Tag: bank

കേരളത്തിലെ പ്രമുഖ ബാങ്കിൽനിന്ന് ജീവനക്കാരൻ 28 കോടി രൂപ തട്ടിയെടുത്തു

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജീവനക്കാരന്റെ തട്ടിപ്പ്. ഒരു ശാഖയിലെ ഇടപാടുകാരന്റെ അക്കൗണ്ട് വഴി അസിസ്റ്റന്റ് മാനേജര്‍ പദവിയിലുള്ള രാഹുല്‍ 28 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കണക്കുകളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിലാണ്...

2.44 കോടി അബദ്ധത്തില്‍ അക്കൗണ്ടിലെത്തി,അര്‍മാദിച്ച് ചെലവാക്കി,തൃശൂരില്‍ രണ്ടുപേര്‍ പിടിയിലായി

തൃശ്ശൂര്‍: സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് തങ്ങള്‍ അറിയാതെ രണ്ടുകോടി രൂപ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ ഒന്ന് അന്ധാളിച്ചു. പിന്നെ അര്‍മാദിച്ച് ചെലവാക്കാന്‍ തുടങ്ങി. ഒടുവില്‍ ആപ്പിലാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവര്‍ അറസ്റ്റിലായി. 2.44 കോടി രൂപയാണ് ഇവര്‍ ചെലവാക്കിയത്....

അക്കൗണ്ട് ഉടമയറിയാതെ പണം കൈമാറ്റം; ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

അക്കൗണ്ട് ഉടമയറിയാതെ പണം കൈമാറിയെന്ന പരാതിയിൽ ബാങ്ക് നഷ്ട പരിഹാരം നൽകുവാൻ ഉത്തരവായി. ആലപ്പുഴ ഉപഭോക്‌തൃ കോടതിയുടേതാണ് ഉത്തരവ്. ഹരിപ്പാട് കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശി പി ദിനുമോന്റെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പേരിൽ കാർത്തികപ്പള്ളി യൂണിയൻ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നും അനുവാദമില്ലാതെ മറ്റൊരു അക്കൗണ്ടിലേക്ക്...

ആ പ്രതീക്ഷയും പോയി; മൊറട്ടോറിയം നീട്ടുന്നതിലും പലിശ ഒഴിവാക്കുന്നതിലും ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിന്റെ വായ്പാ മൊറട്ടോറിയം നയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടുകോടിയ്ക്ക് മുകളിലുള്ള വായ്പയിലെ കൂട്ടുപലിശ ഒഴിവാക്കണമെന്ന ആവശ്യത്തിലും ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് ബുദ്ധിമുട്ടുണ്ട്. മൊറട്ടോറിയം...

രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ര​ണ്ടാം ശ​നി, ഞാ​യ​ർ, ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​ണ് ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ക്കു​ന്ന​ത്. ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രേ ആ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക ബാ​ങ്ക് പ​ണി​മു​ട​ക്ക്. പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ൽ മി​ക്ക​വ​യും സ​മ​ര​ത്തോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച്...

തപാല്‍ ബാങ്ക് ഇടപാടുകാര്‍ക്കും എട്ടിന്റെ പണി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍; നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും

എല്ലാ ഇടപാടുകളും സൗജന്യമെന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച തപാല്‍ ബാങ്ക് (പോസ്റ്റല്‍ ബാങ്ക് ) ഇടപാടുകളിലും ഉപയോക്താക്കളില്‍ നിന്ന് പിടിച്ചുപറി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. തപാൽ ബാങ്കിൽ പണം നിക്ഷേപിക്കാനും പിൻവലിക്കാനും തുക ഈടാക്കും. ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ഓരോ...

മാര്‍ച്ച് മധ്യത്തില്‍ ബാങ്ക് സേവനം തുടര്‍ച്ചയായി മുടങ്ങും

ന്യൂഡല്‍ഹി: ബാങ്കുകളുടെ സ്വകാര്യവത്കരണത്തില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ രണ്ടു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതോടെ മാര്‍ച്ചില്‍ തുടര്‍ച്ചയായ നാലു ദിവസം സേവനം മുടങ്ങും. കഴിഞ്ഞ ദിവസം ചേര്‍ന്ന ബാങ്ക് യൂണിയനുകളുടെ യോഗത്തിലാണ് സമരം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാര്‍ച്ച് 15, 16 തിയതികളിലാണ് ബാങ്ക്...

സാധാരണക്കാര്‍ ആശങ്കയിലാണ്; മൊറട്ടോറിയം ഇളവിന് താമസമെന്തെന്ന് കേന്ദ്രസര്‍ക്കാരിനോട്‌ കോടതി

ന്യൂഡല്‍ഹി: മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശ ഇളവ് നല്‍കുന്നത് നടപ്പിലാക്കാന്‍ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു. വിഷയത്തില്‍ ഇതിനോടകം തീരുമാനം എടുത്ത...
Advertismentspot_img

Most Popular