീറ്റില്‍ ഒരാള്‍; ഇലക്ട്രിക്, പ്ലംബിങ്, മരപ്പണി അനുവദിക്കും; പുതിയ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ഇങ്ങനെ…
മേയ് മൂന്നുവരെയുള്ള രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
ബാറുകള്‍ തുറക്കരുത്. ബസ്, ട്രെയിന്‍, വിമാനം, മെട്രോ ഏപ്രില്‍ 20നുശേഷവും ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. തിയറ്ററുകളും മാളുകളും ബാറുകളും പാര്‍ക്കുകളും തുറക്കരുത്. മദ്യവും സിഗരറ്റും വില്‍ക്കരുത്. സംസ്‌കാരച്ചടങ്ങുകളില്‍ 20 പേരെ മാത്രം...
ജൂലൈയില്‍ വീണ്ടും രോഗവ്യാപന സാധ്യത; 8 ലക്ഷം ആളുകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരും; 60,000 പേര്‍ക്ക് ഒരേസമയം ചികിത്സ നല്‍കേണ്ടി വരും; നിയന്ത്രണം തുടര്‍ന്നില്ലെങ്കില്‍ സംഭവിക്കുക…
കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ജൂലൈയില്‍ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രതിരോധ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടായാല്‍ ജൂണ്‍ അവസാനം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ...
ഇന്ന് ഏഴു പേര്‍ക്ക് കൂടി കൊറോണ: 27 പേര്‍ രോഗ മുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഏഴു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ...
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 27 പേര്‍ രോഗമുക്തി നേടി
ഇതുവരെ കോവിഡില്‍ നിന്നും രക്ഷപ്പെടുത്തിയത് 124 പേരെ
തിരുവനന്തപുരം: കേരളത്തില്‍ 7 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലകളിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം...
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം അവസാനിക്കുന്നു ? പക്ഷേ മൂന്നാം വരവിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രോഗബാധിതരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും പത്തില്‍ കൂടാത്തതാണ് പ്രതീക്ഷ നല്‍കുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണമെന്നതും പ്രതീക്ഷ നല്‍കുന്നതാണ്.
അതേസമയം,...
ആരോഗ്യമുള്ളവരെ കൊറോണ ഗുരുതരമായി ബാധിക്കില്ലെന്ന്
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 12 പേര്‍ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ്...