Tag: bank

മോദിജിക്ക് ഇഷ്ടം കാശുള്ളവരോട്…..രാജ്യത്തെ 2.4 ലക്ഷം കോടി രൂപയുടെ വന്‍കിട വായ്പകള്‍ മോദി സര്‍ക്കാര്‍ എഴുതിത്തള്ളി

ന്യൂഡല്‍ഹി: കാശുള്ളവരെ പന പോലെ വളര്‍ത്തുകയാണ് മോദി ഗവര്‍മമെന്റിന്റെ ലക്ഷ്യമെന്ന രൂക്ഷ വിമര്‍ശനം ഉയരുമ്പോഴും വന്‍കിടക്കാരോടുള്ള പ്രതിപത്തി ഉപേക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്തെ 2.4 ലക്ഷം കോടി രൂപയുടെ വന്‍കിട വായ്പകള്‍ മോദി സര്‍ക്കാര്‍ എഴുതിതള്ളി. കേന്ദ്ര ധനകാര്യമന്ത്രാലയം ഇതേക്കുറിച്ച് രാജ്യസഭയില്‍ ഔദ്യോഗികമായി...

കേരളത്തില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, പൂജപ്പുര സ്വദേശിക്ക് നഷ്ടപ്പെട്ടത് 88,516 രൂപ

തിരുവനന്തപുരം: കേരളത്തില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് വീണ്ടും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 88,516 രൂപ നഷ്ടപ്പെട്ടതായി പൂജപ്പുരം സ്വദേശി ഹരിയാണ് പരാതി നല്‍കിയത്. ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. പേയ്പാല്‍ എന്ന വാലറ്റിലേക്കാണു പണം പോയതെന്നാണു...

വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങിയ കിംഗ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് നടപടികള്‍ ആരംഭിക്കുന്നത്. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്‌ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപ...

ജനങ്ങളെ കൊള്ളയടിക്കാന്‍ വീണ്ടും ബാങ്കുകള്‍; നടപടിയെടുക്കാതെ സര്‍ക്കാര്‍…..

മുംബൈ: ബിജെപി സര്‍ക്കാരിന്റെ വാഗ്ദാനമായ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹനത്തിനിടെ ജനങ്ങളെ കൊള്ളയടിക്കുന്ന പുതിയ നടപടിയുമായി ബാങ്കുകള്‍. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കീശയില്‍നിന്ന് കാശുപോകും. മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍...

25 പേരടങ്ങുന്ന അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം അറസ്റ്റില്‍; ബാങ്കുകളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത് ഇങ്ങനെ

യുഎഇ: അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബൈയില്‍ അറസ്റ്റില്‍. തായ്‌ലാന്‍ഡ്, തായ്‌വാന്‍ സ്വദേശികളായ 25 അംഗ സംഘമാണ് പിടിയിലായത്. വിവിധ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നായി ഏകദേശം 32 ലക്ഷം ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്. തായ്‌ലാന്‍ഡിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. നാളുകളായി തട്ടിപ്പ്...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക……

ദുബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തീരുമാനം. യു.എ.ഇ.യിലുള്ള വിദേശികള്‍ അവരുടെ നാട്ടിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിര്‍ഹത്തില്‍ ഇടപാട് നടത്തുമ്പോള്‍ ഇനി മുതല്‍ 1.15 ശതമാനം കൂടുതലായി നല്‍കേണ്ടി വരും. യു.എ.ഇ.യിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എന്‍.ബി.ഡി.യാണ് ആദ്യമായി ഈ...

ബാങ്ക് തട്ടിപ്പ് കേസ്: ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളിലെ സിഇഒമാര്‍ക്ക് സമന്‍സ്

ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളിലെ സിഇഒമാര്‍ക്ക് സമന്‍സ്. ചന്ദ കൊച്ചാറിനും ശിഖ ശര്‍മക്കുമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ നിന്ന് സമന്‍സ് അയച്ചിരിക്കുന്നത്. എസ്എഫ്‌ഐഒയുടെ മുംബൈ ഓഫീസില്‍ ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മെഹുല്‍...

ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘ തലവന്‍ പോലീസ് പിടിയില്‍

ഡല്‍ഹി: രാജ്യ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്ന സംഘ തലവന്‍ പന്തളം പോലീസ് പിടിയില്‍. ഡല്‍ഹി ഉത്തംനഗര്‍ നാനേ പാര്‍ക്ക് എന്ന സ്ഥലത്തെ താമസക്കാരനായ രാജന്‍ കുമാര്‍ സിംഗ് (24) പിടിയിലായത്. തട്ടിപ്പിനിരയായ പന്തളം സ്വദേശിയായ ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് ഇയാളുടെ സംഘത്തിലെ അംഗമായ...
Advertismentspot_img

Most Popular