Tag: CHANNEL

സാബുമോന്‍ ബിഗ്‌ബോസ് വിജയി; രണ്ടാം സ്ഥാനത്ത് പേളി

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി. ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ്...

‘പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നത്’, ട്രോളുകള്‍ക്ക് നടി ഗായത്രിയുടെ മറുപടി (വീഡിയോ)

കൊച്ചി:പരസ്പരം സീരിയല്‍ അവസാനിപ്പിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ട്രോളന്മാര്‍ക്ക് ചാകരായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗായ്ത്രി അരുണ്‍ അവതരിപ്പിച്ച ദീപ്തി ഐപിഎസിനെ ലക്ഷ്യമിട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നത്. വളരെ പരിമിതമായ സൗകര്യത്തില്‍ സീരിയലിലൂടെ അസാധാരണമായ സംഭവങ്ങള്‍ പറയാന്‍ ശ്രമിച്ചത് നേരത്തെ പരിഹാസത്തിന് പാത്രമായിരുന്നു. നിരവധി സന്ദര്‍ഭങ്ങളില്‍ ട്രോളന്മാര്‍...

ബിഗ് ബോസില്‍ ഇനിയും തുടരാനാവില്ലെന്ന് സുരേഷ്; നോമിനേറ്റ് ചെയ്ത് പുറത്താക്കണം

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് പ്രോഗ്രാമില്‍ വീണ്ടും വിവാദം ഉയരുന്നു. പ്രതിദിനം വരുന്ന അനേകം വിമര്‍ശനങ്ങളേയും വിവാദങ്ങളേയും അനുമോദനങ്ങളെയും ഒരു പോലെ സ്വീകരിച്ച് മുന്നേറുന്ന പരിപാടിയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പതിനാറ് മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറ് പേരാണ്...

‘അമ്മ’ യോഗത്തില്‍ പോയി എന്തുകൊണ്ട് പ്രതിഷേധിച്ചില്ല…? റിമ മറുപടി പറയുന്നു; അമ്മയില്‍ തുടരുന്നില്ലെന്നും നടി- വീഡിയോ കാണാം..

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ തിരിച്ചെടുത്തതിനെ ചോദ്യം ചെയ്ത് വുമണ്‍ ഇന്‍ സിനിമ കലക്റ്റീവ് രംഗത്തുവന്നിരുന്നു. ഡബ്ല്യൂസിസിയുടെ ചോദ്യങ്ങള്‍ക്ക് ജനങ്ങളും പിന്തുണ നല്‍കി. അതിനിടെ ഉയര്‍ന്ന ഒരു പ്രധാന ചോദ്യം എന്തെന്നാല്‍ ഈ...

തുടക്കത്തില്‍ തന്നെ കല്ലുകടിയുമായി ബിഗ്‌ബോസ്..! യുവതിയെ അപമാനിച്ച ‘പിടികിട്ടാപ്പുള്ളി’ പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു; അറസ്റ്റിനുവേണ്ടി മുറവിളി

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബിഗ്‌ബോസ് പരിപാടി ഇന്നലെ ഏഷ്യാനെറ്റില്‍ തുടങ്ങി. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന പരിപാടിയിലെ 16 അംഗങ്ങള്‍ ആരാണെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ഇന്നലെ രാത്രി ഏഴുമണിമുതല്‍ 10 മണിവരെ ടെലികാസ്റ്റ് ചെയ്ത ആദ്യ എപ്പിസോഡില്‍ എല്ലാ അംഗങ്ങളും ബിഗ് ബോസ് ഹൗസില്‍...

വീണ്ടും ഞെട്ടിച്ച് ജിയോ… 1000 രൂപയ്ക്ക് ഇന്റര്‍നെറ്റ്, ചാനല്‍, വോയ്‌സ് കോള്‍!!!

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ചുരുങ്ങിയ കാലംകൊണ്ട് തരംഗമായി മാറിയ റിലയന്‍സ് ജിയോ മറ്റൊരു കിടിലന്‍ ഓഫറുമായി രംഗത്തെത്തുന്നു. പ്രതിമാസം 1000 രൂപക്ക് 100 എം ബി പി എസ് ബ്രോഡ് ബാന്‍ഡ്, ചാനലുകള്‍, വോയ്സ് കാള്‍ എന്നീ സേവനങ്ങള്‍ ഒരുമിച്ച് നല്‍കുന്ന പദ്ധതിയുമായാണ്...

റിയാലിറ്റി ഷോ വിവാദം; മറുപടിയുമായി ആര്യ രംഗത്ത്

റിയാലിറ്റി ഷോ വിവാദങ്ങള്‍ക്ക് മറുപടിയുമായി ആര്യ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയുടെ പേരിലുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട ഷോ അവസാനിച്ച ശേഷവും മത്സരാര്‍ഥികള്‍ പല വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നെങ്കിലും ഇതുവരെ...

ഇനി ചിരിപ്പിക്കാന്‍ ബഡായി ബംഗ്ലാവ് ഇല്ല

കൊച്ചി:മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും ആര്യയും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്ന പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. അടുത്ത ഏതാനും എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പരിപാടി നിര്‍ത്തുകയാണ് എന്ന് രമേഷ്...
Advertismentspot_img

Most Popular