Tag: business

നിങ്ങള്‍ക്ക് ലഭിച്ചോ ഈ അപ്‌ഡേഷന്‍? പുതിയ പുതിയ അപ്‌ഡേറ്റുമായി വീണ്ടും ഉപഭോക്താക്കളെ ഞെട്ടിച്ച് വാട്ട്‌സാപ്പ്

പുതിയ പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സാപ്പ് ഉപഭോക്താക്കളെ ഞെട്ടിക്കുകയാണ് . നിലവില്‍ ആന്‍ഡ്രോയിഡ് പതിപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നല്‍കാനാവുന്ന അപ്‌ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉടനെ തന്നെ ഇത് രാജ്യാന്തര തലത്തിലുള്ള എല്ലാ വാട്ട്‌സാപ്പ്...

പലിശ ഭാരം കൂടുമോ..? ആർബിഐ തീരുമാനം എന്താകും..?

മുംബൈ: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ദ്വൈമാസ പണനയ അവലോകന യോഗത്തിൽ ഇത്തവണയും പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. തുടർച്ചയായ മൂന്ന് തവണയും പലിശ നിരക്ക് മാറ്റിയിരുന്നില്ല. റീട്ടെയിൽ പണപ്പെരുപ്പം കൂടി നിൽക്കുകയും യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർന്ന...

വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ നഗ്നതാപ്രദര്‍ശനം, മദ്യപന്റെ അഴിഞ്ഞാട്ടം ; അന്വേഷണത്തിന് എയര്‍ഇന്ത്യ

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ സ്ത്രീയ്ക്കുനേരെ ലൈംഗികാവയവപ്രദര്‍ശനം നടത്തുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരോട് അറിയിച്ചിട്ടും ഇവര്‍ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചു. പരാതി ടാറ്റാ ഗ്രൂപ്പ്...

40,000 കടന്ന് വീണ്ടും റെക്കോർഡ് കുതിപ്പിലേയ്ക്ക് സ്വർണ വില

സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണവില. വ്യാഴാഴ്ചയും പവന് 40,000 ത്തിനു മുകളിൽ ആണ് നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 5,025 രൂപയും പവന് 40,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 50...

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും; 10,000 ജീവനക്കാരെ പിരിച്ചുവിടും

ന്യൂഡല്‍ഹി: ട്വിറ്ററിനും, മെറ്റയ്ക്കും പിന്നാലെ ആമസോണും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കമ്പനി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്ന് ചെലവ്‌ ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ് കമ്പനി. ആ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചേക്കും 10,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്‌. അങ്ങനെയെങ്കില്‍ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും...

മുന്നറിയിപ്പില്ലാതെ അയ്യായിരത്തോളം പേരെ ട്വിറ്റർ പിരിച്ചുവിട്ടു

സാൻഫ്രാൻസിസ്കോ: അയ്യായിരത്തോളം കരാർത്തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ ട്വിറ്റർ ശനിയാഴ്ച പിരിച്ചുവിട്ടു. ഇലോൺ മസ്ക് ഏറ്റെടുത്തശേഷം ട്വിറ്ററിലെ 50 ശതമാനത്തോളം ജീവനക്കാരെ കഴിഞ്ഞയാഴ്ചകളിൽ പിരിച്ചുവിട്ടിരുന്നു. ഹാനികരമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തവരാണ് ഇത്തവണ പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാർ. നടപടി ട്വിറ്ററിനെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ കടന്നുകൂടാൻ ഇടയാക്കുമെന്ന് ജീവനക്കാർ പ്രതികരിച്ചിരുന്നു....

റോയൽ എൻഫീൽഡ് റൈഡർ മാനിയ 18 മുതൽ 20 വരെ ഗോവയിൽ

കൊച്ചി: മോട്ടോർസൈക്ലിംഗ്, സംഗീതം, കല എന്നിവ സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയ നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കപ്പെടുന്ന ആവേശകരമായ മോട്ടോർസൈക്കിൾ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിൽ...

പൂരത്തിന് ഇത്ര തിരക്ക് കാണുമോ..? ലുലു മിഡ് നൈറ്റ് സെയിൽ ആദ്യ ദിവസം അനുഭവപ്പെട്ട തിരക്ക് … വീഡിയോ കാണാം..

ലുലു മാളിൽ midnight sale ആരംഭിച്ചു. വൻ തിരക്ക് ആണ് ആദ്യ ദിവസം അർധ രാത്രിയിൽ തന്നെ അനുഭവപ്പെട്ടത്. video കാണാം... 11.59 നാണ് sale ആരംഭിച്ചത്. 11 മണി മുതൽ തന്നെ ലുലുവിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. വീഡിയോ കാണാം. വിശദാംശങ്ങൾ... ലുലു FLAT50 സെയിൽ...
Advertismentspot_img

Most Popular

G-8R01BE49R7