Tag: app
രാജ്യത്തെവിടേക്കും യാത്രയ്ക്കുള്ള സാധാരണ ടിക്കറ്റ് ഇനി മൊബൈല്‍ വഴി എടുക്കാം…
കൊച്ചി: ഇന്ത്യയിലെവിടേക്കും റിസര്‍വര്‍വേഷനൊഴികെയുള്ള സാധാരണ റെയില്‍വേ ടിക്കറ്റുകള്‍ ഇനി മൊബൈല്‍ ഫോണ്‍വഴി എടുക്കാം. നേരത്തേ അതത് റെയില്‍വേ സോണിനകത്ത് യാത്രചെയ്യാനുള്ള ടിക്കറ്റെടുക്കാന്‍ മാത്രമായിരുന്നു സംവിധാനം. utsonmobile എന്ന ആപ്പ് വഴിയുള്ള സേവനം ഇന്നലെമുതല്‍ രാജ്യവ്യാപകമാക്കി.
യാത്ര തുടങ്ങുന്ന റെയില്‍വേ സ്‌റ്റേഷന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ടിക്കറ്റ് എടുക്കാം....
ഐഫോണിന് തിരിച്ചടി; ആറ് മാസത്തിനകം നടപടിയെടുക്കാന്‍ ഒരുങ്ങി ട്രായ്
മുന്‍നിര സ്മാര്‍ട്‌ഫോണായ ഐഫോണിന് രാജ്യത്ത് തിരിച്ചടിയുണ്ടായേക്കുമെന്ന് സൂചന. ഐഫോണിന്റെ നിര്‍മാതാക്കളായ ആപ്പിളും ട്രായും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അനാവശ്യ ഫോണ്‍വിളികളും സന്ദേശങ്ങളും തടയുന്നതിനായി ട്രായ് അവതരിപ്പിച്ച ആപ്ലിക്കേഷന് ഐഓഎസ് പ്ലാറ്റ് ഫോമില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ആപ്പിളിനെതിരെയുള്ള കര്‍ശന...
പോണ്‍ വീഡിയോകളില്‍ ആരുടെ തല വേണമെങ്കിലും ചേര്‍ക്കാം!!! ‘ഫേക്ക് ആപ്പ്’ ഡൗണ്‍ലോഡ് ചെയ്തത് ഒരു ലക്ഷം പേര്‍.. എമ്മ വാട്‌സണും ഇരയായി!!
സിനിമാതാരങ്ങളുടെ ഉള്‍പ്പെടെ ആരുടെ തല വേണമെങ്കിലും പോണ്‍ വീഡിയോകളില്‍ ചേര്‍ക്കാന്‍ പറ്റുന്ന സോഫ്റ്റ് വെയറുകള്‍ക്ക് പ്രചാരമേറുന്നു. അടുത്തിടെ പുറത്തിറങ്ങിയ ചില സോഫ്റ്റ് വെയറുകളാണ് ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് സഹായിക്കുന്നത്. വ്യാജ മുഖങ്ങള്‍ സൃഷ്ടിക്കുന്നതിനായുള്ള 'ഫേക്ക് ആപ്പ്' എന്ന ഡസ്‌ക്ടോപ് ടൂള്‍ ഒരു ലക്ഷം പേരാണ്...
ജനിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് ആരുടെ ഛായ ആണെന്ന് ഈ ആപ്പ് പറയും… കുട്ടി എങ്ങനെ ആകുമെന്ന് അറിയാൻ പുതിയ ആപ്പ്
ജനിക്കാന്‍ പോകുന്ന കുട്ടി ആണാണോ അതോ പെണ്ണാണോ എന്ന് അറിയാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. പക്ഷെ കുട്ടി ആരെപ്പോലെ ഇരിക്കും എന്നറിയണമെങ്കില്‍ കുട്ടി പുറത്തെത്തിയാലേ സാധിക്കൂ. എന്നാല്‍ ജനിക്കാന്‍ പോകുന്ന കുട്ടി അച്ഛനെ പോലെയാണോ അമ്മയെ പോലെയാണോ ഇരിക്കുന്നതെന്നറിയാന്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബേബി ഗ്ലിംപ്‌സ്....