Tag: auto

മിനിമം 50 രൂപ… 1.8 കിലോമീറ്ററിന് മുകളിൽ കിലോമീറ്ററിന് 18 രൂപ…, സ്റ്റാലിനെ നോക്കുകുത്തിയാക്കി ഓട്ടോ ഡ്രൈവ‍ർമാർ നിരക്കുവർദ്ധന പ്രഖ്യാപിച്ചു…!!!

ചെന്നൈ: ഫെബ്രുവരി ഒന്നുമുതൽ ചെന്നൈ നഗരത്തിൽ ഓട്ടോറിക്ഷാ നിരക്കു വർധന പ്രഖ്യാപിച്ച് ഓട്ടോ ഡ്രൈവർമാരുടെ സംഘടനകളുടെ കൂട്ടായ്മ. 2013ൽ സർക്കാർ നിശ്ചയിച്ച നിരക്കുകൾ 12 വർഷത്തിനു ശേഷവും പുതുക്കി നിശ്ചയിക്കാത്തതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവർമാർ നിരക്കുവർധന പ്രഖ്യാപിച്ചത്. മിനിമം നിരക്ക് 50 രൂപയായിരിക്കും. ആദ്യ...

കെ.എല്‍.1, കെ.എല്‍.7, കെ.എല്‍.11 സ്റ്റാർ രജിസ്റ്റർ നമ്പറുകൾക്ക് ആവശ്യക്കാർ ഏറും.!!! ഇനി വാഹന രജിസ്ട്രേഷൻ കേരളത്തിൽ എവിടെയും നടത്താം…!!! പുതിയ നിയമം വരുമ്പോഴുള്ള ഗുണങ്ങളും ദോഷങ്ങളും…

കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ നിയമം...

ടൂ വീലർ ഇൻഷുറൻസ് എടുക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ

കൊച്ചി: ടൂവീലർ ഉടമകൾക്ക് സുരക്ഷിതത്ത്വം ഉറപ്പു വരുത്തുന്നതിന് നിയമപരമായും ഒരു ഇൻഷുറൻസ് പോളിസി നി‌ർബന്ധമാണ്. നിരവധി പോളിസികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതിനാൽ ഇതിൽനിന്ന് മികച്ച ഒരു പോളിസി തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമായി മാറുന്നു. പല കമ്പനികളുടെ പ്രീമിയങ്ങൾ തമ്മിൽ താരതമ്യം...

വാഹന ഉടമകൾ ശ്രദ്ധിക്കുക: കർശന നടപടിക്കൊരുങ്ങി കേന്ദ്രം

കൊച്ചി: തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് ഇനി ജയിലിൽ കിടക്കാം. 4,000 രൂപ വരെ പിഴയോ മൂന്ന് മാസം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ്. മോട്ടോർ വാഹന നിയമത്തിലെ 1988-ലെ സെക്ഷൻ...

എല്ലാ സേവനവും വീട്ടുപടിക്കൽ; ‘ഇസെഡ് സെർവ്’ സർവീസുമായി ടാറ്റ മോട്ടോഴ്സ്

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ അംഗീകൃത ഡീലർഷിപ്പുകളിലൂടെ ‘ഇസെഡ്സെർവ്’ സർവീസ് കൊച്ചിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ വീട്ടുവാതിൽക്കൽ സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഇരുചക്രവാഹന അധിഷ്‌ഠിത സേവനമാണിത്. ഉപഭോക്താവിന് ആവാശ്യമുള്ള സ്ഥലത്ത്, സമയത്ത് അറ്റകുറ്റപ്പണികളടക്കമുള്ള അടിയന്തര...

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്. ഇതുവരെ 1.20 ലക്ഷം യൂണിറ്റ് ഗ്രാൻഡ് വിറ്റാര വിറ്റഴിച്ചു. ഇടത്തരം...

റോയൽ എൻഫീൽഡ് റൈഡർ മാനിയ 18 മുതൽ 20 വരെ ഗോവയിൽ

കൊച്ചി: മോട്ടോർസൈക്ലിംഗ്, സംഗീതം, കല എന്നിവ സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയ നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കും. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിക്കപ്പെടുന്ന ആവേശകരമായ മോട്ടോർസൈക്കിൾ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പിൽ...

ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാൻ നിർദേശം

വാഹനാപകടങ്ങളുടെ തോത് കൂടിയ സാഹചര്യത്തിൽ പരിശോധനകളും നടപടികളും ശക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രയുൾപ്പെടെ ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിങ് ലൈസൻസ് മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികളെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.മാർക്ക് നിർദേശം. മഴക്കാലം വരുന്നതോടെ വാഹനാപകടങ്ങൾ കൂടാനുള്ള സാഹചര്യംകൂടി വിലയിരുത്തിയാണ് നടപടി. ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ്...
Advertismentspot_img

Most Popular

G-8R01BE49R7