Tag: comment

അത് എന്റേതല്ല…, എന്റെ കമന്റ് ഇങ്ങനല്ല…!!!

തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ശ്രീരാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ തന്നെ കമന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫേസ്ബുക്ക്...

അശ്ലീല കമന്റിട്ടയാളെ നേരില്‍ കണ്ട്‌ നടി ചോദിച്ചു; എന്തിനാണ് അങ്ങിനെയൊരു കമന്റിട്ടത്…? മറുപടി കേട്ടതിന് ശേഷം നടി ചെയ്തത്…

സ്ത്രീകള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അധിക്ഷേപത്തിനെതിരെ പലരും തക്കതായ മറുപടിയുമായി രംഗത്തെത്താറുണ്ട്. അതേപോലെ ചിലര്‍ നിയമപരമായ നടപടി സ്വീകരിക്കാറുമുണ്ട്. യുവതലമുറ നടിമാരും ഇത്തരത്തില്‍ നിലപാട് എടുക്കാറുണ്ട്.. തന്റെ ഒരു ഫോട്ടോയ്ക്കു താഴെ വന്ന അധിക്ഷേപകരമായ കമന്റിനെക്കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്കു മുന്‍പ്...

”ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ ??? ??? ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡ്ഡിങ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് കിളക്കാന്‍ പോവുന്നത് തന്നെയാണെന്ന് ടോവിനോയുടെ കമന്റ്..!! തെളിവു സഹിതം വീഡിയോ പുറത്ത്...

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചു നല്‍കുന്നുവെന്ന് മിക്ക നടീനടന്മാരും രാഷ്ട്രീയക്കാരും ഇടയ്ക്കിടെ ആരോപിക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ടോവിനോ തോമസും തനിക്കെതിരായ വാര്‍ത്ത നല്‍കിയതിന് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നു. തന്നെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തക്ക് ഉരുളക്കുപ്പേരി പോലുള്ള മറുപടിയുമായി ആണ് ടോവിനോ പ്രതികരിച്ചത്. ഒരു...

മമ്മൂട്ടിയുടെ ‘ഉണ്ട’ ഇഷ്ടമായോ..? കമന്റിന് നടിയുടെ കിടിലന്‍ മറുപടി

മമ്മൂട്ടി നായകനായ പുതിയ സിനിമയാണ് ഉണ്ട. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിനേത്രി മാല പാര്‍വതിക്ക് അശ്ലീല ചുവയില്‍ ചോദ്യം ചോദിച്ചയാള്‍ക്ക് താരത്തിന്റെ വക ചുട്ടമറുപടി. ചിത്രം കണ്ട ശേഷം അതൊരു അര്‍ത്ഥമുള്ള...

‘ചേച്ചി ഐ ലവ് യു, എന്നെ കെട്ടാമോ? ‘ എന്ന് ചോദിച്ച ആരാധകന് മറുപടിയുമായി ഐശ്വര്യ ലക്ഷ്മി

മലയാളത്തില്‍ ചുരുക്കം ചില സിനിമകളിലൂടെ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന് വന്ന ആരാധകരുടെ കമന്റും അതിനു നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. 'ചേച്ചി ഐ ലവ് യു എന്നെ കെട്ടാമോ' എന്ന് ചോദിച്ച ആരാധകന് 'വീട്ടിലെ അഡ്രസ്സ്...

ആര്‍ത്തവം ദൈവ സൃഷ്ടി; മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം, ഒരു മതവും സ്ത്രീകളുടെ പ്രാര്‍ഥനയ്ക്ക് തടസമാകരുത്: ഖുശ്ബു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ പിന്തുണച്ച് നടിയും കോണ്‍ഗ്രസ്സ് വക്താവുമായ ഖുശ്ബു. ഒരു മതവും സ്ത്രീകളുടെ പ്രാര്‍ത്ഥനയ്ക്ക് തടസ്സമാകരുതെന്ന് ഖുശ്ബു അഭിപ്രായപ്പെട്ടു. ശബരിമല ക്യാംപെയ്ന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള ക്യാംപെയ്ന്‍ നിങ്ങളെപോലുള്ളവര്‍...

ഞാനൊരു ഭാര്യയല്ല.. എനിക്കൊരു ഭര്‍ത്താവുമില്ല.. എന്നെ വിട്ടേക്കു…. പ്ലീസ്; സുപ്രീം കോടതി വിധിയെ കുറിച്ച് ചോദിച്ചവര്‍ക്ക് മറുപടിയുമായി സംഗീത ലക്ഷ്മണ

കൊച്ചി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ല എന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധിയില്‍ പ്രതികരണവുമായി അഡ്വ. സംഗീത ലക്ഷ്മണ. ചരിത്ര വിധിയ്ക്ക് പിന്നാലെ നിരവധി പ്രമുഖരും മാധ്യമപ്രവര്‍ത്തകരുമാണ് സംഗീത ലക്ഷ്മണയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് സംഗീത തന്റെ പ്രതികരണം എഴുതി അറിയിച്ചത്. വിധിയെക്കുറിച്ച് തന്നോട്...

അത് ഫാനിസം കൂടിപ്പോയപ്പോള്‍ ഇട്ട കമന്റ്, ഇന്നത് വായിക്കുമ്പോള്‍ ലജ്ജ തോന്നുന്നു; പൃഥ്വി ആരാധകരോട് മാപ്പ് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

കൊച്ചി: പൃഥ്വിരാജിനെ 'രാജപ്പന്‍' എന്നു പരിഹസിച്ചു കമന്റിട്ട സംഭവത്തില്‍ ആരാധകരോട് മാപ്പു ചോദിച്ച് ഐശ്വര്യ ലക്ഷ്മി. ഫാനിസം കൂടിപ്പോയി കൂട്ടകാര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ച സമയങ്ങളില്‍ ഇട്ട കമന്റാണതെന്നും ഇന്നത് വായിക്കുമ്പോള്‍ തനിക്ക് ലജ്ജയും നാണക്കേടും തോന്നുന്നുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്. 2013ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം...
Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...