Tag: auto
ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 100 രൂപ; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേയ്ക്കായി കേരളാ പോലീസ് പ്രസിദ്ധീകരിച്ചു. വാഹനപരിശോധനസമയത്ത് കൈവശം ഉണ്ടായിരിക്കേണ്ട രേഖകള്‍, അവ ഇല്ലെങ്കില്‍ ഈടാക്കാവുന്ന പിഴ, ശിക്ഷാ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വിവരങ്ങളാണ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി...
എച്ചും എട്ടും ഇട്ടാല്‍ മാത്രം പോരാ…, ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി പാടുപെടും..!!!
തിരുവനന്തപുരം: വണ്ടി കൊണ്ട് എച്ചും എട്ടും എടുത്താലുടന്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടുന്ന രീതിക്ക് അവസാനമാകുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് മോട്ടോര്‍ വാഹനവകുപ്പ് പുത്തന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി നാലു ചക്രവാഹനങ്ങള്‍ക്ക് എച്ചും ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും രീതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍...
കേരളത്തിന്റെ സ്വന്തം ജിപിഎസ്..!!! വാഹനങ്ങളുടെ വേഗത, പോകുന്ന വഴി എല്ലാം ഇനി മോട്ടോര്‍ വാഹന വകുപ്പിന് അറിയാം…
ഗൂഗിളിന്റെതിന് സമാനമായി ഒരു പൊതുമേഖലാ സ്ഥാപനം ജിപിഎസ് നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നു. മന്ത്രി ഇ.പി. ജയരാജന്‍ ബുധനാഴ്ച ജിപിഎസ് വിപണിയിലിറക്കും. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെയും സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെയും അംഗീകാരം ലഭിച്ചു.
ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ജിപിഎസ് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. കൊല്ലം ആസ്ഥാനമായി...
ചേച്ചിയുടെ സ്വപ്‌നം സാക്ഷാത്കരിച്ച് അനിയന്‍..!!! സ്‌കൂട്ടര്‍ വാങ്ങാന്‍ 13കാരന്‍ സ്വരുക്കൂട്ടിയത് 62,000 രൂപ..!!! നാണയത്തുട്ടുകളുമായി ഷോപ്പില്‍, എണ്ണിത്തീര്‍ത്തത് മണിക്കൂറുകളെടുത്ത്..!!!
ചേച്ചിയും അനിയനും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വെളിപ്പെടുത്തുന്ന സംഭവമാണ് ജയ്പൂരിലുണ്ടായത്..!!! ചേച്ചിയുടെ സ്വപ്നം നിറവേറ്റാന്‍ 13 വയസുകാരന്‍ സമ്പാദിച്ചത് 62,000 രൂപ..!!! അതും നാണയത്തുട്ടുകളായി..!!! പക്ഷെ ഇതെല്ലാം ചില്ലറ തുട്ടുകളായാണ് അവന്‍ ശേഖരിച്ചത്. ഇരു ചക്രവാഹനം സ്വന്തമാക്കണമെന്നായിരുന്നു യാഷ് എന്ന പതിമൂന്നു വയസുകാരന്റെ ചേച്ചിയുടെ...
വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
കൊച്ചി: പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നല്‍കണമെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. നമ്പര്‍പ്ലേറ്റിന് വിലയോ ഘടിപ്പിക്കുന്നതിന് കൂലിയോ ഈടാക്കാന്‍ പാടില്ല. പുതിയഭേദഗതിപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തിന്റെ ഭാഗമാണ്. സ്ഥിരം രജിസ്ട്രേഷനാകുമ്പോള്‍ നമ്പര്‍പ്ലേറ്റ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത് ഡീലര്‍മാരുടെ ചുമതലയാണ്.
ഹോളോഗ്രാം ഉള്‍പ്പെടെയുള്ള...
ഷീ ടാക്‌സി നിലയ്ക്കുന്നു
വനിതാദിനത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ഒരു പദ്ധതിയുടെ പരാജയത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ തുടങ്ങിയ ഷീ ടാക്‌സി പദ്ധതി പ്രവര്‍ത്തനം നിലച്ചെന്നാണ് റിപ്പോര്‍ട്ട് വനിതാവികസന കോര്‍പറേഷന്‍ ഉറപ്പുനല്‍കിയ മാര്‍ക്കറ്റിങ് രീതികള്‍ നടപ്പായില്ല. വാഹനങ്ങള്‍ക്ക് ഓട്ടം കിട്ടാത്തതിനാല്‍ ഷീ ടാക്‌സി...
വീണ്ടും കേരളത്തിലേക്ക് ലംബോര്‍ഗിനി എത്തി..!!! റോഡിനനുസരിച്ച് കാറിന്റെ ബോഡി ഉയര്‍ത്താം..!!!
കുണ്ടും കുഴിയുമുള്ള റോഡിനനുസരിച്ച് കാറിന്റെ ബോഡി ഉയര്‍ത്താം..!!! മൂന്ന് സെക്കന്‍ഡ് 100 കിലോമീറ്റര്‍ വേഗം..!! നിരവധി സവിശേഷതകളുമായി കുമാരനല്ലൂരിലെത്തിയ ലംബോര്‍ഗിനി നാട്ടുകാര്‍ക്ക് കൗതുകമായി..! ചെറുകര സിറില്‍ ഫിലിപ്പാണ് 5 കോടി രൂപ മുടക്കി ലംബോര്‍ഗിനിയുടെ 'ഹുറാകാന്‍' എന്ന അതിവേഗ മോഡല്‍ സ്വന്തമാക്കിയത്.
വാഹനത്തിന്റെ...
അമിത പ്രകാശമുള്ള ലൈറ്റുകള്‍; രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യും; ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടിയുമായി കേരള പൊലീസ്
വാഹനങ്ങളില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ചാല്‍ നടപടിയുണ്ടാകുമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഹെവി വാഹനം ഓടിക്കുന്നവര്‍ക്ക് ചെറു വാഹനങ്ങളെ കണ്ടാല്‍ ലൈറ്റ് ഡിം ചെയ്യാന്‍ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു...