Tag: CHANNEL
അലക്ഷ്യമായിട്ടാണ് മമ്മൂട്ടി ഡ്രൈവ് ചെയ്യാറ്…മര്യാദയ്ക്ക് കാറും സ്‌കൂട്ടറും ഓടിച്ചു പോകുന്നവരെ പോലും അദ്ദേഹം ചീത്ത പറയും ശാന്തിവിള ദിനേശ്
മമ്മൂട്ടിയുടെ വാഹനക്കമ്പത്തെക്കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്. അദ്ദേഹവുമൊന്നിച്ച് യാത്ര ചെയ്യുമ്പോള്‍ താന്‍ കാലനെ മുന്നില്‍ കണ്ടിരുന്നുവെന്ന് കേരളകൗമുദിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയില്‍ സംവിധായകന്‍ പറയുന്നു.
'കേരളകൗമുദിക്ക് വേണ്ടി മമ്മൂക്കയുടെ ഒരു അഭിമുഖം ഞാന്‍ നടത്തിയിരുന്നു. ധര്‍ത്തി പുത്ര് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി തിരുവനന്തപുരത്ത്...
ഡിടിഎച്ച്, കേബിള്‍ കമ്പനികള്‍ കൊള്ളയടി ഇതോടെ നിര്‍ത്തും; 130 രൂപയ്ക്ക് ഇഷ്ടമുള്ള 100 ചാനലുകള്‍; ട്രായ് നിര്‍ദേശിക്കുന്ന നിരക്കുകള്‍ ഇങ്ങനെ….
ഡിടിഎച്ച്, കേബിള്‍ കമ്പനികളുടെ അമിത നിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നു. ഈ മാസം അവസാനത്തോടെ പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ നിരവധി മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു.
ഉപയോക്താവിന് ആവശ്യമുള്ള...
സ്റ്റേജില്‍ നൃത്തം ചെയ്യുന്നതിനിടെ വസ്ത്രം അഴിഞ്ഞുവീണു..ഡാന്‍സ് അവസാനിപ്പിക്കാതെ തമന്ന!
റിയാലിറ്റി ഷോയില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടയില്‍ വസ്ത്രം അഴിഞ്ഞുവീണിട്ടും ഡാന്‍സ് പൂര്‍ത്തിയാത്തി മത്സരാര്‍ത്ഥി . ഇന്ത്യാസ് നെക്സ്റ്റ് ടോപ്പ് മോഡല്‍ സീസണ്‍ 4 വേദിയില്‍ ജയ്പൂര്‍ സ്വദേശിയായ മത്സരാര്‍ത്ഥി തമന്ന ശര്‍മ്മയുടെ നൃത്തത്തിനിടെയാണ് സംഭവം.
ഗബ്ബറിലെ ഗാനത്തിന് അടിപൊളി നൃത്തം കാഴ്ച്ചവെക്കുന്നിതിനിടെ ഇവരുടെ മേല്‍ വസ്ത്രത്തിന്റെ ബട്ടണ്‍...
ആരാധകന്റെ സ്‌നേഹം കണ്ട് അദ്ഭുതപ്പെട്ട് നയന്‍താര… പൊട്ടിക്കരഞ്ഞ് ആരാധകന്‍…
തെന്നിന്ത്യന്‍ സിനിമ അടക്കി വാഴുന്ന താരറാണിയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. പൊതുവേ ചാനല്‍ പരിപാടികളില്‍ നിന്നും അകലം പാലിക്കുന്ന നയന്‍താര കൊലമാവ് കോകിലയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. നയന്‍താരയുടെ കടുത്ത ആരാധകരെയായിരുന്നു പരിപാടിയില്‍ കാണികളായി ക്ഷണിച്ചിരുന്നത്. നയന്‍താരയെ നേരിട്ടുകണ്ട ആരാധകന്‍...
ഏഷ്യാനെറ്റിലും മീ ടൂ വിവാദം…!!!
കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ഏഷ്യാനെറ്റിലും മീ ടൂ വിവാദം. മാധ്യമപ്രവര്‍ത്തകയായ നിഷാ ബാബുവാണ് 14 വര്‍ഷം ഏഷ്യാനെറ്റിന്റെ പുളിയറക്കോണം സ്റ്റുഡിയോയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവും ഏഷ്യാനെറ്റിലെ ജീവനക്കാരനുമായ സുരേഷ് പട്ടാലിയുടെ മരണത്തോടെയാണ് സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറാനായി...
തൃഷയുടെ ആവശ്യം തള്ളി…!!! ’96’ പ്രദര്‍ശനത്തില്‍നിന്ന് പിന്‍മാറാതെ സണ്‍ടിവി
സൂപ്പര്‍ ഹിറ്റ് സിനിമയായ '96' സണ്‍ ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്നു. റിലീസ് ചെയ്ത് വെറും 5 ആഴ്ച മാത്രം ആയിട്ടുള്ള സിനിമയാണ് '96'.. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം സണ്‍ടിവി നടത്തുന്നത്. അഞ്ച് ആഴ്ചകളായി വന്‍ കലക്ഷനോടെ പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന...
അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്
കണ്ണൂര്‍: റിപ്പബ്ലിക് ടിവി എംഡിയും അവതാരകനുമായ അര്‍ണബ് ഗോസ്വാമിക്കെതിരേ കേസ്. കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ചതായി ആരോപിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇ.യില്‍നിന്ന് 700...
കാഴ്ച തിരിച്ചുകിട്ടും..!!! പ്രതീക്ഷയോടെ വൈക്കം വിജയലക്ഷ്മി അമേരിക്കയിലേക്ക്
ഗായിക വൈക്കം വിജയലക്ഷ്മി പ്രതീക്ഷയിലാണ്. അടുത്ത വര്‍ഷം കാഴ്ച്ച തിരിച്ചു കിട്ടുമെന്നുറപ്പിച്ചു പറയുകയാണവര്‍. 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്.
'കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി...