Tag: bangaluru

ഓപ്പണറായി കോഹ്ലി; ബംഗളൂരു ബാറ്റ് ചെയ്യുന്നു; ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കോഹ്ലി ഓപ്പണറായി എത്തിയതാണ് ബംഗളൂരു ആരാധകര്‍ക്ക് ആവേശം നല്‍കുന്നത്. ഫോമിലല്ലാത്ത ഹെറ്റ്മയര്‍ക്ക് പകരം പേസര്‍ ടിം സൗത്തിയും ഉമേഷ് യാദവിന് പകരം പവന്‍ നേഗിയും ബാംഗ്ലൂര്‍ ഇലവനിലെത്തി. ഇതേസമയം...

മെട്രോയിലെ സി.സി.ടി.വിയില്‍ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി; അന്വേഷണ സംഘം ബംഗളൂരുവില്‍

പത്തനംതിട്ട: ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജെസ്നയ്ക്കായി ബംഗലൂരുവില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബംഗളൂരുവിലുള്ള ഒരാള്‍...

സ്ഥാപനത്തിലെ അവസാന ജോലി ദിവസം ടെക്കി എത്തിയത് കുതിരപ്പുറത്തേറി; കാരണം ഇതാണ്

ബംഗളൂരു: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അവസാന ദിവസം കുതിരപ്പുറത്തേറി വന്ന യുവാവിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബംഗളൂരിലെ പ്രധാന റോഡിലൂടെ വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത്, ഒരു ലാപ്ടോപ് ബാഗ് തോളിലേറ്റി വെള്ളക്കുതിരപ്പുറത്ത് ഒരു ചെറുപ്പക്കാരന്‍ സഞ്ചരിക്കുന്നത് കണ്ട ഏവരും അത്ഭുതപ്പെട്ടു. എട്ട് വര്‍ഷത്തോളമായി ബംഗളൂരുവില്‍...

വഴിയരികില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച ചോരക്കുഞ്ഞിന് മുലയൂട്ടി പോലീസുകാരി!!! ഇരുവര്‍ക്കും അഭിനന്ദന പ്രവാഹം

ബംഗളൂരു: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ നാഗേഷിന്റെ മനസ് തികച്ചും ശൂന്യമായിരിന്നു. കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ച് പോരാനുള്ള മനസും അദ്ദേഹത്തിനില്ലായിരിന്നു. രണ്ടും കല്‍പ്പിച്ച് കുഞ്ഞിനെ എടുത്ത് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയ്ക്ക് ശേഷം കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതോടെ വീണ്ടും നാഗേഷ്...

തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

ബംഗളൂരു: തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തലശ്ശേരി സ്വദേശികളായ വി രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം, ഇവരുടെ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. കൃഷ്ണഗിരിയ്ക്ക് സമീപം സുലിഗരെ ട്രാഫിക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബംഗളൂരു ആര്‍ടി...

മകളെ തട്ടിക്കൊണ്ടുപോയെന്ന് അച്ഛന്റെ പരാതി; ഒടുവില്‍ കേരളത്തില്‍ നിന്ന് ഒളിച്ചോടിയ കമിതാക്കള്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന് വീട്ടുകാര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി

വീട്ടുകാരുടെ പരാതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ നിന്ന് ഒളിച്ചോടി ബംഗളൂരുവില്‍ എത്തിയ കമിതാക്കള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നു. പ്രണയിച്ച് ഒളിച്ചോടി ബംഗളൂരുവിലെത്തിയ എറണാകുളം സ്വദേശികളാണ് മറ്റ് വഴിയില്ലാതെ ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത്. യുവതിയെ തട്ടിക്കൊണ്ടു പോയെന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും ലൈവില്‍...
Advertismentspot_img

Most Popular