Tag: bangaluru
ഒരു ജിബിക്ക് വെറും ഒരു രൂപ; ടെലികോം കമ്പനികളെ ഞെട്ടിച്ചുകൊണ്ട് വൈഫൈ ഡബ്ബ
ഒരു രൂപയ്ക്ക് ഒരു ജിബി ഇന്റര്‍നെറ്റ് ഡാറ്റ വാഗ്ദാനം ചെയ്ത് ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'വൈഫൈ ഡബ്ബ' എന്ന കമ്പനി. നിലവിലുള്ള ടെലികോം കമ്പനികളെ വെല്ലുവിളിച്ചുകൊണ്ടാണ് വൈഫൈ ഡബ്ബയുടെ വരവ്. സാധാരണ ടെലികോം കമ്പനികള്‍ പിന്തുടരുന്ന രീതിയിലല്ല വൈഫൈ ഡബ്ബയുടെ പ്രവര്‍ത്തനം എന്നതാണ് അതിന്റെ...
കെഎസ്ആര്‍ടിസി സ്‌കാനിയ ബസുകള്‍ ബംഗളൂരുവില്‍ പിടിച്ചെടുത്തു; വിട്ടുതരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല; കേരളം അങ്ങോട്ട് ‘പണി കൊടുത്തപ്പോള്‍’ കര്‍ണാടക അയഞ്ഞു
കൊച്ചി: കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സുകള്‍ കര്‍ണാടക ഗതാഗത വകുപ്പ് പിടിച്ചെടുത്തു. തിരിച്ചു പോരാനാകാതെ കുടുങ്ങിയ കെഎസ്ആര്‍ടിസി ബസുകളെ വിട്ടയച്ചത് കേരളം അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍...!!! കോട്ടയത്ത് നിന്നും കോഴിക്കോട്ട് നിന്നും ബംഗളുരുവിലേക്ക് പോയ ബസ്സുകളാണ് ചന്ദാപുര ആര്‍ടിഒ പിടിച്ചെടുത്ത് ഗാരേജിലിട്ടത്. ചട്ടം ലംഘിച്ച്...
നാലാം സ്ഥാനമുറപ്പിക്കാന്‍ ഹൈദരാബാദ്; ജയവുമായി പുറത്തേക്ക് പോകാന്‍ ബംഗളൂരു
ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുരുമായി ഏറ്റുമുട്ടും. 12 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ ഹൈദരാബാദ്. ഒന്‍പത് പോയിന്റ് മാത്രമുള്ള ബാംഗ്ലൂര്‍ നേരത്തേ പുറത്തായിരുന്നു.
ഇരുടീമുകളുടെയും അവസാന ലീഗ് മത്സരമാണിത്. ബാംഗ്ലൂരിനെ തോല്‍പിച്ചാല്‍ മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ തന്നെ...
വീണ്ടും തോല്‍വി; പ്ലേ ഓഫ് കാണാതെ കോഹ്ലിപ്പട പുറത്ത്
ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 16 റണ്‍സ് തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ പൊലിഞ്ഞത്. ജയത്തോടെ 16 പോയന്റോടെ ഡല്‍ പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു.
ആദ്യം ബാറ്റ്...
ഞായറാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ അനുവദിച്ചു
കൊച്ചി: സ്വകാര്യ ബസ് ലോബിക്കെതിരായ പരാതികള്‍ വ്യാപകമായതോടെ കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് പുതിയ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്ന് ബംഗളുരുവിലെ കൃഷ്ണരാജപുരത്തേക്കാണ് ട്രെയിന്‍ അനുവദിച്ചത്. കൊച്ചുവേളിയില്‍ നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) തിങ്കളാഴ്ച രാവിലെ 8.40ന് കൃഷ്ണരാജപുരത്ത്...
കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍
കൊച്ചി: കേരളത്തില്‍ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര തീവണ്ടി കൂടി അനുവദിക്കാന്‍ റെയില്‍വേ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡ് മെംബര്‍ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പുതിയ ട്രെയിന്‍ ലഭിക്കാനുള്ള വഴി തുറന്നത്.
കേരളത്തില്‍...
പഞ്ചാബിനെ തകര്‍ത്ത് ബംഗളൂരുവിന്റെ മുന്നേറ്റം; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി
ബംഗളൂരു: ഐപിഎല്ലില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെ 17 റണ്‍സിന് തോല്‍പ്പിച്ചതോടെ 11 മത്സരങ്ങളില്‍ എട്ട് പോയിന്റായി ബാംഗ്ലൂരിന്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍...
കല്ലടയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ ഒന്നിച്ചു; ബോയ്‌ക്കോട്ട് കല്ലട ഹാഷ്ടാഗും കെഎസ്ആര്‍ടിസി സര്‍വീസിനെ പുകഴ്ത്തിയും നിരവധി പേര്‍
കല്ലട ബസ്സില്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ജീവനക്കാരുടെ പെരുമാറ്റം വന്‍ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ബസ് ജീവനക്കാരുടെ മോശമായ പെരുമാറ്റവും സൂക്ഷ്മതയില്ലാത്ത സമീപനവും വെളിപ്പെടുത്തി സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതിനുപിന്നാലെ കെഎസ്ആര്‍ടിസി സര്‍വീസിനെ പുകഴ്ത്തിയും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
കല്ലട...