Tag: CHANNEL

നടിയെ ആക്രമിച്ച കേസിലെ വിചാരണ ചർച്ച ചെയ്തു: നികേഷ് കുമാറിനെതിരേയും കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ ചർച്ച ചെയ്തതിന്‍റെ പേരിൽ റിപ്പോ‌ർട്ടർ ചാനൽ എം.ഡി എം.വി. നികേഷ് കുമാറിനെതിരെ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബർ 27ന്...

റേറ്റിങ്ങില്‍ കൃത്രിമം; 3 ചാനലുകൾക്കെതിരെ കേസ്, അറസ്റ്റ്

ന്യൂഡൽഹി : ടെലിവിഷന്‍ റേറ്റിങ്ങില്‍ റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ കൃത്രിമം കാട്ടിയെന്ന് മുംബൈ പൊലീസ്. റേറ്റിങ് ഏജന്‍സിയിലെ മുന്‍ ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി ഉടമകളെ നാളെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മിഷണര്‍ പരംവീര്‍ സിങ്...

ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തൽ‍

ആർഎസ്എസ് – ബിജെപി ചാനലെന്നു സിപിഎം പറയുന്ന ജനം ടിവിയിൽ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തൽ‍. ചാനൽ ചർച്ചയിൽ ജനം ടിവിയുടെ ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബുവാണു പുതിയ വിവാദത്തിനു തിരി കൊളുത്തിയത്. ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്റർ...

ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വാക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. വീട്ടില്‍ വെച്ച് പെട്ടെന്ന് തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ഡല്‍ഹി യശോദ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പായി ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടന്ന ചാനല്‍ ചര്‍ച്ചയിലും...

വിട്ടിലിരുന്ന് ലൈവ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന് പിന്നിലൂടെ അര്‍ധ നഗ്‌നയായി യുവതി ..വിഡിയോ വൈറല്‍

കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോകം മുഴുവനും ജാഗ്രതയിലാണ്. എല്ലാ രാജ്യങ്ങലിലും ലോക് ഡൗണും ആണ്. അതുകൊണ്ടു തന്നെ മിക്ക ആളുകളും തങ്ങളുടെ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. പലരും വീടുകളിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്തപ്പോള്‍ മാധ്യമപ്രവര്‍ത്തകന് പറ്റിയ അബന്ധമാണ് സോഷ്യല്‍ മീഡിയയില്‍...

വീണ്ടും മീ ടൂ വെളിപ്പെടുത്തലുമായി നടി

മീടു വെളിപ്പെടുത്തലുമായി നടി മാന്‍വി ഗാഗ്രൂ. ടിവിഎഫ് പിച്ചേഴ്‌സ്, ടിവിഎഫ് ട്രിപ്ലിംഗ്, ഫോര്‍ മോര്‍ ഷോര്‍ട്‌സ് പ്ലീസ് എന്നീ ജനകീയ വെബ് സീരീസുകളിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായ മാന്‍വിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു വെബ്‌സീരിസില്‍ റോള്‍ കിട്ടാനായി തന്നോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് ഒരു...

കൊറോണ: രാഹുല്‍ നേരത്തെ പറഞ്ഞു; കേന്ദ്ര സര്‍ക്കാര്‍ വൈകിയെന്ന് തരൂര്‍

കൊറോണ വൈറസ് കോവിഡ് 19നെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വൈകിയെന്ന് ശശി തരൂര്‍ എംപി. കോവിഡിനെ ചെറുക്കുന്നതില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പ്രശംസിച്ചു. കേരളത്തിന് അനുകൂലമായും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുമായിരുന്നു ശശി തരൂര്‍ ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചത്. കോവിഡിനെ ചെറുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട ശ്രദ്ധ...

ശക്തിമാന്‍ തിരിച്ചുവരുന്നു; ദൂരദര്‍ശനില്‍ പുനഃസംപ്രേഷണം

ലോക്ഡൗണിലായിരിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി ദൂരദര്‍ശനിലൂടെ 'ശക്തിമാന്‍' സീരിയല്‍ പരമ്പരയും പുനഃസംപ്രേഷണം ചെയ്യും. ശക്തിമാനായി ചരിത്രം സൃഷ്ടിച്ച മുതിര്‍ന്ന നടന്‍ മുകേഷ് ഖന്നയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നുമുതലാണ് സംപ്രേഷണമെന്ന് അദ്ദേഹം പുറത്തുവിട്ടില്ല. സ്വകാര്യ ചാനലുകള്‍ക്ക് കാര്യമായ പ്രസക്തിയില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനിലൂടെയായിരുന്നു ശക്തിമാന്‍ സംപ്രേഷണം ചെയ്തിരുന്നത്. ഡിഡി...
Advertismentspot_img

Most Popular

G-8R01BE49R7