Tag: bank

നീരവ് മോദി തട്ടിപ്പ് നടത്തി മുങ്ങിയതിന് ‘പണി’ കിട്ടിയത് ജീവനക്കാര്‍ക്ക്; പിഎന്‍ബിയില്‍ 18,000 പേര്‍ക്ക് കൂട്ടസ്ഥലംമാറ്റം

ന്യൂഡല്‍ഹി: പ്രതിസന്ധിയിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. നീരവ് മോദി 11,000 കോടി തട്ടിച്ച് മുങ്ങിയതോടെ വിവാദത്തിലായ പിഎന്‍ബി ഒറ്റയടിക്ക് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 18,000 ജീവനക്കാരെ സ്ഥലം മാറ്റിയത്. ഒരേ ബ്രാഞ്ചില്‍ ഒരേ...

കാമുകന് ആഡംബര ജീവിതം നയിക്കാന്‍ ബാങ്ക് ജീവനക്കാരി 35 കോടി തട്ടിയെടുത്തു

അബുദാബി: കാമുകന് ആഡംബര ജീവിതം നയിക്കാന്‍ യുവതിയായ ബാങ്ക് ജീവനക്കാരി ബാങ്കില്‍നിന്ന് തട്ടിയെടുത്തത് 35 കോടിയിലധികം രൂപ. അബുദാബിയിലാണ് സംഭവം. യുവതിയുടെ കാമുകനും ഇയാളുടെ സഹോദരങ്ങള്‍ക്കും 20 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 35 കോടിയിലധികം രൂപ) തിരിമറിയിലൂടെ നല്‍കിയ ബാങ്ക് ജീവനക്കാരിക്കെതിരെയാണ് അബുദാബി ക്രിമിനല്‍...

ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു; വഞ്ചനയ്ക്ക് ഇരയായ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും മമതാ ബാനര്‍ജി

ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തുവെന്നും തങ്ങളുടെ പണം എവിടെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങളെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനു കാരണം ബാങ്കുളെ വഞ്ചിക്കുന്നതിനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. വഞ്ചനയ്ക്ക് ഇരയായ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ...

പിഎന്‍ബി തട്ടിപ്പ്; വിപുല്‍ അംബാനി അറസ്റ്റില്‍; കുടുങ്ങിയത് മുകേഷ് അംബാനിയുടെ അടുത്ത ബന്ധു

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നടന്ന ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. പിഎന്‍ബിയിലെ 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായിരുന്നു വിപുല്‍. മുംബൈയില്‍ വച്ചായിരുന്നു...

ബാങ്ക് തട്ടിപ്പുകാരെ പിടികൂടുമെന്ന് വീണ്ടും അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ബാങ്കില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പുനടത്തുന്നവരെ പിടിക്കുമെന്ന് വാഗ്ദാനവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 11,000 കോടിലധികം രൂപ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിച്ച നീരവ് മോദി രാജ്യം വിട്ട സാഹചര്യത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം മുന്‍പ് വിജയ് മല്യ രാജ്യം വിട്ടപ്പോഴും...

പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരേ ആരോപണവുമായി നീരവ് മോദി

ന്യൂഡല്‍ഹി: ബാങ്കില്‍ തട്ടിപ്പു നടത്തിയിട്ടും പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ കടുത്ത ആരോപണവുമായി മീരവ് മോദി. കിട്ടാക്കടം പഞ്ചാബ് നാഷണല്‍ ബാങ്ക് ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്ന് നീരവ് മോദി ആരോപിക്കുന്നു. തിരിച്ചടയ്ക്കാനുള്ളത് 5000 കോടിയില്‍ താഴെ മാത്രമെന്നും ബാങ്കിന് നീരവ് മോദി അയച്ച കത്തില്‍ പറയുന്നു....

കോടികള്‍ തട്ടിയ വിക്രം കോത്താരിയെ പിടികൂടിയിട്ടും സിബിഐ അറസ്റ്റു ചെയ്തില്ല; ചോദ്യം ചെയ്യല്‍ മാത്രം

കാണ്‍പുര്‍: വിവിധ ബാങ്കുകളെ കബിളിപ്പിച്ച് 800 കോടി രൂപ തട്ടിച്ച സംഭവത്തില്‍ റോട്ടോമാക് പെന്‍ ഉടമ വിക്രം കോത്താരിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ചോദ്യം ചെയ്യുന്നുണ്ട്. ഇന്നു രാവിലെ കോത്താരിക്കെതിരെ സിബിഐ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. കോത്താരിയുടെ വീട്ടിലും...

ബാങ്ക് തട്ടിപ്പ്: അംബാനി കുടുംബത്തിനും പങ്ക്..? കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം അംബാനി കുടുംബത്തിലേക്കും. ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ വിളിച്ചുവരുത്തി ചോദ്യംചെയ്തു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. മുംബൈയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായ വിപുല്‍...
Advertismentspot_img

Most Popular