Tag: auto

യാത്രക്കാരിയായ വീട്ടമ്മയെ തുറിച്ചു നോക്കിയ ഓട്ടോഡ്രൈവര്‍ക്കെതിരേ കേസ്

നീലേശ്വരം: യാത്രക്കാരിയെ 'തുറിച്ചുനോക്കിയ' ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം. അമിത വാടക ഈടാക്കുന്നത് ചോദ്യം ചെയ്ത സ്ത്രീയെ ആണ് ഡ്രൈവര്‍ തുറിച്ച് നോക്കിയത്. നീലേശ്വരം മാര്‍ക്കറ്റ് ജംക്ഷന്‍ സ്വദേശിനിയായ പരാതിയിലാണ് പ്രദേശത്തെ ഓട്ടോയുടെ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. നീലേശ്വരം എന്‍കെബിഎം എയുപി...

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്.നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്‌സി...

വീണ്ടും വൈറലായി കേരള പോലീസിന്റെ ട്രോള്‍; ‘ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ… എന്റെ സാറെ’

സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമായി കേരള പൊലീസിന്റെ ട്രോള്‍. പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച് ട്രാഫിക് പോലീസ് ട്രോള്‍ ഇറക്കിയത്. എന്തായാലും സംഗതി ഏറ്റു. നിമിഷങ്ങള്‍ക്കകം...

സംസ്ഥാനമാകെ പുതിയ ഡ്രൈവിങ് ലൈസന്‍സ് നടപ്പിലാക്കുന്നു

കൊച്ചി: സംസ്ഥാന വ്യാപകമായി സാരഥി പദ്ധതി നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. രാജ്യമാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസന്‍സുകളെല്ലാം മാറ്റിനല്‍കും. നിലവില്‍ മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. അത്...

അപകടസാധ്യത തിരിച്ചറിഞ്ഞ് വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനം വരുന്നു; വികസിത രാജ്യങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ ഇന്ത്യയും

വികസിത രാജ്യങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന സാങ്കേതിക വിദ്യയുമായി ഇന്ത്യയും. സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങ പുറത്തിറക്കിയാണ് ഇന്ത്യ വമ്പന്‍രാജ്യങ്ങളോട് കിടപിടിക്കുന്നത്. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് (എഐ) അണിയറയിലൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണു സാങ്കേതികനാമം....

തീപിടിക്കാന്‍ സാധ്യത; ടൊയോട്ട 10 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഹനത്തിന് തീപിടിക്കാന്‍വരെ സാധ്യത ഉള്ളതിനാല്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി ഏകദേശം 10,03,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു. 2015 ജൂണിനും 2018 മെയ് മാസത്തിനുമിടയില്‍ നിര്‍മ്മിച്ച ഹൈബ്രിഡ് കാറുകളാണ് ഇവ. പ്രിയസ്, പ്രിയസ്...

പുതിയ കാര്‍, ബൈക്ക് വാങ്ങുന്നവര്‍ക്ക് എട്ടിന്റെ പണി; വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ദീര്‍ഘകാലത്തേക്ക് ഒന്നിച്ചടയ്ക്കണം

കൊച്ചി: സെപ്റ്റംബര്‍ ഒന്നു മുതല്‍ കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി വന്‍ തുക ചെലവഴിക്കേണ്ടി വരും. പുതുതായി വാങ്ങുന്ന കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നാളെ മുതല്‍ നടപ്പാകുന്നതിനാലാണിത്. വാഹനം...

കാറുകള്‍ക്ക് മാരുതി വില കുത്തനെ കൂട്ടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരും. നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നത് കണക്കിലെടുത്ത് കാറുകള്‍ക്ക് 6,100 രൂപ വരെയാണ് വില വര്‍ധിപ്പിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യുണ്ടായി എന്നീ കമ്പനിയുടെ വാഹനങ്ങള്‍ക്ക്...
Advertismentspot_img

Most Popular

G-8R01BE49R7