Tag: accident

കളക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ചാലക്കുടി ദേശീയപാതയില്‍ കളക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കളക്ടര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ആര്‍ക്കും പരിക്കില്ല.

വയനാട്ടിലും ഇടുക്കിയിലും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

തൊടുപുഴ/ കല്‍പ്പറ്റ: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ മരിച്ചു. വയനാട് വൈത്തിരിയിലും ഇടുക്കി വെള്ളയാംകുടിയിലുമായാണ് ചൊവ്വാഴ്ച രാവിലെ അപകടം നടന്നത്. വയനാട് വൈത്തിരിയില്‍ കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേരാണ് മരിച്ചത്. ബെഗളൂരുവില്‍ നിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന കാറാണ്...

മുംബൈയില്‍ നടപ്പാലം തകര്‍ന്നു വീണ് അഞ്ച് മരണം; 36 പേര്‍ക്ക് പരുക്ക്

മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് (സി.എസ്.എം.ടി) റെയില്‍വെ സ്‌റ്റേഷന് സമീപമുള്ള നടപ്പാലം തകര്‍ന്ന് വീണ് അഞ്ച് മരണം. 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് പേരുടെ മരണം മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും മരണസംഖ്യ ഉയരാനിടയുണ്ട്. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വ്യാഴാഴ്ച...

ട്രെയിന്‍ കുതിച്ചെത്തിയത് കണ്ട് മകനെ രക്ഷപെടുത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്റെ ഭാര്യ രേവതിയാണ് മരിച്ചത്. ഇതിനിടെ ട്രെയിന്‍ പാഞ്ഞ് വരുന്നത് കണ്ടതോടെ രേവതി മകനെ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിനാല്‍ പന്ത്രണ്ടുകാരനായ ധനുഷ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ചെന്നൈയില്‍ ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനായാണ് രേവതിയും...

ഷൂട്ടിങ്ങിനിടെ സംവിധായകന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ സംവിധായകന് പരുക്ക്. ഹിച്ച ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'നിപ്പ'യുടെ ചിത്രീകരണത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണാണ് അപകടം. സംവിധായകനും ക്യാമറമാനുമായ ബെന്നി ആശംസയ്ക്കാണ് പരുക്കേറ്റത്. നേപ്പാളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മഹാരാജ് ഗഞ്ചിലെ സെന്റ് ജോസഫ് സ്‌കൂളില്‍ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അപകടം. ക്രെയിന്റെ...

വിവാഹചടങ്ങിലേക്കു ട്രക്ക് പാഞ്ഞുകയറി 13 പേര്‍ മരിച്ചു

പ്രതാപ്ഗഡ്: രാജസ്ഥാനില്‍ വിവാഹചടങ്ങിലേക്കു അമിത വേഗതയില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. പ്രതാപ്ഗഡ് ജയ്പുര്‍ ദേശീയപാതയിലെ അംബാവാലിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. ദേശീയ പാതയ്ക്കു സമീപം താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ബിന്ദോളി ചടങ്ങില്‍ പങ്കെടുത്ത് റോഡിന് അരികെകൂടി...

കണ്ണൂരില്‍ വാഹനാപകടത്തില്‍ മൂന്ന്‌പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വാരത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇരിട്ടി സ്വാദേശി പ്രകാശന്‍, അര്‍ജുനന്‍, ആകാശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്.

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയിലെ അല്‍ഹസ്സയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മുവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. അല്‍ഹസ്സക്കടുത്ത് അബ്‌കൈക്കില്‍ എണ്ണഖനന മേഖലയിലേക്ക് പോകും...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51