മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരിന്നു. അമ്മയുടെ നടപടിയെ വിമര്‍ശിച്ച് പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വരുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പ്രതികരണം ഒന്നും നടത്തിയിരുന്നില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ നിന്ന്...
വിവാഹ വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പൊട്ടിത്തെറിച്ച് തെന്നിന്ത്യന്‍ നടി തമന്ന. ഓരോ ദിവസവും വരുന്ന ഗോസിപ്പുകള്‍ അപമാനകരമെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
തമന്നയുടെ വാക്കുകള്‍:
ഒരു ദിവസം അതൊരു നടന്‍. മറ്റൊരു ദിവസം അയാള്‍ ക്രിക്കറ്റ് താരമായി. ഇപ്പോള്‍ ഡോക്ടറാണ്. ഈ അപവാദ...
കൊച്ചി: സ്വന്തമായി ഒരു റേഷന്‍കാര്‍ഡ് പോലും ഇല്ലാത്ത ആളാണ് താനെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഹനാന്‍. തനിക്ക് പിന്തുണ നല്‍കിക്കൊണ്ട് മുഖ്യമന്ത്രി സര്‍ ഇട്ട പോസ്റ്റ് കൂട്ടുകാര്‍ കാണിച്ചു തന്നെന്നും ഏറെ സന്തോഷം തോന്നിയെന്നും ഹനാന്‍ പറയുന്നു.
'സ്വന്തമായി ഒരു റേഷന്‍കാര്‍ഡ് പോലുമില്ലാത്ത എനിക്ക് സര്‍ക്കാര്‍...
ന്യൂഡല്‍ഹി: ബോഡി ഷെയിമിങ്ങിന്റെ പേരില്‍ നിരവധി തവണ ഇരയായിട്ടുള്ള നടിയാണ് വിദ്യാ ബാലന്‍. എന്നാല്‍ സ്വന്തം ശരീരത്തെ കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യാബാലന്‍. പുതിയ ചിത്രമായ ഫെന്നി ഖാന്റെ പ്രചരണവേളയിലാണ് താരം വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ചത്.
തടി കൂടുതലുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന...
കൊച്ചി: ഒറ്റ ദിവസംകൊണ്ട് കേരളക്കരയാകെ അറിയപ്പെടുന്ന പെണ്‍കുട്ടിയായി മാറിയ ഹനാനെ കുറിച്ചുള്ള ദുരൂഹതകളുടെ ചുരുളഴിയുന്നില്ല. പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് പഠനം കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ യൂണിഫോമില്‍ മീന്‍ വിറ്റിരുന്ന ഹനാന്‍ ചുരുങ്ങിയ സമയകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ അരുണ്‍...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിവാദം കത്തിപ്പടരുകയാണ്. ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിതെ നൂറോളം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണ് അഭിപ്രായം പറയുകയെന്ന് മോഹന്‍ലാല്‍...
റോഷ്ണി ദിനകര്‍ ചിത്രം മൈ സ്റ്റോറിയുടെ പരാജയത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവായ സംവിധായകനുമായ വി.സി അഭിലാഷ് പ്രതികരിക്കുന്നു. 18 കോടി മുതല്‍ മുടക്കില്‍ പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം വലിയ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. മൈ സ്റ്റോറി ഒരു...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്.
2015-ല്‍...
മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ നടികര്‍ തിലകത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഷൂട്ടിംഗിന് ഹൈദരാബാദിൽ തുടക്കം കുറിച്ചു. ഡ്രൈവിംഗ്...
ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി...