Tag: app
ഈ ആപ്പുകള്‍ ഇനി ഇന്ത്യയില്‍ കണ്ടുപോകരുതെന്ന് മുന്നറിയിപ്പ്
ഇന്ത്യ നിരോധിച്ച 59 ചൈനീസ് ആപ്പുകളോട് നിരോധനാജ്ഞയില്‍ പറയുന്ന വിധമാണ് ഇനി പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനു വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനം കണ്ടാല്‍ അതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരാമെന്നും മുന്നറിയിപ്പു നല്‍കി. ഈ ആപ്പുകള്‍ ഇനി ഇന്ത്യയില്‍ കാണുന്നതും പ്രവര്‍ത്തിക്കുന്നതും അംഗീകരിക്കില്ലെന്നാണ് പുതിയ...
ഇന്ത്യ നിരോധിച്ചത് സെക്‌സ് ബോംബുകള്‍ ; അദ്ധനഗ്‌ന വിഡിയോകള്‍ക്ക് അടിപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ചൈനീസ് ആപ്പുകളുടെ നിരോധനം ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍
ഡല്‍ഹി: മുന്‍നിര സോഷ്യല്‍മീഡിയ സര്‍വീസുകളായ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കണ്ടിട്ടില്ലാത്ത അത്രത്തോളം അശ്ലീല വിഡിയോകളാണ് രഹസ്യമായും പരസ്യമായും ചൈനീസ് ആപ്പുകള്‍ വഴി പ്രചരിപ്പിച്ചിരുന്നത്. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയറിട്ട് ആപ്പുകളെല്ലാം രഹസ്യമായും പരസ്യമായും അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്യാനും കാണാനും ഷെയര്‍ ചെയ്യാനും ഉപയോഗിച്ചിരുന്നു....
ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി: ഡിജിറ്റല്‍ യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ
ആഗോള ഡിജിറ്റല്‍ ചരിത്രത്തിലെ ഏറ്റവും വലിയൊരു യുദ്ധത്തിനാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണിയാണ് ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. ചൈനയുമായി ലിങ്കുചെയ്തിട്ടുള്ള 59 സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി നിരോധിച്ചിരിക്കുന്നത്.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ചൈനീസ്...
ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍; വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി: ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്‌സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ്ും സെല്‍ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും തുടങ്ങി വിവിധ സേവനങ്ങള്‍ ആപ്പ് ലഭ്യമാക്കും. ആപ്പിള്‍ ആപ്പ്...
‘റിമൂവ് ചൈന ആപ്പ്സ്’ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു
ചൈനീസ് ആപ്പുകൾ ഫോണുകളിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ‘റിമൂവ് ചൈന ആപ്പ്സ്’ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ജയ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൺടച്ച്ആപ്പ്‌ലാബ്സ് വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ടിക്ക്ടോക്കിനുള്ള ഇന്ത്യൻ ബദലായി ഇറക്കിയ മിത്രോൻ ആപ്പും നേരത്തെ പ്ലേസ്റ്റോറിൽ നിന്ന് നീകം...
പോലീസിന്റെ ആപ്പിന് പൊല്ലാപ്പ് എന്ന് പേരിട്ടു,,,!!!! പോലീസിന്റെ മറുപടി ഇങ്ങനെ…
ബെവ് ക്യു ആപ്പിന്റെ പേരിൽ സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും ‘ആപ്പിലായിരിക്കെ’ പുതിയൊരു ആപ്പുമായി കേരള പൊലീസ് എത്തുന്നു. പൊലീസിന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കുന്ന ആപ്പിന് പേരിടാൻ പൊതുജനങ്ങളോട് അഭ്യർഥിക്കുകയാണ് കേരളത്തിന്റെ പോലീസ്. എന്നാൽ പേരിടാൻ ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിൽ ഇട്ട...
വ്യാജ ഫോണ്‍ കോളുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; തടയാൻ ബി സേഫ് ആപ്പ്
തിരുവനന്തപുരം; വ്യാജ ഫോണ്‍ കോളുകൾ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത് തടയാന്‍ കേരള പോലീസിന്റെ കീഴിലുള്ള സൈബർ ഡോമിന്റെ നേതൃത്വത്തിൽ ബി സേഫ് (BSAFE) എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് ചീഫ് ലോക്നാഥ് ബഹ്റ...
ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം..!!!
കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും. ഈ സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍...