Tag: auto
ടൊയോട്ട യാരിസ് ബുക്കിങ് ആരംഭിച്ചു: മേയില്‍ വാഹനം നിരത്തിലിറങ്ങും
കൊച്ചി: മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ പുതിയ മോഡല്‍ ആയ 'യാരിസ്' ന്റെ പ്രീ ലോഞ്ച് ബുക്കിംഗ് ആരംഭിച്ചു . ഉപഭോക്താക്കള്‍ക്ക് രാജ്യത്തെവിടെയുമുള്ള ടൊയോട്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ യാരിസ് ബുക്കുചെയ്യാം. വാഹനം മെയ് മാസം വിതരണം ആരംഭിക്കും. ഡല്‍ഹിയില്‍ നടന്ന...
പുതിയ സ്വിഫ്റ്റിന്റെ ബുക്കിങ് കുതിക്കുന്നു..; കണക്കുകള്‍ ഇങ്ങനെ…
മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച മോഡലിന്റെ ബുക്കിങ് ഒരു ലക്ഷത്തിലേക്ക്. ബുക്കിങ് ആരംഭിച്ച് 65 ദിവസത്തിനുള്ളില്‍ പുതിയ സ്വിഫ്റ്റിന് ലഭിച്ചത് 92,000 യൂണിറ്റുകളുടെ ഓര്‍ഡര്‍. ഈയാഴ്ച തന്നെ ബുക്കിങ് ഒരു ലക്ഷം കടന്നേക്കുമെന്നാണ് സൂചന. 65 ദിവസങ്ങള്‍കൊണ്ട് ഏതാണ്ട് 6,500 കോടി രൂപയുടെ കച്ചവടമാണ്...
വാഗ്ദാനങ്ങള്‍ പാലിച്ചില്ല; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്…
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളായ ഒലെ, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. ഇരുകമ്പനികളും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 19 മുതല്‍ പണിമുടക്കാരംഭിക്കാനാണ് െ്രെഡവര്‍മാരുടെ തീരുമാനം.
മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളിലാണ് പണിമുടക്ക്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ്...
ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറഞ്ഞു തരും!!! പ്രാദേശിക ഭാഷാ സൗകര്യം ഏര്‍പ്പെടുത്തി
ഇംഗ്ലീഷില്‍ മാത്രമല്ല, ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി.
ഗൂഗിളിന്റെ ഡെസ്‌കടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങി....
ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കുന്നു; നിരക്കും വര്‍ധിക്കും…..
ഷാര്‍ജ: എമിറേറ്റില്‍ അവധി ദിനങ്ങളിലെ സൗജന്യ പാര്‍ക്കിങ് നിര്‍ത്തലാക്കുന്നു. നഗരത്തില്‍ തിരക്കേറിയ പ്രദേശങ്ങളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം...
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക; നിങ്ങള്‍ക്ക് ഗോള്‍ഡന്‍ പോയിന്റ് ലഭിച്ചേക്കാം…
അജ്മാന്‍: അജ്മാനില്‍ വാഹനമോടിക്കുന്നവര്‍ ഇതുകൂടി ശ്രദ്ധിക്കുക. റോഡുകളില്‍ മികച്ച പെരുമാറ്റം കാഴ്ചവെക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പൊലീസ് ഗോള്‍ഡന്‍ പോയിന്റ് നല്‍കുന്നു. ട്രാഫിക് നിര്‍ദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഓരോ മാസത്തിന്റെയും ഒടുവില്‍ രണ്ട് ഗോള്‍ഡന്‍ പോയിന്റുകള്‍ ലഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നിയമലംഘനം...
ലെക്‌സസിന്‍റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എല്‍എസ്500എച്ച് ആഡംബര കാർ ഇന്ത്യയിലേക്ക്
ഡല്‍ഹി: ലെക്സസ് എല്‍എസ് കാര്‍ ഇന്ത്യയിലെത്തുന്നു. ആഢംബര യാത്രാനുഭവം കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി, ഏവരും ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചാം തലമുറ എല്‍എസ്500എച്ച് ഉടന്‍ ഇന്ത്യയില്‍ ലഭ്യമാകും. വിട്ടുവീഴ്ചകള്‍ സ്വീകാര്യമല്ലാത്തവര്‍ക്കും ആഗോള രൂപഘടനയുടെ വിശിഷ്ട സ്വഭാവം ആഗ്രഹിക്കുന്നവര്‍ക്കുമായി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട ശ്രദ്ധാപൂര്‍വ്വമായ നിര്‍മ്മാണ...
ഡ്രൈവിങ്ങിന്റെ ഭാവി പുനര്‍നിര്‍ണയിച്ചു കൊണ്ട് നിസാന്റെ ബ്രെയിന്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ
കൊച്ചി: ജനങ്ങള്‍ തങ്ങളുടെ കാറുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതു പുനര്‍ നിര്‍വചിക്കുന്ന നൂതന സാങ്കേതിക വിദ്യയുമായി നിസാന്‍. ഡ്രൈവറുടെ തലച്ചോറില്‍ നിന്നുള്ള സൂചനകള്‍ വിശകലനം ചെയ്യുന്ന ഗവേഷണമായ ബ്രെയിന്‍ ടു വെഹിക്കിള്‍ (ബി2 വി) വിവരങ്ങള്‍ നിസാന്‍ പുറത്തു വിട്ടു. ഡ്രൈവിങ് കൂടുതല്‍ ആസ്വദിക്കാനാകും...